"ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/അക്ഷരവൃക്ഷം (മൂലരൂപം കാണുക)
20:32, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജനുവരി 2022→എന്റെ ഹൃദയത്തിലെ മാലാഖ'
വരി 33: | വരി 33: | ||
==''എന്റെ ഹൃദയത്തിലെ മാലാഖ'''== | ==''എന്റെ ഹൃദയത്തിലെ മാലാഖ'''== | ||
''സൈറ ജേക്കബ് (9ബി)'
| ''സൈറ ജേക്കബ് (9ബി)'

ഓർമ്മതൻ പൂമൊട്ടു വിരിഞ്ഞതുമുതൽ

എന്റെ കണ്ണിലെന്നും കാണു

സ്നേഹത്തിന്റെ അക്ഷയപാത്രമാണെന്നമ്മ

അമ്മതൻ കൈവിരൽ തുമ്പുകൾ

എനിയ്ക്കായ് നീളുമ്പോൾ

ലോകത്തിൻ ചവിട്ടുപടികൾ

ഒന്നൊന്നായ് ഞാൻ കയറി

അമ്മതൻ പൊന്നുമ്മകൾ

എൻ കവിൾതടത്തിൽ വീഴുമ്പോൾ

സ്നേഹത്തിന്റെ അനശ്വരമഠം

നിധികൾ ഞാൻ സ്വന്തമാക്കി

എൻ അശ്രുബിന്ദുക്കൾ ഒപ്പി മാറ്റുമ്പോൾ

അമ്മതൻ മിഴികൾ ആർദ്രമായ

എൻ ഞരമ്പിലോടുന്ന

രക്തത്തിൻ ഓരോ കണവും

എൻ അമ്മതൻ സ്വന്തമല്ലേ

പത്തുമാസം പേറി നൊന്തുപ്രസവിച്ചൊ

രെന്നമ്മയാണെൻ ഹൃദയം.
</left> | |||
==''കോവിഡ്'''== | ==''കോവിഡ്'''== | ||
ഡെയ്സി ജോർജ് | ഡെയ്സി ജോർജ് |