"എ.എം.എൽ.പി.എസ്. വില്ലൂർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 25: വരി 25:
====ക്ലബ്ബുകളെ പരിചയപ്പെടാം====
====ക്ലബ്ബുകളെ പരിചയപ്പെടാം====
=====വിദ്യാരംഗം കലാ സാഹിത്യവേദി=====
=====വിദ്യാരംഗം കലാ സാഹിത്യവേദി=====
[[പ്രമാണം:18431 vidhyarangam award 1.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|2014 ലെ മലപ്പുറം ഉപജില്ലയിലെ മികച്ച വിദ്യാരംഗം സ്കൂൾ അവാർഡ് ഏറ്റുവാങ്ങുന്നു]][[പ്രമാണം:18431 vidhyarangam award 2.jpg|നടുവിൽ|ലഘുചിത്രം|2015 ലെ മലപ്പുറം ഉപജില്ലയിലെ മികച്ച വിദ്യാരംഗം സ്കൂൾ അവാർഡ് കവി മണമ്പൂർ രാജൻ ബാബുവിൽ നിന്ന് ഏറ്റുവാങ്ങുന്നു|പകരം=]]പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ സംരംഭം ആയ [https://ml.m.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B0%E0%B4%82%E0%B4%97%E0%B4%82_%E0%B4%95%E0%B4%B2%E0%B4%BE%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B5%87%E0%B4%A6%E0%B4%BF വിദ്യാരംഗം കലാ സാഹിത്യ വേദി]യുടെ ഏറ്റവും ശക്തമായ ഒരു ഘടകം കഴിഞ്ഞ കുറേ കാലമായി നമ്മുടെ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു .മലപ്പുറം ജില്ലയിലെ ഏറ്റവും മികച്ച വിദ്യാരംഗം സ്കൂൾ അവാർഡ്‌ വിദ്യാലയത്തെ തേടി വന്നിട്ടുണ്ട്. കഴിഞ്ഞ ആറ് വർഷമായി ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയം ആയി തെരെഞ്ഞെടുക്കുന്നത് നമ്മുടെ കൊച്ചു വിദ്യാലയത്തെ ആണ്
[[പ്രമാണം:18431 vidhyarangam award 1.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|2014 ലെ മലപ്പുറം ഉപജില്ലയിലെ മികച്ച വിദ്യാരംഗം സ്കൂൾ അവാർഡ് ഏറ്റുവാങ്ങുന്നു]][[പ്രമാണം:18431 vidhyarangam award 2.jpg|നടുവിൽ|ലഘുചിത്രം|2015 ലെ മലപ്പുറം ഉപജില്ലയിലെ മികച്ച വിദ്യാരംഗം സ്കൂൾ അവാർഡ് കവി മണമ്പൂർ രാജൻ ബാബുവിൽ നിന്ന് ഏറ്റുവാങ്ങുന്നു|പകരം=]]
[[പ്രമാണം:18431 vidhyarangam award 2015.jpg|നടുവിൽ|ലഘുചിത്രം|2015-16 അധ്യയന വർഷത്തേ മികച്ച വിദ്യാരംഗം പ്രവർത്തനങ്ങൾക്കുള്ള പുരസ്ക്കാം സബ് ജില്ലയിൽ എൽ.പി. തലത്തിൽ ഒന്നാം സ്ഥാനം . ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ. ജയപ്രകാശ് സാറിൽ നിന്ന് ഏറ്റ് വാങ്ങുന്നു]]
പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ സംരംഭം ആയ [https://ml.m.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B0%E0%B4%82%E0%B4%97%E0%B4%82_%E0%B4%95%E0%B4%B2%E0%B4%BE%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B5%87%E0%B4%A6%E0%B4%BF വിദ്യാരംഗം കലാ സാഹിത്യ വേദി]യുടെ ഏറ്റവും ശക്തമായ ഒരു ഘടകം കഴിഞ്ഞ കുറേ കാലമായി നമ്മുടെ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു .മലപ്പുറം ജില്ലയിലെ ഏറ്റവും മികച്ച വിദ്യാരംഗം സ്കൂൾ അവാർഡ്‌ വിദ്യാലയത്തെ തേടി വന്നിട്ടുണ്ട്. കഴിഞ്ഞ ആറ് വർഷമായി ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയം ആയി തെരെഞ്ഞെടുക്കുന്നത് നമ്മുടെ കൊച്ചു വിദ്യാലയത്തെ ആണ്
====2017 യിൽ ജില്ലയിലെ മികച്ച വിദ്യാലയ പുരസ്കാരം====
====2017 യിൽ ജില്ലയിലെ മികച്ച വിദ്യാലയ പുരസ്കാരം====
[[പ്രമാണം:18431 vidhyarangam first district level.jpg|നടുവിൽ|ലഘുചിത്രം|2017 ൽ വിദ്യാരംഗം മലപ്പുറം ജില്ലയിലെ മികച്ച സ്കൂളിനുള്ള പുരസ്കാരം ബഹുമാനപ്പെട്ട എം.എൽ.എ ആബിദ് ഹുസൈൻ തങ്ങളിൽ നിന്ന് ഏറ്റുവാങ്ങുന്നു]]2017 അധ്യയന വർഷത്തിൽ വിദ്യാരംഗം പ്രവർത്തനങ്ങൾക്ക് ജില്ലയിൽ ഒന്നാം സ്ഥാനം നേടിയത് നമ്മുടെ വിദ്യാലയം ആണ്.ജൂൺ മാസം സ്കൂൾ തുറന്ന് വായന വാരം മുതൽ ഫെബ്രുവരി 21 വരെ നമ്മൾ നടത്തുന്ന ചിട്ടയായ സർഗാത്മക പ്രവർത്തനങ്ങൾ പരിഗണിച്ചാണ് ജില്ലയിലും, ഉപജില്ലയിലും മികച്ച വിദ്യാലയമായി ഈ കൊച്ചു വിദ്യാലയത്തെ തെരെഞ്ഞെടുക്കാൻ കാരണം.

