ജി.എച്ച്.എസ്സ്.എസ്സ്. മുതലമട/പ്രൈമറി (മൂലരൂപം കാണുക)
14:52, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}}യുപി വിഭാഗത്തിൽ മലയാളം ഇംഗ്ലീഷ് തമിഴ് വിഭാഗങ്ങളിലായി ആകെ 688 കുട്ടികൾ പഠിക്കുന്നുണ്ട്. .ഏഴാം ക്ലാസ്സിൽ മികച്ച നിലവാരം പുലർത്തുന്ന കുട്ടികളെ കണ്ടെത്തി യു എസ് എസ് പരീക്ഷയ്ക്ക് അവരെ സജ്ജരാക്കാൻ വേണ്ട പഠന പിന്തുണ പ്രവർത്തനങ്ങൾ നടത്തിവരുന്നു .അതുപോലെ പോലെ തന്നെ പഠനത്തിൽ പുറകോട്ട് നിൽക്കുന്ന കുട്ടികൾക്കായി പ്രത്യേകം സജ്ജീകരിച്ച പഠന താല്പര്യം ജനിപ്പിക്കാനും രസകരമായ പഠനം കാഴ്ചവയ്ക്കാനും ഉതകുന്ന തരത്തിൽ മലയാളം ,ഇംഗ്ലീഷ് ,കണക്ക് വിഷയങ്ങളിൽ പ്രവർത്തനങ്ങൾ നൽകിവരുന്നു .സയൻസ് സോഷ്യൽ കണക്ക് വിഷയങ്ങളിൽ കുട്ടികളിൽ താല്പര്യം ഉണ്ടാക്കുന്നതിനായി വീട്ടിലൊരു ലാബ് ഒരുക്കുവാനും കുട്ടികളോട് ആവശ്യപ്പെട്ടിട്ടുണ്ട് .അതിനായി അവർക്കു വേണ്ട മാർഗ്ഗ നിർദ്ദേശങ്ങളും നൽകി വരുന്നു. |