"ജി.റ്റി.എച്ച്.എസ്.വണ്ണപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|GTHS Vannappuram}}
{{prettyurl|GTHS Vannappuram}}
{{HSSchoolFrame/Header}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=കാളിയാർ  
|സ്ഥലപ്പേര്=കാളിയാർ  
വരി 20: വരി 21:
|ഉപജില്ല=തൊടുപുഴ
|ഉപജില്ല=തൊടുപുഴ
|തദ്ദേശസ്വയംഭരണസ്ഥാപനം =വണ്ണപ്പുറം പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =വണ്ണപ്പുറം പഞ്ചായത്ത്
|വാർഡ്=7
|വാർഡ്=10
|ലോകസഭാമണ്ഡലം=ഇടുക്കി
|ലോകസഭാമണ്ഡലം=ഇടുക്കി
|നിയമസഭാമണ്ഡലം=തൊടുപുഴ
|നിയമസഭാമണ്ഡലം=തൊടുപുഴ
|താലൂക്ക്=തൊടുപുഴ
|താലൂക്ക്=തൊടുപുഴ
|ബ്ലോക്ക് പഞ്ചായത്ത്=തൊടുപുഴ
|ബ്ലോക്ക് പഞ്ചായത്ത്=ഇളംദേശം
|ഭരണവിഭാഗം=സർക്കാർ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
വരി 33: വരി 34:
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 10 വരെ
|സ്കൂൾ തലം=8 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=141
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=5
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=146
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=32
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= 142
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=  
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=5
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=147
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=33
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=  
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=  
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
വരി 51: വരി 52:
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ശ്രീ ആൻസ് ജബ്ബാർ
|പ്രധാന അദ്ധ്യാപകൻ=ശ്രീ ആൻസ് ജബ്ബാർ
|പി.ടി.എ. പ്രസിഡണ്ട്=xxx
|എം.പി.ടി.എ. പ്രസിഡണ്ട്=രജനി ഷിബു
|എം.പി.ടി.എ. പ്രസിഡണ്ട്=xxx
|പി.ടി.എ. വൈസ് പ്രസിഡണ്ട്=രജനി ഷിബു
|സ്കൂൾ ചിത്രം=29502.JPG
|സ്കൂൾ ചിത്രം=GTHSv_29502.jpg
|size=350px
|size=350px
|caption=
|caption=
വരി 64: വരി 65:


