"ജി എൽ പി എസ് ആണ്ടൂർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിവരം ചേർത്തു
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(വിവരം ചേർത്തു)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}'''പരിസ്ഥിതി ക്ലബ്ബ്'''
 
കുട്ടികളുടെ ശുചിത്വ ശീലങ്ങൾ വളർത്താനും പരിസ്ഥിതിയെക്കുറിച്ചറിയാനും സ്കൂളിൽ പരിസ്ഥിതി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു
 
'''ഗണിത ക്ലബ്ബ്'''
 
കുട്ടികളിൽ ഗണിതത്തിൻ്റെ താത്പര്യം ഉണർത്താനും ഗണിതശേഷികളും മൂല്യങ്ങളും കൈവരിക്കുന്നതിനും വിവിധ പ്രവർത്തനങ്ങൾ ഗണിത ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടത്തിവരുന്നു
 
'''അറബിക് ക്ലബ്ബ്'''
 
കുട്ടികളുടെ അറബി ഭാഷ പഠനത്തിൽ കൂടുതൽ താൽപര്യം ഉണർത്തുന്നതിന് അറബി ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടത്തി വരുന്നു അറബിഭാഷാദിനാചരണം അറബി ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ എല്ലാവർഷവും നടത്തി വരുന്നുമാസത്തിൽ ഒരു ദിവസം അറബി ക്ലബ്ബിന്റെ നേതൃത്വത്തിൽ ക്വിസ് മത്സരം നടത്തി വരുന്നു
203

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1390307" എന്ന താളിൽനിന്ന് ശേഖരിച്ചത്