"ജി.എം.യു.പി.എസ് കാളികാവ് ബസാർ / കൂടുതൽ വായിക്കുക ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
  {{PSchoolFrame/Pages}}
  {{PSchoolFrame/Pages}}


=== ഭൗതികസൗകര്യങ്ങൾ ===
=== സാമൂഹ്യ പങ്കാളിത്തത്തിന്റെവിദ്യാലയ മാതൃക ===
ശിശു സൗഹൃദവിദ്യാലയന്തരീക്ഷം, മികച്ച ക്ലാസ് മുറികൾ, മഴുവൻ ക്ലാസിലും ലൈറ്റും ഫാനും, ഹൈടെക്ക് ക്ലാസ് മുറികൾ, സയൻസ് ലാബ്, മികച്ച കമ്പ്യൂട്ടർ ലാബ്, പൊടി രഹിത ക്ലാസ് മുറികൾ, സ്ക്കൂൾ ബസ് സൗകര്യം, മുറ്റം ലാൻറ് സ്കേപ്പ് ചെയ്ത് മനോഹരമാക്കിയിരിക്കുന്നു. പൊതുജന പങ്കാളിത്തത്തോടെ സ്ഥാപിച്ച കുട്ടികളുടെ പാർക്ക്, കഥ പറയും ചുമരുകൾ, ത്രിമാന ചിത്രങ്ങൾ, 7000 ൽ പരം ലൈബ്രറി പുസ്തകങ്ങൾ, വിദ്യാലയത്തിലെ മുൻ അധ്യാപകനായ ഗിരീഷ് മാസ്റ്റർ അദ്ദേഹത്തിന്റെ പിതാവിന്റെ സ്മരണക്കായി നിർമിച്ചു നൽകിയ ലൈബ്രറി കുട്ടികളുടെ വർദ്ധനവിനനുസരിച്ച്‌ ക്ലാസ് മുറികൾ ലഭ്യമാക്കാനാവാത്തതാണ് വിദ്യാലയം നേരിടുന്ന പരിമിതി. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ  ഭാഗമായി സംസ്ഥാന സർക്കാർ അനുവദിച്ച ഒരു കോടി രൂപയുടെ കെട്ടിടനിർമാണത്തിന് തുടക്കം കുറിച്ചിട്ടുണ്ട് അവ പൂർത്തിയായാൽ ക്ലാസ് മുറികളുടെ അപര്യാപ്തത പരിഹരിക്കാനാവും.
 
നാട് കൈ പിടിച്ചുയർത്തിയ വിദ്യാലയം എന്നത് വെറുംവാക്കല്ല. ഒരു വിദ്യാലയത്തെ നെഞ്ചേറ്റിയ ജനത അവർ വിദ്യാലയ വികസനത്തിനും പങ്കാളികളായതാണ് വിദ്യാലയത്തിന്റെ മുന്നേറ്റം സാധ്യമാക്കിയത്. പ്രവാസികൾ, വ്യാപാരികൾ, സ്ഥാപനങ്ങൾ,ചുമട്ടുതൊഴിലാളികൾ, പൂർവ്വ വിദ്യാർഥികൾ, ക്ലബുകൾ തുടങ്ങി സമൂഹത്തിന്റെ നാനാ തുറകളിൽ നിന്നും സഹായങ്ങൾ ലഭ്യമായി.കമ്പ്യൂട്ടർ ലാബിൽ A/C സംവിധാനം ഒരുക്കി നൽകിയത് ഫേസ് ബുക്ക്  കൂട്ടായ്മയാണ്. കുഴൽ കിണർ സമ്മാനിച്ചത് പ്രവാസി സുഹൃത്തുക്കളാണ്. വാട്ടർപൂരിഫെയർ സിസ്റ്റം,കൊടിമരം എന്നിവ നൽകിയത് പ്രദേശത്തെ ക്ലബുകളാണ്. പി.ടി.എ യുടെ നേതൃത്വത്തിൽ പൊതുജനങ്ങളിൽ നിന്ന് സംഭാവന സ്വീകരിച്ചാണ് കുട്ടികളുടെ പാർക്കും, മുറ്റം ലാൻറ് സ്ക്കേപ്പ് ചെയ്ത് ഗാർഡനിംങ്ങ് ആരംഭിച്ചതും.ഹൈടെക്ക് ക്ലാസ് റൂം നിർമിക്കാനാവശ്യമായ ഫണ്ട് ശേഖരണത്തിന് പി.ടി.എ നേതൃത്വത്തിൽ  മെഗാഷോ സംഘടിപ്പിച്ചിരുന്നു. അത് [[പ്രമാണം:Gupskkv201881012 02.jpg|150px|right]]
വിജയിപ്പിച്ചതിലും നാട്ടുകാരുടെ പരിപൂർണ സഹകരണമാണ്. സ്ക്കൂൾ വാർഷികാഘോഷങ്ങൾ നാടിന്റെ ഉത്സവമായിട്ടാണ് ആഘോഷിച്ചു വരുന്നത്.സ്ക്കൂൾ ബസ് വാങ്ങൽ, ഭക്ഷണ ഹാൾ നവീകരണ പ്രവൃത്തികൾ തുടങ്ങിയവക്കെല്ലാം നാട്ടുകാരുടെ പരിപൂർണ സഹകരണം ലഭിക്കുന്നു. ഈ അധ്യയന വർഷം 2 ഹൈടെക്ക് ക്ലാസ് മുറികളും, ഒരു സ്മാർട്ട് ടിവിയും സ്പോൺസർ ഷിപ്പിലൂടെ ലഭ്യമായി എന്നത് ഏറെ അഭിമാനകരമാണ്.വിദ്യാലയത്തിലെ ഓരോ പ്രവർത്തനങ്ങളിലും ദിനാചരണങ്ങൾ,ആഘോഷങ്ങൾ, എന്നിവയിലും സജീവമായി ഇടപ്പെടുന്നതും സഹായങ്ങൾ അടക്കം നൽകി വരുന്നതും പ്രദേശത്തെ ചുമട്ടുത്തൊഴിലാളികൾ അടക്കമുള്ള . ആളുകളാണ്... സാധാരണക്കാരാണ് അവരാണ് വിദ്യാലയത്തിന്റെ കരുത്ത്.
അതെ ഇതൊരു നാട് കൈപ്പിടിച്ചുയർത്തിയ വിദ്യാലയം തന്നെയാണ്...


=== കമ്പ്യൂട്ടർ ലാബ് ===
=== കമ്പ്യൂട്ടർ ലാബ് ===
563

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1379885" എന്ന താളിൽനിന്ന് ശേഖരിച്ചത്