എൻ.എസ്.എസ്.എച്ച്.എസ്.എസ്. ചൂരക്കോട് (മൂലരൂപം കാണുക)
11:56, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2022→ചരിത്രം
വരി 65: | വരി 65: | ||
ധീരദേശാഭിമാനി ശ്രീ വേലുത്തമ്പി ദളവ ആത്മബലിയാൽ ധന്യമാക്കിയ ചരിത്രപ്രസിദ്ധമായ മണ്ണടിക്കുസമീപമുള്ള പ്രകൃതി രമണീയമായ ഒരു ഗ്രാമമാണ് ചൂരക്കോട്.. നായർ സർവ്വീസ് സൊസൈറ്റിയാൽ 1957-ൽ സ്ഥാപിക്കപ്പെട്ട ചൂരക്കോട്എൻ.എസ്.എസ് എച്ച്.എസ്.എസ്" അടൂർ താലൂക്കിലെ പുരാതന സരസ്വതീക്ഷേത്രങ്ങളിൽ ഒന്നാണ്." | ധീരദേശാഭിമാനി ശ്രീ വേലുത്തമ്പി ദളവ ആത്മബലിയാൽ ധന്യമാക്കിയ ചരിത്രപ്രസിദ്ധമായ മണ്ണടിക്കുസമീപമുള്ള പ്രകൃതി രമണീയമായ ഒരു ഗ്രാമമാണ് ചൂരക്കോട്.. നായർ സർവ്വീസ് സൊസൈറ്റിയാൽ 1957-ൽ സ്ഥാപിക്കപ്പെട്ട ചൂരക്കോട്എൻ.എസ്.എസ് എച്ച്.എസ്.എസ്" അടൂർ താലൂക്കിലെ പുരാതന സരസ്വതീക്ഷേത്രങ്ങളിൽ ഒന്നാണ്." | ||
== ചരിത്രം == | == ചരിത്രം == | ||
അടുർ താലുക്കിൽ ഏറത്ത് വില്ലേജിൽ ചുരക്കോട് എന്ന ചെറിയ ഗ്രാമത്തിലാണ് എൻ.എസ്.എസ്.എച്ഛ്.എസ്.എസ് എന്ന സരസ്വതീ വിദ്യാലയംസ്ഥിതി ചെയ്യുന്നത്.ഭാരതകേസരി ശ്രീ മന്നത്തു പത്മനാഭൻറെ അനുഗ്രഹാശ്ശിസ്സുകളോടെ 1957ജൂലൈ മാസത്തിൽ 53 കുുട്ടികളെ പ്രവേശിപ്പിച്ചു കൊണ്ട് ഈ വിദ്യാലയത്തിന് ഹരിശ്രീ | അടുർ താലുക്കിൽ ഏറത്ത് വില്ലേജിൽ ചുരക്കോട് എന്ന ചെറിയ ഗ്രാമത്തിലാണ് എൻ.എസ്.എസ്.എച്ഛ്.എസ്.എസ് എന്ന സരസ്വതീ വിദ്യാലയംസ്ഥിതി ചെയ്യുന്നത്.ഭാരതകേസരി ശ്രീ മന്നത്തു പത്മനാഭൻറെ അനുഗ്രഹാശ്ശിസ്സുകളോടെ 1957ജൂലൈ മാസത്തിൽ 53 കുുട്ടികളെ പ്രവേശിപ്പിച്ചു കൊണ്ട് ഈ വിദ്യാലയത്തിന് ഹരിശ്രീ കുറിച്ചുചൂരൽകാടുകളാൽ നിബിഢമായ പ്രദേശമായതിനാൽ ഈ പ്രദേശത്തിന് ചൂരക്കോട് എന്ന പേര് ലഭിച്ചു. പണ്ട് ഇവിടെ ചൂരൽ വള്ളികൾ ഇടതിങ്ങി വളർന്നിരുന്ന കുറ്റിക്കാടായിരുന്നു. ചൂരൽക്കാട് പറഞ്ഞു പറഞ്ഞ് ചൂരക്കോടായി മാറിയപ്പോൾ കുറ്റി ക്കാടുകൾക്കിടയിലെ ക്ഷേത്രമാകട്ടെ കുറ്റിയിൽ ദേവീക്ഷേത്രമായും പിന്നീട് അവിടെ ഉയർന്നു വന്ന വിദ്യാലയം കുറ്റിയിൽ സ്കൂൾ ആയും മാറി. | ||
ആദ്യ കാലത്ത് അഞ്ചു മുതൽ ഏഴു വരെയാണ് ക്ലാസുകൾ ഉണ്ടായിരുന്നത്.1982ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ട സ്കൂൾ 2001ൽ ഹയർസെക്കന്ററി സ്കൂൾ ആയി കളിയിക്കലഴികത്ത് ശ്രീ കെ കുഞ്ഞുരാമൻ നായർ.നമ്പൂരഴികത്ത് ശ്രീ ചന്ദ്രശേഖരൻ പിള്ള തയ്യിൽ ശ്രീ ശിവൻ പിള്ള എന്നിവർ സ്കൂൾ സ്ഥാപനത്തിന് മുൻകയ്യെടുത്ത പ്രമുഖരാണ് | ആദ്യ കാലത്ത് അഞ്ചു മുതൽ ഏഴു വരെയാണ് ക്ലാസുകൾ ഉണ്ടായിരുന്നത്.1982ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ട സ്കൂൾ 2001ൽ ഹയർസെക്കന്ററി സ്കൂൾ ആയി കളിയിക്കലഴികത്ത് ശ്രീ കെ കുഞ്ഞുരാമൻ നായർ.നമ്പൂരഴികത്ത് ശ്രീ ചന്ദ്രശേഖരൻ പിള്ള തയ്യിൽ ശ്രീ ശിവൻ പിള്ള എന്നിവർ സ്കൂൾ സ്ഥാപനത്തിന് മുൻകയ്യെടുത്ത പ്രമുഖരാണ് |