"ഗവ.എൽ.പി.എസ്.മുട്ടയ്ക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 62: വരി 62:

== ചരിത്രം ==
== ചരിത്രം ==
            ലോക പ്രശസ്ത വിനോദ കേന്ദ്രമായ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8B%E0%B4%B5%E0%B4%B3%E0%B4%82 കോവളത്തി]നു സമീപമാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .പ്രകൃതി ഭംഗിയാൽ അനുഗ്രഹിക്കപ്പെട്ട  ഈ പ്രദേശത്തു എല്ലാ വിഭാഗം ജനങ്ങളും ജാതി മത വർഗ ഭേദമില്ലാതെ ഒരുമയോടെ ജീവിച്ചു വരുന്നു.ഇന്നാട്ടിലെ സാധാരണ ജനങ്ങളുടെ പ്രതീക്ഷയും ആവേശവുമായ ഈ വിദ്യാലയം 2019 ൽ ശതാബ്ദി ആഘോഷിച്ചു.മുട്ടയ്ക്കാട് ഊറ്റർത്തല കുടുംബാംഗവും [https://en.wikipedia.org/wiki/Sree_Moolam_Popular_Assembly#:~:text=In%201904%2C%20a%20lower%20house,representatives%20of%20landlords%20and%20merchants. ശ്രീമൂലം പ്രജാസഭയിൽ] അംഗവുമായിരുന്ന ശ്രീ .ഗോവിന്ദപ്പിള്ള 1919 ൽ ഈ വിദ്യാലയം സ്ഥാപിച്ചു.ആദ്യ കാലത്തു  അദ്ദേഹത്തിന്റെ വീട്ടിലാണ്  വിദ്യാലയം പ്രവർത്തിച്ചിരുന്നത് .പിന്നീട് മുട്ടയ്ക്കാട് കണ്ഠൻ ശാസ്താ ക്ഷേത്രത്തിൽ വകയായ ഇന്ന് കാണുന്ന സ്ഥലത്തേക്ക്  വിദ്യാലയത്തെ സൗകര്യപ്രദമായി മാറ്റി സ്ഥാപിച്ചു.ആദ്യത്തെ പ്രഥമാധ്യാപിക ആയിരുന്നത് ശ്രീമതി.ഭാർഗ്ഗവിയമ്മയാണ്.കുറത്തു വീട്ടിൽ ബി. നാരായണ പിള്ളയുടെ മകൾ ശാന്താ കുമാരി ആദ്യ വിദ്യാർഥിനിയായി.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 71: വരി 71:

  വിദ്യാരംഗം കലാ സാഹിത്യ വേദി
  വിദ്യാരംഗം കലാ സാഹിത്യ വേദി
കുട്ടികളിലെ കല സാഹിത്യ വാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി കല സാഹിത്യ മത്സരങ്ങളും അനുബന്ധ പ്രവർത്തനങ്ങളും  നടത്തുന്നു .
  ക്ലബ്ബ് പ്രവർത്തനങ്ങൾ.
  ക്ലബ്ബ് പ്രവർത്തനങ്ങൾ.
കാർഷിക ക്ലബ്ബ് വിപുലമായ രീതിയിൽ പ്രവർത്തനം നടത്തി വരുന്നു .ക്ലബ്ബിന്റെ നേതൃത്വത്തിൽ പച്ചക്കറികളും ഔഷധ സസ്യങ്ങളും കൃഷി ചെയ്യുന്നു.കൃഷിയിൽ താല്പര്യം ഉണ്ടാകാനും കൃഷിയെ പറ്റി മനസ്സിലാക്കാനും കാർഷിക ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ സഹായിക്കുന്നു .

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
320

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1389299" എന്ന താളിൽനിന്ന് ശേഖരിച്ചത്