"എം റ്റി എസ് എച്ച് എസ് ഫോർ ഗേൾസ് ആനപ്രമ്പാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(.,.)
വരി 89: വരി 89:

== ക്ലബ്ബുകൾ ==
== ക്ലബ്ബുകൾ ==
2021 ജൂലൈ മാസം പന്ത്രണ്ടാം തീയതി വിദ്യാരംഗം കലാ സാഹിത്യ വേദി യുടെയും മറ്റ് ക്ലബ്ബുകളുടെയും സംയുക്ത ഉദ്ഘാടനം നടന്നു. ഗൂഗിൾ മീറ്റ് ലൂടെ നടന്ന മീറ്റിംഗിൽ അദ്ധ്യാപികയും റിസോഴ്സ് പേഴ്സണ് മായ സമിതി ഗ്ലെൻ പ്രിയ ജോൺ മുഖ്യാതിഥിയായി പങ്കെടുത്തു.തദവസരത്തിൽ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ നടന്നു. എല്ലാ മാസവും ഓരോ തവണ ക്ലബ്ബുകളുടെ സംയുക്തമായ മീറ്റിംഗ് നടക്കുകയും കുട്ടികളുടെ വിവിധ കലാപരിപാടികൾ അവിടെ അവതരിപ്പിക്കുകയും ചെയ്യുന്നു.  
2021 ജൂലൈ മാസം പന്ത്രണ്ടാം തീയതി വിദ്യാരംഗം കലാ സാഹിത്യ വേദി യുടെയും മറ്റ് ക്ലബ്ബുകളുടെയും സംയുക്ത ഉദ്ഘാടനം നടന്നു. ഗൂഗിൾ മീറ്റ് ലൂടെ നടന്ന മീറ്റിംഗിൽ അദ്ധ്യാപികയും റിസോഴ്സ് പേഴ്സണ് മായ ശ്രീമതി ഗ്ലെൻ പ്രിയ ജോൺ മുഖ്യാതിഥിയായി പങ്കെടുത്തു.തദവസരത്തിൽ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ നടന്നു. എല്ലാ മാസവും ഓരോ തവണ ക്ലബ്ബുകളുടെ സംയുക്തമായ മീറ്റിംഗ് നടക്കുകയും കുട്ടികളുടെ വിവിധ കലാപരിപാടികൾ അവിടെ അവതരിപ്പിക്കുകയും ചെയ്യുന്നു.  

വിദ്യാരംഗം കലാ സാഹിത്യ വേദി, സയൻസ് ക്ലബ്, സോഷ്യൽ സ്റ്റഡീസ്, ഗണിതം,ലാംഗ്വേജ് ക്ലബ്, റീഡിങ് ക്ലബ്, ഐ റ്റി, വിമുക്തി ക്ലബ്ബുകൾ പ്രവർത്തിക്കുന്നു. വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി മത്സരങ്ങളും മീറ്റിങ്ങുകളും നടത്തുന്നു. വിദ്യാരംഗം സോഷ്യൽ സയൻസ് ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടന്ന മത്സരങ്ങളിൽ ജില്ലാതലത്തിൽ നമ്മുടെ വിദ്യാർഥിനികൾ ഒന്നാം സ്ഥാനത്തിന് അർഹരായി.വിദ്യാരംഗം സബ്ജില്ലാതല മത്സരത്തിൽ നമ്മുടെ നാല് വിദ്യാർഥികൾ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കുകയും ജില്ലാതല മത്സരത്തിൽ കുമാരി ആർദ്ര രതീഷ് കാവ്യാലാപനത്തിൽ ഒന്നാം സ്ഥാനം നേടുകയും ചെയ്തു. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായുള്ള അമൃതോത്സവത്തിൽ ഗാനാലാപന മത്സരത്തിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനത്തിന് കുമാരി ആർദ്ര രതീഷ് അർഹയായി. ചെങ്ങനാശ്ശേരി എസ് ബി കോളേജിലെ നേതൃത്വത്തിൽ നടന്ന അഖില കേരള ഓണപ്പാട്ട് മത്സരത്തിലും കുമാരി ആർദ്രാ രതീഷ് ഒന്നാം സ്ഥാനം നേടി.  

211

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1378305" എന്ന താളിൽനിന്ന് ശേഖരിച്ചത്