വരി 33: വരി 35:
'''അമ്മ മലയാളം'''[[പ്രമാണം:18431 vidhyarangam amma malsyalam.jpg|നടുവിൽ|ലഘുചിത്രം]]2013 ൽ മലയാളത്തിന് ശ്രേഷ്ഠ ഭാഷ പദവി ലഭിച്ചതിന് ശേഷം എല്ലാ വർഷവും നവംബർ മാസം മുതൽ മാതൃഭാഷയുമായി ബന്ധപ്പെട്ട ഒട്ടേറെ പ്രവർത്തനങ്ങൾ എല്ലാ വർഷവും സ്കൂളിൽ നടന്നുവരുന്നു.കേരളത്തിലെ അറിയപ്പെടുന്ന സാഹിത്യകാരൻമാർ ആണ് പരിപാടികൾക്ക് നേതൃത്വം കൊടുക്കാറുള്ളത്.കഥ ശിൽപശാല, കവിത ശിൽപശാല, നാടകശിൽപശാല, വിവിധ യാത്രകൾ, മാഗസീനുകൾ, ചലച്ചിത്രോത്സവങ്ങൾ, അഭിമുഖങ്ങൾ തുടങ്ങീ വ്യത്യസ്ഥ പരിപാടികൾ നടന്നുവരുന്നു.

'''വേദിക കലാ കേന്ദ്രം'''[[പ്രമാണം:18431 vidhyarangam vedika.jpg|നടുവിൽ|ലഘുചിത്രം|വേദിക കലാ കേന്ദ്രം ഉദ്ഘാടന പോസ്റ്റർ]]വിദ്യാർത്ഥികളുടെ സർഗവാസനകൾക്ക് കൂടുതൽ അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി വേദിക കലാ കേന്ദ്രം എന്ന പേരിൽ ഒരു കേന്ദ്രം സ്കൂളിൽ തുടങ്ങിയത്.2014 ഫെബ്രുവരി 5 ന് പ്രശസ്ത കാർട്ടൂണിസ്റ്റ് ശ്രീ.കെ.വി.എം ഉണ്ണിയാണ് കേന്ദ്രം ഔപചാരികമായി ഉദ്ഘാടനം ചെയ്തത്.കലാകേന്ദ്രത്തിൻ്റെ ലോഗോ ഇന്ത്യന്നൂർ ബാലകൃഷ്ണൻ മാസ്റ്റർ ആണ് രൂപകൽപ്പന ചെയ്തത്.തുടക്കത്തിൻ ഇന്ത്യന്നൂർ ബാലകൃണൻ മാസ്റ്ററുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് ചിത്രരചന പരിശീലനം നൽകി.ഇപ്പോൾ പ്രശസ്ത ചിത്രകാരനും ശിൽപ്പിയുമായ ചാലിൽ സുഭാഷ് മാഷ് ആണ് ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്<gallery mode="packed">
'''വേദിക കലാ കേന്ദ്രം'''[[പ്രമാണം:18431 vidhyarangam vedika.jpg|നടുവിൽ|ലഘുചിത്രം|വേദിക കലാ കേന്ദ്രം ഉദ്ഘാടന പോസ്റ്റർ]]വിദ്യാർത്ഥികളുടെ സർഗവാസനകൾക്ക് കൂടുതൽ അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി വേദിക കലാ കേന്ദ്രം എന്ന പേരിൽ ഒരു കേന്ദ്രം സ്കൂളിൽ തുടങ്ങിയത്.2014 ഫെബ്രുവരി 5 ന് പ്രശസ്ത കാർട്ടൂണിസ്റ്റ് ശ്രീ.കെ.വി.എം ഉണ്ണിയാണ് കേന്ദ്രം ഔപചാരികമായി ഉദ്ഘാടനം ചെയ്തത്.കലാകേന്ദ്രത്തിൻ്റെ ലോഗോ ഇന്ത്യന്നൂർ ബാലകൃഷ്ണൻ മാസ്റ്റർ ആണ് രൂപകൽപ്പന ചെയ്തത്.തുടക്കത്തിൻ ഇന്ത്യന്നൂർ ബാലകൃണൻ മാസ്റ്ററുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് ചിത്രരചന പരിശീലനം നൽകി.ഇപ്പോൾ പ്രശസ്ത ചിത്രകാരനും ശിൽപ്പിയുമായ ചാലിൽ സുഭാഷ് മാഷ് ആണ് ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്
 