== ടെക്നിക്കൽ ഹൈസ്കൂൾ പ്രോഗ്രാം ==
== ടെക്നിക്കൽ ഹൈസ്കൂൾ പ്രോഗ്രാം ==
ടെക്നിക്കൽ ഹൈസ്കൂൾ പഠനം പൊതു വിദ്യാഭ്യാസ വിഷയങ്ങൾക്ക്‌ പുറമെ സാങ്കേതികവും ഉല്ലാദനോന്മുഖമായ വിവിധ തൊഴിലുകൾക്ക്‌ വിദ്യാർത്ഥികളെ സജ്ജരാക്കുന്നതാണ്‌. പൊതു വിദ്യാഭ്യാസ പാഠൃക്രമവും സാങ്കേതിക വിദ്യാഭ്യാസവും സംയോജിപ്പിച്ചു കൊണ്ട്‌ അഭിരുചിക്കനുസരിച്ച തൊഴിൽ മേഖലയിൽ വൈദഗ്ധ്യം നേടുന്നതിന്‌ ഈ പ്രോഗ്രാം  പ്രാപ്തരാക്കുന്നു. സാങ്കേതിക മേഖലയിലുള്ള അടിസ്ഥാന പരിജ്ഞാനവും ഏതെങ്കിലും ഒരു തൊഴിൽ മേഖലയിൽ വൈദഗ്ധ്യം നേടുന്നതിനും ഒരുത്തമ പൌരന്‌ വേണ്ട സാമാന്യ ജ്ഞാനവും ലഭിക്കത്തക്ക പാഠ്ൃക്രമമാണ്‌ ടെക്നിക്കൽ ഹൈസ്കൂൾ വിദ്യാഭ്യാസ രീതിയെ വൃതൃസ്തമാക്കുന്നത്‌. എഞ്ചിനീയറിംഗിലോ ശാസ്ത്ര സാങ്കേതിക മേഖലകളിലോ  ഉപരിപഠനത്തിന്‌ ഈ വിദ്യാഭ്യാസ പദ്ധതി ശക്തമായ അടിത്തറ നൽകുന്നതിന്‌ ഉപകരിക്കും.  
ടെക്നിക്കൽ ഹൈസ്കൂൾ പഠനം പൊതു വിദ്യാഭ്യാസ വിഷയങ്ങൾക്ക്‌ പുറമെ സാങ്കേതികവും ഉല്ലാദനോന്മുഖമായ വിവിധ തൊഴിലുകൾക്ക്‌ വിദ്യാർത്ഥികളെ സജ്ജരാക്കുന്നതാണ്‌. പൊതു വിദ്യാഭ്യാസ പാഠൃക്രമവും സാങ്കേതിക വിദ്യാഭ്യാസവും സംയോജിപ്പിച്ചു കൊണ്ട്‌ അഭിരുചിക്കനുസരിച്ച തൊഴിൽ മേഖലയിൽ വൈദഗ്ധ്യം നേടുന്നതിന്‌ ഈ പ്രോഗ്രാം  പ്രാപ്തരാക്കുന്നു. സാങ്കേതിക മേഖലയിലുള്ള അടിസ്ഥാന പരിജ്ഞാനവും ഏതെങ്കിലും ഒരു തൊഴിൽ മേഖലയിൽ വൈദഗ്ധ്യം നേടുന്നതിനും ഒരുത്തമ പൌരന്‌ വേണ്ട സാമാന്യ ജ്ഞാനവും ലഭിക്കത്തക്ക പാഠ്ൃക്രമമാണ്‌ ടെക്നിക്കൽ ഹൈസ്കൂൾ വിദ്യാഭ്യാസ രീതിയെ വൃതൃസ്തമാക്കുന്നത്‌. എഞ്ചിനീയറിംഗിലോ ശാസ്ത്ര സാങ്കേതിക മേഖലകളിലോ  ഉപരിപഠനത്തിന്‌ ഈ വിദ്യാഭ്യാസ പദ്ധതി ശക്തമായ അടിത്തറ നൽകുന്നതിന്‌ ഉപകരിക്കും. [[ജി.റ്റി.എച്ച്.എസ്.വണ്ണപ്പുറം/ടെക്നിക്കൽ ഹൈസ്കൂൾ പ്രോഗ്രാം|കൂടുതൽ വായിക്കുക]]
 
* ടെക്നിക്കൽ ഹൈസ്കൂൾ സർട്ടിഫിക്കറ്റ്‌ (ടി.എച്ച്‌.എസ്‌ .എൽ.സി.), എസ്‌.എസ്‌.എൽ.സി., സർട്ടിഫിക്കറ്റിന്‌ തുല്യമാണ്‌.
* ടി എച്ച്‌ എസ്‌.എൽ.സി പാസ്സായ വിദ്യാർത്ഥികൾക്ക്‌ പോളിടെക്‌ നിക്‌ പ്രവേശനത്തിന്‌ അർഹതയുണ്ട്‌. കൂടാതെ പോളിടെക്ലിക്കുകളിലേക്കുള്ള പ്രവേശനത്തിന്‌ ടെക്സിക്കൽ ഹൈസ്ക്കൂൾ പരീക്ഷ പാസ്സായ വിദ്യാർത്ഥികൾക്ക്‌ 10% സീറ്റ്‌ പ്രത്യേകമായി സംവരണം ചെയ്തിട്ടുണ്ട്‌.
 
=== പ്രോഗ്രാം കാലാവധി: ===
8, 9, 10 എന്നീ ക്ലാസ്സുകളിലായി ഈ പാഠ്യപദ്ധതിയുടെ കാലാവധി 3 വർഷമാണ്‌.
 
