"എ എം എൽ പി സ്കൂൾ വെട്ടിക്കാട്ടിരി പൊടിയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 104: വരി 104:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
മുൻ വർഷങ്ങളിൽ കുട്ടികൾക്ക് അക്കാദമികമായും പഠ്യേതരപ്രവർത്തനങ്ങളിലും മികച്ച പരിശീലനമാണ് അധ്യാപകർ നല്കിവന്നിരുന്നത്. ഹലോ ഇംഗ്ലീഷ് ക്ലാസുകൾ , മലയാത്തിളക്കം, ഉല്ലാസഗണിതം ,ഗണിതവിജയം ,  ശ്രദ്ധ,ഇംഗ്ലീഷ് ഫെസ്റ്റ്  , ക്വിസ് , തുടങ്ങി ഒട്ടനവധി അക്കാദമിക പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തി വരുന്നുണ്ട്. കൂടാതെ  അറബിക് അസംബ്ലി , ഇംഗ്ലീഷ് അസ്സെംബ്ലി, ദിനാചരണങ്ങൾ ബാലസഭാ ,കലാ മത്സരങ്ങൾ , ചിത്ര രചന മത്സരങ്ങൾ ,ഫീൽഡ് ട്രിപ്പ് ,വിനോദയാത്രകൾ  തുടങ്ങി ഒട്ടേറെ പഠ്യേതര പ്രവർത്തനങ്ങളും ചെയ്യാറുണ്ട്.സ്കൂളിൽ കൊറോണ കാലത്തു കുട്ടികൾക്ക് എല്ലാവര്ക്കും ഓൺലൈൻ ക്ലാസ് നൽകി വരുന്നുണ്ട്. 2021 നവംബര് 1നു സ്കൂളിൽ ഓഫ്‌ലൈൻ ഓൺലൈൻ  ആയും  പാഠഭാഗങ്ങൾ പഠിപ്പിക്കുന്നു.
== '''ക്ലബുകൾ''' ==
== '''ക്ലബുകൾ''' ==


217

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1378930" എന്ന താളിൽനിന്ന് ശേഖരിച്ചത്