"ജി.എം.യു.പി.എസ് കാളികാവ് ബസാർ / കൂടുതൽ വായിക്കുക ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എം.യു.പി.എസ് കാളികാവ് ബസാർ / കൂടുതൽ വായിക്കുക . (മൂലരൂപം കാണുക)
17:06, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജനുവരി 2022→വിശാലമായ കളിസ്ഥലം
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 33: | വരി 33: | ||
'' | '' | ||
=== | === കുട്ടികളുടെ പാർക്ക് === | ||
=== | കുട്ടികൾക്കായൊരു പാർക്ക് വിദ്യാലയ പി.ടി.എ 2016-17 വർഷം ഏറ്റെടുത്ത പ്രോജക്ടായിരുന്നു. ഉപജില്ലയിലെ മികച്ച പി.ടി.എ ക്കുള്ള അവാർഡ് തുകയായ 10,000 രുപയായിരുന്നു ആകെയുണ്ടായിരുന്ന മൂലധനം. പൊതുജനങ്ങളിൽ നിന്ന് സംഭാവന ശേഖരിക്കാൻ പി.ടി.എ തീരുമാനിക്കുകയും ഹൗസ് ക്യാംപെയ്നിങ്ങ് അടക്കമുള്ള പ്രവർത്തനങ്ങളിലൂടെ തുക സമാഹരിക്കുകയായിരുന്നു. ഊഞ്ഞാൽ, സ്ലൈഡർ, അടക്കമുള്ള കളിയുപകരണങ്ങളും സ്പോർണ സർഷിപ്പിലൂടെ നേടാനായി. മുറ്റം ലാന്റ് സ്കേപ്പ് ചെയ്ത് നടപ്പാതകൾ നിർമിച്ചു.ചെടികൾ നട്ടുപിടിപ്പിച്ചു.പാർക്ക് ചെയറുകൾ സ്ഥാപിച്ചു.തുടർന്ന്.വിദ്യാലയ മുറ്റത്ത് കുരുന്നുകൾക്ക് ആടിതിമർക്കാൻ ഇതിലൂടെ സാധിച്ചു. | ||
=== കഥ പറയുന്ന ചുമരുകൾ === | |||
കഥാചിത്രങ്ങൾകൊണ്ട് സമ്പന്നമാണ് സ്കൂളിൻറ ചുമരുകൾ. മഴ,ജൈവവൈവിധ്യം തുടങ്ങി വിവിധ തീമുകൾക്ക് അനുസ്തമായാണ് ചിത്രങ്ങൾ വരച്ചിരിക്കുന്നത്. ഒരു ചിത്രംതന്നെ ഒരായിരം ആശയങ്ങൾ കുട്ടികളിൽ വിരിയിക്കുന്നു.ഭാവനയുടെ വളർച്ചക്കും ചിന്തയുടെ പോഷണത്തിനും സർഗാത്മകത ഉണരുന്നതിനും ചോദ്യങ്ങൾ ചോദിക്കുന്നതിനുമെല്ലാം കഥ പറയുന്ന ഈ ചുമരുകൾ കുട്ടികളെ പ്രേരിപ്പിക്കുന്നു.പ്രീ-പ്രൈമറി, ഒന്നാം ക്ലാസ്സുകളുടെ ചുമരുകൾ ചിത്രസംമ്പുഷ്ടമാണ്. | |||
=== ഫെയ്സ് ബുക്ക് പേജ് === | |||
സ്ക്കൂളിലെ വിശേഷങ്ങളും വാർത്തകളും എന്നും അപ്ഡേറ്റ് ചെയ്യപ്പെടുന്ന ഒരു [https://www.facebook.com/profile.php?id=100002028054903 ഫെയ്സ്ബുക്ക്പേജ്] വിദ്യാലയത്തിന് സ്വന്തമായുണ്ട്. ദിനേന അപ്ഡേറ്റ് ചെയ്യപ്പെടുന്ന ഈ പേജ് സ്ക്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങളെ പുറം ലോകത്തെത്തിക്കുന്നുവെന്നു മാത്രമല്ല സ്ക്കൂളിലെ പൂർവ്വവിദ്യാർത്ഥികളെ ബന്ധിപ്പിക്കുന്ന ഒരു കണ്ണിയായി പ്രവർത്തിക്കുകയും ചെയ്യുന്നു. ഏകദേശം അയ്യാ യിരംസുഹൃത്തുക്കളുള്ള ഒരു അക്കൗണ്ട് ആണിത്. | |||
[[പ്രമാണം:Gupskkv20189101.jpg|thumb|ഫെയ്സ് ബുക്ക് പേജ്]] |