=== പഠനവിഷയങ്ങൾ: ===
 
# 8-)൦ ക്ലാസ്സ്‌ : പൊതുവിദ്യാഭ്യാസ വകുപ്പിലെ എട്ടാം ക്ലാസ്സിലെ ഇംഗ്ലീഷ്‌, മലയാളം, മാത്തമാറ്റിക്സ്‌, ഫിസിക്സ്‌, കെമിസ്മി, സോഷ്യൽ സയൻസ്‌, ഇൻഫർമേഷൻ ടെക്നോളജി എന്നീ വിഷയങ്ങൾക്കൊപ്പം അടിസ്ഥാന സാങ്കേതിക പരിജ്ഞാനവും പരിശീലനവും നൽകുന്നതാണ്‌.
# 9) ക്ലാസ്സ്‌ : പൊതുവിദ്യാഭ്യാസ വകുപ്പിലെ ഒൻപതാം ക്ലാസ്സിലെ ഇംഗ്ലീഷ്‌, മലയാളം, മാത്തമാറ്റിക്‌, ഫിസിക്സ്‌, കെമിസ്തി, സോഷ്യൽ സയൻസ്‌, ഇൻഫർമേഷൻ ടെക്നോളജി എന്നീ വിഷയങ്ങൾക്കൊപ്പം എഞ്ചിനീയറിംഗ്‌ വിഷയങ്ങളും പഠിപ്പിക്കുന്നതാണ്‌. ഓരോ വിദ്യാർത്ഥിക്കും തെരഞ്ഞെടുത്ത തൊഴിൽ മേഖലയിൽ / ട്രേഡിൽ പരിശീലനം നൽകുന്നതാണ്‌.
# 10-)൦ ക്ലാസ്സ്‌ : പൊതുവിദ്യാഭ്യാസ വകുപ്പിലെ പത്താം ക്ലാസ്സിലെ ഇംഗ്ലീഷ്‌, മലയാളം, മാത്തമാറ്റിക്സ്‌, ഫിസിക്സ്‌, കെമിസ്തി, സോഷ്യൽ സയൻസ്‌, ഇൻഫർമേഷൻ ടെക്നോളജി എന്നീ വിഷയങ്ങൾക്കൊപ്പം എഞ്ചിനീയറിംഗ്‌ വിഷയങ്ങളും പഠിപ്പിക്കുന്നതാണ്‌. ഓരോ വിദ്യാർത്ഥിക്കും തെരഞ്ഞെടുത്ത തൊഴിൽ മേഖലയിൽ / ട്രേഡിൽ പരിശീലനം  നൽകുന്നതാണ്‌.
 
ടെക്ിക്കൽ ഹൈസ്ക്കൂൾ പ്രവേശനം ലഭിക്കുന്നവരുടെ ഇംഗ്ലീഷ്‌ ഭാഷ പ്രാവീണ്യം വർദ്ധിപ്പിക്കുന്നതിനായി എട്ടാം ക്ലാസ്സിലും, ഒൻപതാം ക്ലാസ്സിലും എൻ റിച്ച്‌ യുവർ ഇംഗ്ലീഷ്‌ എന്ന കോഴ്സ്‌ കൂടി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌.
 
=== ട്രേഡ്‌ സ്പെഷ്യലൈസേഷൻ: ===
ഒൻപതാം ക്ലാസ്സിലും പത്താം ക്ലാസ്സിലും ഓരോ ടി.്ച്‌.എസ്‌. ലും ലഭ്യമായ പ്രത്യേക ട്രേഡുകളിലാണ്‌ പരിശീലനം നൽകുന്നത്‌. എട്ടാം ക്ലാസ്സിലെ വാർഷിക പരീക്ഷയുടെ മാർക്ക്‌, വിദ്യാർത്ഥിയുടെ താല്ര്യം, പരിശീലനത്തിനുള്ള സൌകര്യങ്ങളുടെ ലഭ്യത എന്നിവ അടിസ്ഥാനപ്പെടുത്തിയാണ്‌ വിദ്യാർത്ഥികൾക്ക്‌ ട്രേഡ്‌ സ്പെഷ്യലൈസേഷൻ അനുവദിക്കുന്നത്‌. പത്താം ക്ലാസ്സ്‌ വിജയിക്കുന്ന കുട്ടികൾക്ക്‌ ട്രേഡ്‌ രേഖപ്പെടുത്തിയ ടി.എച്ച്‌.എസ്‌ .എൽ.സി. സർട്ടിഫിക്കറ്റ്‌ ലഭിക്കും. ഒരോ ടെക്ലിക്കൽ ഹൈനസ്ക്ൂളുകളിലും അനുവദിച്ചിരിക്കുന്ന ട്രേഡ്‌, സ്പെഷ്യലൈസേഷൻ അനുയോജ്യമായതും സ്തൂളൂൽ ലഭ്യമായ അടിസ്ഥാന സാകര്യങ്ങൾ ഉപയോഗപ്പെടുത്തി സമാനമായ പ്രായോഗിക പരിശീലനവും നൽകുന്നതാണ്‌.
 
