ഡി.പി.എം.യു.പി.എസ് പേഴുംപാറ (മൂലരൂപം കാണുക)
13:32, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജനുവരി 2022→പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വരി 97: | വരി 97: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
1964ൽ ആരംഭിച്ച ഈ സ്കