"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 34: വരി 34:

ഒരു സമുദായത്തിൻറെ ഉന്നതിക്കും നിലനിൽപ്പിനു അവരുടെ വിദ്യാഭ്യാസവും ആരോഗ്യവും അനിവാര്യമാണെന്ന് കണ്ടറിഞ്ഞ്  ആരപ്പത്   കല്ലിങ്കൽ തറവാട്ടിലെ ദാമോദര വാധ്യാർ എന്ന മഹത് വ്യക്തി മുന്നോട്ടുവരികയും അദ്ദേഹത്തിൻറെ പരിശ്രമഫലമായി 1929 കർണാടക സീനിയർ ബേസിക് സ്കൂൾ നിലവിൽ വന്നു കാലക്രമേണ സമുദായാംഗങ്ങളുടെ തന്നെ ആവശ്യപ്രകാരം karnakayamman high സ്കൂൾ നിലവിൽ വന്നു 1965 ജൂൺ ഒന്നിനാണ് വിദ്യാലയം നിലവിൽ വന്നത് . ആരോഗ്യപരിപാലനത്തിനായി  വീട്ടിൽ തന്നെ  വൈദ്യശാല നിർമ്മിച്ചു. ചെന്തമിഴിൽ എഴുതപ്പെട്ട താളിയോല ഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കിയാണ് ഔഷധങ്ങൾ നിർമ്മിച്ചത് ഇന്നും ഇവ ഉപയോഗിച്ചു വരുന്നു. [[പ്രമാണം:21060-management.jpg|ലഘുചിത്രം|സ്ഥാപിതർ ]]

{{HSSchoolFrame/Pages}}
 
=== മുൻ മാനേജർമാർ ===
1 ശ്രീ .രാമനുണ്ണിമന്നാടിയാർ
 
2 ശ്രീ .കൃഷ്ണൻകുട്ടിമൂത്താൻ
 
3 ശ്രീ .എ .കരുണാകരമൂത്താൻ
 
4 ശ്രീ .കെ .വാസുദേവ മന്നാടിയാർ
 
5 ശ്രീ .കെ .ബാലൻ മാസ്റ്റർ
 
6 ശ്രീ .അച്യുത് ഭാസ്കർ
 
7 ശ്രീ .എ .ബാലകൃഷ്ണൻ
 
8 ശ്രീ .എസ് .ആർ .ബാലസുബ്രഹ്മണ്യൻ
 
9 ശ്രീ .കെ .വി .രാമചന്ദ്രൻ
 
10 ശ്രീ .കെ.ഗംഗാധരൻ
 
11 ശ്രീ .കെ .മണി
 
12 ശ്രീ .ബി .ഗംഗാധരൻ
 
13 ശ്രീ .യൂ .കൈലാസമണി{{HSSchoolFrame/Pages}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1382721" എന്ന താളിൽനിന്ന് ശേഖരിച്ചത്