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
അക്കാദമി വിഭാഗത്തിൽ പ്രധാനമായും രണ്ട് സമുച്ചയത്തിൽ പന്ത്രണ്ട് ക്ലാസ്സ് മുറികളൾ, ഡ്രോയിങ് ഹാൾ ഉണ്ട്.  ഇൻറനെറ്റ് സൗകര്യമുള്ള കമ്പ്യൂട്ടർ ലാബും രണ്ട് സ്മാർട് ക്ലാസ്സ് മുറികളും ഉണ്ട്. വർക്ക്ഷോപ്പ് വിഭാഗത്തിൽ പ്രധാനമായും ആറ് മുറികളുണ്ട്.  കൂടാതെ സ്കൂൾ സ്റ്റോർ പ്രവർത്തിക്കുന്നു.  
അക്കാദമി വിഭാഗത്തിൽ പ്രധാനമായും രണ്ട് സമുച്ചയത്തിൽ പന്ത്രണ്ട് ക്ലാസ്സ് മുറികളൾ, ഡ്രോയിങ് ഹാൾ ഉണ്ട്.  ഇൻറനെറ്റ് സൗകര്യമുള്ള കമ്പ്യൂട്ടർ ലാബും രണ്ട് സ്മാർട് ക്ലാസ്സ് മുറികളും ഉണ്ട്. വർക്ക്ഷോപ്പ് വിഭാഗത്തിൽ പ്രധാനമായും ആറ് മുറികളുണ്ട്.  കൂടാതെ സ്കൂൾ സ്റ്റോർ പ്രവർത്തിക്കുന്നു. [[ജി.റ്റി.എച്ച്.എസ്.വണ്ണപ്പുറം/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] 
 
===== '''<u>Main Trades</u>''' =====
1. ഫിറ്റിംഗ്‌
 
2. പ്ലംബിംഗ്‌
 
3. ടർണിംഗ്‌
 
4. വെൽഡിംഗ്‌
 
5. ഇലക്നോണിക്സ്‌
 
6. ഇലക്ടിക്കൽ വയറിംഗ്‌ & മെയിന്റനൻസ്‌ ഓഫ്‌ ഡൊമസ്റ്റിക്‌ അപ്ലയൻസസ്‌
 
===== <u>NSQF Trades</u> =====
1. ഇലക്ടിക്കൽ എക്യപ്മെന്റ്‌ മെയിന്റനൻസ്‌
 
2. പ്രൊഡക്ട്‌ & മാനുഫാക്ചറിംഗ്‌
 
3. ഇലക്നോണിക്‌ എക്യപ്മെന്റ്‌ മെയിന്റനൻസ്‌
 
4. കൺസ്ടുക്‌ ഷൻ & ബിൽഡിംഗ്‌ ടെക്നോളജി


== ഹ്യൂമൻ റിസോഴ്സ് ==
== ഹ്യൂമൻ റിസോഴ്സ് ==
വരി 141: വരി 101:
*  [[{{PAGENAME}}/ കലാ സാഹിത്യ വേദി|''' കലാ സാഹിത്യ വേദി.''']]'''
*  [[{{PAGENAME}}/ കലാ സാഹിത്യ വേദി|''' കലാ സാഹിത്യ വേദി.''']]'''
*  [[{{PAGENAME}}/ സ്പോർട്സ് ക്ലബ്ബ്|''' സ്പോർട്സ് ക്ലബ്ബ്.''']]'''
*  [[{{PAGENAME}}/ സ്പോർട്സ് ക്ലബ്ബ്|''' സ്പോർട്സ് ക്ലബ്ബ്.''']]'''
*  [[{{PAGENAME}}/ ജൂനിയർ റെഡ് ക്രോസ്|''' ജൂനിയർ റെഡ് ക്രോസ്.''']]'''
*  [[{{PAGENAME}}/ജൂനിയർ റെഡ് ക്രോസ്|'''ജൂനിയർ റെഡ് ക്രോസ്''']]'''
*  [[{{PAGENAME}}/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.''']]'''.
*  [[{{PAGENAME}}/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.''']]'''.
*  [[{{PAGENAME}}/ നേച്ചർ ക്ലബ്ബ്.|''' നേച്ചർ ക്ലബ്ബ്.''']]'''.                                                        
*  [[{{PAGENAME}}/നേച്ചർ ക്ലബ്ബ്.|''' നേച്ചർ ക്ലബ്ബ്.''']]'''.  
*  ലിറ്റിൽകൈറ്റ്സ്
[[{{PAGENAME}}/ലിറ്റിൽകൈറ്റ്സ്|'''ലിറ്റിൽകൈറ്റ്സ്''']]'''.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 185: വരി 145:
# സാബു ജോർജ് (സീനിയർ ഇൻസ്ട്രക്ടർ ഐ. റ്റി. ഐ പള്ളിക്കത്തോട്)
# സാബു ജോർജ് (സീനിയർ ഇൻസ്ട്രക്ടർ ഐ. റ്റി. ഐ പള്ളിക്കത്തോട്)
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 9.976678,76.781607| width=600px | zoom=13 }}
 
 
സ്കൂളിലേക്ക് എല്ലാവർക്കും എളുപ്പം എത്തിപ്പെടാവുന്ന തരത്തിലാണ് സ്കൂളിൻ്റെ ലൊക്കേഷൻ. കാളിയാർ ബസ് സ്റ്റാൻഡിനോട് ചേർന്ന് തന്നെയാണ് സ്കൂൾ. ബസ് സ്റ്റാൻഡിൽ നിന്ന് നോക്കിയാൽ വിദ്യാലയം കാണാൻ പറ്റുന്നതാണ്.
 
* തൊടുപുഴ ടൗണിൽ നിന്നും വണ്ണപ്പുറം  ബസ്സിൽ കാളിയാർ ബസ് സ്റ്റാൻഡിൽ ഇറങ്ങാം.
* മൂവാറ്റുപുഴയിൽ നിന്നും വരുന്നവർക്ക്,  വണ്ണപ്പുറം  ബസ്സുകളുടെ അവസാനത്തെ സ്റ്റോപ്പ് കാളിയാർ ബസ് സ്റ്റാൻഡ് ആണ്.
* കോതമംഗലത്തു നിന്ന് വരുന്നവർക്ക് അടിവാട്, പല്ലാരിമംഗലം,  വഴി വരുന്ന  ബസുകൾ പൈങ്ങോട്ടൂർ വഴി കാളിയാർ ബസ് സ്റ്റാൻഡിൽ എത്തുന്നു.
* വെണ്മണി ഭാഗത്തുനിന്നും വരുന്നവർക്ക് തൊടുപുഴയ്ക്ക് പോകുന്ന ബസുകളിൽ കയറി  കാളിയാർ ബസ് സ്റ്റാൻഡിൽ ഇറങ്ങി സ്കൂളിൽ വരാവുന്നതാണ്.
 
School Location on Google map shown below.{{#multimaps: 9.976678,76.781607| width=600px | zoom=13 }}
|
|
* കാളിയാർ ബസ്സ് സ്റ്റാൻഡിൽ നിന്ന് 125 .മീറ്റർ.  അകലെ സ്ഥിതിചെയ്യുന്നു.         
* കാളിയാർ ബസ്സ് സ്റ്റാൻഡിൽ നിന്ന് 125 .മീറ്റർ.  അകലെ സ്ഥിതിചെയ്യുന്നു.         
104

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1385024...1632536" എന്ന താളിൽനിന്ന് ശേഖരിച്ചത്