"ഗവ. എൽ. പി. എസ്സ്.പനപ്പാംക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 68: വരി 68:
== ചരിത്രം ==
== ചരിത്രം ==
'''
'''
ഇലഞ്ഞിക്കൽ തറവാട്ടിലെ നാരായണകുറുപ്പ് 1910-ൽ പനപ്പാംകുന്നിലാരംഭിച്ച കുടിപ്പള്ളുക്കുടം 1917-ൽ പൊതുവിദ്യാലയമായി.  ശ്രീ മണ്ണടി കുഞ്ഞൻ പിള്ള ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ. സ്കുളിന്റെ ആദ്യ നാമം എസ് .ജെ. ജെ. പി. എം പ്രൈമറി സ്കൂൾ എന്നായിരുന്നു.  1948-ൽ സർക്കാർ സ്കൂളായി മാറി .
ഇലഞ്ഞിക്കൽ തറവാട്ടിലെ നാരായണകുറുപ്പ് 1910-ൽ പനപ്പാംകുന്നിലാരംഭിച്ച കുടിപ്പള്ളുക്കുടം 1917-ൽ പൊതുവിദ്യാലയമായി.  ശ്രീ മണ്ണടി കുഞ്ഞൻ പിള്ള ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ. സ്കുളിന്റെ ആദ്യ നാമം എസ് .ജെ. ജെ. പി. എം പ്രൈമറി സ്കൂൾ എന്നായിരുന്നു.  1948-ൽ സർക്കാർ സ്കൂളായി മാറി .[[കൂടുതൽവായിക്കുക്ക]]
ഇരുപതാം നൂറ്റാണ്ടിന്റ തുടക്കത്തിൽ പനപ്പാംകുന്നു പ്രദേശം രണ്ടുമൂന്നു ജന്മികുടുംബങ്ങളുടെവകയായിരുന്നു .ഈപ്രദേശത്തെജനങ്ങൾ ഈ കുടുംബവക നിലങ്ങളിലും ,പ്പുരയിടങ്ങളിലും ജോലി ചെയ്തു .കൂലിയായി ഭക്ഷണം മാത്രംലഭിച്ചിരുന്നകാലമായിരുന്നു.ഈകുടുംബങ്ങളിൽ ഇലഞ്ഞിക്കൽ തറവാട് പ്രഥമഗണനീയമായിരുന്നു .കിളിമാനൂർരാജകൊട്ടാരവുമായി സൗഹൃദമുണ്ടായിരുന്ന ഇലഞ്ഞിക്കൽതറവാട്ടിലെ കാരണവരായിരുന്ന  ശ്രീ .നാരായണകുറുപ്പ് പനപ്പാംകുന്ന് പ്രദേശത്തു 1910ഒരു കുടിപ്പള്ളിക്കൂടം ആരംഭിച്ചു .ശ്രീ ഗോവിന്ദ നാശാനായിരുന്നു ആദ്യ ഗുരു.1917-ൽ പൊതുവിദ്യാലയമായി മറിയതോടെ കൂടുതൽ കുട്ടികൾസ്കൂളിൽ ചേർന്നു തുടങ്ങി .ശ്രീ .മണ്ണടി കുഞ്ഞൻ പിള്ള ആയിരുന്നു ആദ്യ ഹെഡ് മാസ്റ്റർ . എസ് .ജെ .ജെ .പി .എം .പ്രൈമറി സ്കൂൾ എന്നായിരുന്നു പേര് .അദ്ധ്യാപകർക്കു ശമ്പളം നൽകിയിരുന്നത് മാനേജർ ആയിരുന്നു .
                                              1920 -ൽ ഈ സ്കൂളിന്റ ഉടമസ്ഥാവകാശം മലയ്ക്കൽ പുത്തൻ വീട്ടിൽ ശ്രീ കൃഷ്ണനുണ്ണിത്താന്‌ കൈ മാറി .35വർഷക്കാലം അദ്ദേഹമായിരുന്നു ഹെഡ്മാസ്റ്റർ .1948-ൽ സ്കൂൽനിന്ന 35സെന്റ്സ്ഥലം കേരള വർമ്മ മഹാരാജാവ് ശ്രീ കൃഷണനുണ്ണിക്ക് കൈ മാറി .ആവർഷം തന്നെ വിദ്യാഭ്യാസവകുപ്പിനും കൈമാറി .അന്നുസ്കൂളിൽ അഞ്ചാംക്ലാസ്സുവരെ ഉണ്ടായിരുന്നു .1964ൽ ആദ്ദേഹം സെർവീസിൽനിന്നും വിരമിച്ചതിനെ തുടർന്ന് ഈസ്കൂളിലെ പൂർവ്വവിദ്യാർഥിയായ ശ്രീ .നീലകണ്ഠനായിരുന്നു ഹെഡ്മാസ്റ്റർ .                                                       
                                                              കൃഷ്ണവിലാസത്തിൽ ശ്രീകുഞ്ഞിക്കൃഷ്ണക്കുറുപ്പ് 50സെന്റ്സ്ഥാലവും ചന്ദ്രശേഖരവിലാസം  ശ്രീ കുഞ്ഞന്പിള്ള 50സെന്റ് സ്ഥലവും  സ്കൂളിനുവേണ്ടിവിട്ടുകൊടുത്തു .ഇപ്പോൾ സ്കൂൾപുരയിടം ഒരേക്കർ  36സെന്റ് ഉണ്ട് .ഈ സ്കൂളിന്റെ സാരഥികളായിരുന്നവരിൽ ശ്രീ മുഹമ്മദ് സാലി , ശ്രീ .പി. കെ.വാസുദേവൻ നായർ, ശ്രീ.ആർ.പുരുഷോത്തമനാചാരി ,ശ്രീമതി പി.കെ. വാസുദേവൻനായർ,ശ്രീ.ആർ.പുരുഷോത്തമൻ ആചാരി, ശ്രീമതി പി.ആർ.സുഭദ്രകുഞ്ഞമ്മ, ശ്രീമതി കെ.കമലാഭായിഅമ്മ,എന്നിവരും
ഈസ്കൂളിലെപൂർവിദ്യാർഥികളാണ്.പ്രസിദ്ധ കഥകളി നടൻ ശ്രീ മടവൂർ വാസുദേവൻ നായർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ് .
                      ഇപ്പോൾ പ്രഥമ അദ്ധ്യാപികയായ ശ്രീമതി ലത എസ് ഉൾപ്പെടെ നാലു അദ്ധ്യാപകരും 93വിദ്യാർത്ഥികളും ഉണ്ട് .


== പാഠ്യേതര പ്രവർത്തനങ്ങൾ ==   
== പാഠ്യേതര പ്രവർത്തനങ്ങൾ ==   
121

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1385421" എന്ന താളിൽനിന്ന് ശേഖരിച്ചത്