പി.എം.എം.യു.പി.എസ് താളിപ്പാടം (മൂലരൂപം കാണുക)
15:58, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2022ഭൗതികസൗകര്യങ്ങൾ
(ഭൗതികസൗകര്യങ്ങൾ) |
(ഭൗതികസൗകര്യങ്ങൾ) |
||
വരി 68: | വരി 68: | ||
1976 -ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. പുതിയറ മുഹമ്മദ് എന്ന നാണിയാപ്പയാണ് ഈ വിദ്യഭ്യാസ സമുച്ചയത്തിന് തുടക്കം കുറിച്ചത്. [[പി.എം.എം.യു.പി.എസ് താളിപ്പാടം/ചരിത്രം|തുടർന്ന് വായിക്കുക]] | 1976 -ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. പുതിയറ മുഹമ്മദ് എന്ന നാണിയാപ്പയാണ് ഈ വിദ്യഭ്യാസ സമുച്ചയത്തിന് തുടക്കം കുറിച്ചത്. [[പി.എം.എം.യു.പി.എസ് താളിപ്പാടം/ചരിത്രം|തുടർന്ന് വായിക്കുക]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
തികച്ചും ഗ്രാമീണമായ അന്തരീക്ഷത്തിൽ പഠനത്തിന് ഏറ്റവും അനുയോജ്യമായ സാഹചര്യമാണ് താളിപ്പാടം പി എം എം യു പി സ്കൂളിനുള്ളത്. പരമ്പരാഗത സ്കൂൾ നിർമ്മിതികളിൽ നിന്ന് വ്യത്യസ്തമായി ഏവരെയും ആകർഷിക്കുന്ന തരത്തിലുള്ള കല മേന്മയുള്ള കെട്ടിട നിർമ്മാണ രീതിയാണ് സ്കൂളിനുള്ളത്. ഭംഗിയിൽ രൂപകല്പന ചെയ്ത ചുറ്റും മതിലിനുള്ളിൽ, ത്രികോണാകൃതിയിൽ സ്ഥിതിചെയ്യുന്ന സ്കൂൾ കവാടം, കടന്നു ചെല്ലുമ്പോൾ ഇപ്പോൾ കാണുന്ന വിശാലമായ സ്കൂൾ ക്യാമ്പസിൽ ഉയർന്നുനിൽക്കുന്ന രണ്ടു ബഹുനിലക്കെട്ടിടങ്ങൾ ഏത് ഹൈടെക് വിദ്യാലയങ്ങലോടും കിടപിടിക്കുന്നതാണ് [[പി.എം.എം.യു.പി.എസ് താളിപ്പാടം/ഭൗതിക സൗകര്യങ്ങൾ|തുടർന്ന് വായിക്കുക]] | തികച്ചും ഗ്രാമീണമായ അന്തരീക്ഷത്തിൽ പഠനത്തിന് ഏറ്റവും അനുയോജ്യമായ സാഹചര്യമാണ് താളിപ്പാടം പി എം എം യു പി സ്കൂളിനുള്ളത്. പരമ്പരാഗത സ്കൂൾ നിർമ്മിതികളിൽ നിന്ന് വ്യത്യസ്തമായി ഏവരെയും ആകർഷിക്കുന്ന തരത്തിലുള്ള കല മേന്മയുള്ള കെട്ടിട നിർമ്മാണ രീതിയാണ് സ്കൂളിനുള്ളത്. ഭംഗിയിൽ രൂപകല്പന ചെയ്ത ചുറ്റും മതിലിനുള്ളിൽ, ത്രികോണാകൃതിയിൽ സ്ഥിതിചെയ്യുന്ന സ്കൂൾ കവാടം, കടന്നു ചെല്ലുമ്പോൾ ഇപ്പോൾ കാണുന്ന വിശാലമായ സ്കൂൾ ക്യാമ്പസിൽ ഉയർന്നുനിൽക്കുന്ന രണ്ടു ബഹുനിലക്കെട്ടിടങ്ങൾ ഏത് ഹൈടെക് വിദ്യാലയങ്ങലോടും കിടപിടിക്കുന്നതാണ് [[പി.എം.എം.യു.പി.എസ് താളിപ്പാടം/ഭൗതിക സൗകര്യങ്ങൾ|തുടർന്ന് വായിക്കുക]] | ||