'''ലൈബ്രറി നിറക്കൽ'''
[[പ്രമാണം:18431 vidharangam book.jpg|നടുവിൽ|ലഘുചിത്രം|ലൈബ്രറി നിറക്കൽ പദ്ധതിക്ക് പിന്തുണ തേടികൊണ്ട് പൂർവ്വ വിദ്യാർത്ഥികൾക്ക് അയച്ച കത്തിൻ്റെ മാതൃക]]
 
[[പ്രമാണം:18431 vidhyarangam book 1.jpg|നടുവിൽ|ലഘുചിത്രം|ലൈബ്രറി നിറക്കൽ ഉദ്ഘാടന ബാനർ]]
സ്കൂളിലെ നിലവിലുണ്ടായിരുന്ന ലൈബ്രറി പുസ്തകങ്ങൾ കാലപ്പഴക്കം കൊണ്ട് കുറേ നശിച്ച് പോയിരുന്നു.അതു പോലെ ആവശ്യത്തിന് പുസ്തകങ്ങൾ ലൈബ്രറിയിൽ ഇല്ലായിരുന്നു.ഇത് പരിഹരിക്കാനാണ് വിദ്യാരംഗം കലാ സാഹിത്യ വേദി ലൈബ്രറി നിറയ്ക്കൽ എന്ന പേരിൽ ഒരു വ്യത്യസ്ഥ പരിപാടി ആസൂത്രണം ചെയ്തത്.ഒരു ലക്ഷം രൂപയുടെ പുസ്തങ്ങൾ ശേഖരിക്കുകയായിരുന്നു ലക്ഷ്യം. പരിപാടിയുടെ ധനസമാഹാരണത്തിനായി വിദ്യാർത്ഥികളുടെ വീടുകളിൽ തുണികൊണ്ട് ഉണ്ടാക്കിയ ഒരു പെട്ടി സ്ഥാപിച്ചു.കുട്ടികളും വീട്ടുകാരും അതിൽ പണം നിക്ഷേപിച്ചു.അങ്ങനെ കിട്ടിയ പണവും പൂർവ്വ വിദ്യാർത്ഥികളും വിവിധ സ്ഥാപനങ്ങളും നൽകിയ ഫണ്ട് ഉപയോഗിച്ച് മികച്ച ഒരു ലൈബ്രറി ഒരുക്കാൻ പദ്ധതിയിലൂടെ കഴിഞ്ഞു. ലോകമാതൃഭാഷ ദിനത്തിൽ പുസ്തകങ്ങൾ പ്രശസ്ത കവി പവിത്രൻ തീക്കുനി സ്കൂളിന് കൈമാറി. പരിപാടിയുടെ പ്രചരണത്തിൻ്റെ ഭാഗമായി വലിയപറമ്പിൽ നിന്നും സ്കൂളിലേക്ക് നടന്ന ഘോഷയാത്രയും മനോഹരമായിരുന്നു.<gallery mode="packed">
പ്രമാണം:18431 vidhyarangam priya malayala.jpg|2014ലെ അമ്മ മലയാളം ക്യാമ്പയിൻ യുവ എഴുത്തുകാരി ഇ.എൻ ഷീജ ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു
പ്രമാണം:18431 vidhyarangam priya malayala.jpg|2014ലെ അമ്മ മലയാളം ക്യാമ്പയിൻ യുവ എഴുത്തുകാരി ഇ.എൻ ഷീജ ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു
പ്രമാണം:18431 vidhyarangam vedika kala kendram .jpg|വേദിക കലാകേന്ദ്രം മാതൃഭൂമി പത്രത്തിലെ പ്രശസ്ത കാർട്ടൂണിസ്റ്റ് കെ.വി.എം ഉണ്ണി ഉദ്ഘാടനം ചെയ്യുന്നു
പ്രമാണം:18431 vidhyarangam vedika kala kendram .jpg|വേദിക കലാകേന്ദ്രം മാതൃഭൂമി പത്രത്തിലെ പ്രശസ്ത കാർട്ടൂണിസ്റ്റ് കെ.വി.എം ഉണ്ണി ഉദ്ഘാടനം ചെയ്യുന്നു
1,312

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1384738" എന്ന താളിൽനിന്ന് ശേഖരിച്ചത്