"ക്ലബ്ബ് പ്രവർത്തനങ്ങൾ/സെന്റ് മാത്യൂസ് എൽ. പി. എസ് കുച്ചപ്പുറം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(''''സ്പോർട്സ് ക്ലബ്''' സെന്റ് .മാത്യൂസ് എൽ .പി .സ്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
'''സ്പോർട്സ് ക്ലബ്'''
'''<u><big>സ്പോർട്സ് ക്ലബ്</big></u>'''

സെന്റ് .മാത്യൂസ് എൽ .പി .സ്കൂളിൽ സ്പോർട്സ് ക്ലബ് വളരെ സജീവമായി പ്രവർത്തിക്കുന്നു .എല്ലാ വ്യാഴ്ചയും ക്ലബ്ബിലെ കുട്ടികൾക്ക് ശാരീരിക ക്ഷമത വർധിപ്പിക്കുന്നതിനത്തിനുള്ള വ്യായാമങ്ങൾ ചെയ്യിക്കുന്നു .ഓട്ടം ,റിലേ ,ലോംഗ് ജമ്പ് ,സ്റ്റാന്റിംഗ് ജമ്പ് എന്നിവയിൽ പരിശീലനം കൊടുക്കുന്നു .കൂടാതെ ബാഡ്മിന്റൺ ,സ്കിപ്പിംഗ് ബോൾ ത്രോ എന്നിവയിലും പരിശീലനം കൊടുക്കുന്നു .ഡ്രിൽ പിരിയിഡിൽ കുട്ടികൾക്ക് വ്യത്യസ്തമേറിയ കളികൾ പരിശീലിപ്പിക്കുന്നു .സ്കൂൾ തല മത്സരങ്ങൾ സംഘടിപ്പിക്കുകയും സമ്മാനങ്ങൾ നല്കുകയും ചെയ്യുന്നു .സബ് ജില്ലാ മത്സരങ്ങളിൽ എല്ലാ വർഷവും ഓവറോൾ കിരീടം സെന്റ് .മാത്യൂസിനു സ്വന്തമാണ്. അത് കൂടാതെ വ്യക്തിഗത ചാമ്പ്യൻ ഷിപ്പുകളും കരസ്ഥമാക്കുന്നു .

'''കട്ടികൂട്ടിയ എഴുത്ത്'''
 
ഹെൽത്ത് ക്ലബ്
'''<big><u>ഹെൽത്ത് ക്ലബ്</u></big>'''

ഹെൽത്ത് ക്ലബ്  വളരെ സജീവമായി പ്രവർത്തിക്കുന്നു .ആഴ്ചയിൽ  ഒരു ദിവസം കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസുകൾ നടത്തുന്നു .പ്രഗത്ഭരായ ഡോക്ടെഴ്സ് ,ഹെൽത്ത് ഇൻസ്‌പെക്ടർ ,എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്യുന്നു .എല്ലാ വെള്ളിയാഴചയും സ്കൂളും പരിസരവും വ്യത്തിയാക്കുന്നു .കുട്ടികളുടെ ആരോഗ്യ പരമായ  എല്ലാ കാര്യങ്ങളിലും ഹെൽത്ത് ക്ലബ് നേതൃത്വം നൽകുന്നു .

462

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1390953" എന്ന താളിൽനിന്ന് ശേഖരിച്ചത്