ജി.റ്റി.എച്ച്.എസ് കട്ടപ്പന (മൂലരൂപം കാണുക)
14:26, 29 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 29 നവംബർ 2016തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 44: | വരി 44: | ||
== ചരിത്രം == | == ചരിത്രം == | ||
ഇടുക്കി ജില്ലയില്‍ കട്ടപ്പന മുനിസിപ്പാലിറ്റിയില്‍ സ്ഥിതിചെയ്യുന്ന കട്ടപ്പന ഗവണ്മെന്റ് ട്രൈബല്‍ ഹയര്‍സെക്കന്ററി സ്കൂള്‍ 1958-ല്‍ സ്ഥാപിതമായി. ഗോപാലന് വെള്ളച്ചാമി , നാരായണന് വെള്ളച്ചാമി എന്നീ ആദിവാസികള്‍ സംഭാവനയായി തന്ന സ്ഥലത്ത് ഹരിജന്‍ വെല്‍ഫെയര്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ മേല്‍നോട്ടത്തിലാണ് സ്കൂള്‍ ആരംഭിച്ചത്. | ഇടുക്കി ജില്ലയില്‍ കട്ടപ്പന മുനിസിപ്പാലിറ്റിയില്‍ സ്ഥിതിചെയ്യുന്ന കട്ടപ്പന ഗവണ്മെന്റ് ട്രൈബല്‍ ഹയര്‍സെക്കന്ററി സ്കൂള്‍ 1958-ല്‍ സ്ഥാപിതമായി. ഗോപാലന് വെള്ളച്ചാമി , നാരായണന് വെള്ളച്ചാമി എന്നീ ആദിവാസികള്‍ സംഭാവനയായി തന്ന സ്ഥലത്ത് ഹരിജന്‍ വെല്‍ഫെയര്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ മേല്‍നോട്ടത്തിലാണ് സ്കൂള്‍ ആരംഭിച്ചത്. 1982-ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെടുകയും 2010-ല്‍ ഹയര്സെക്കന്ററിയായി ഉയര്‍ത്തപ്പെടുകയും ചെയ്ത് പ്രവര്‍ത്തനം തുടര്‍ന്നുവരുന്നു. കട്ടപ്പന മുനിസിപ്പാലിറ്റിയിലെ ഏക ഗവണ്മെന്റ് ഹയര്‍സെക്കന്ററി സ്കൂളാണിത്. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളികള്‍, ആദിവാസി ഗോത്രവര്‍ഗ വിഭാഗങ്ങള്‍ എന്നിവരുടെ കുട്ടികളാണ് ഇവിടെ വിദ്യ അഭ്യസിക്കുന്നത്. പാഠ്യവിഷയങ്ങള്‍ക്കൊപ്പം പാഠ്യേതരപ്രവര്‍ത്തനങ്ങള്‍ക്കും പ്രാധാന്യം നല്കുന്നതിനാല് സബ് ജില്ല, ജില്ലാ കലോല്‍സവങ്ങളില്‍ ഉന്നതവിജയം നേടുവാന്‍ ഇവിടുത്തെ കുട്ടികള്‍ക്ക് സാധിച്ചിട്ടുണ്ട്. | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |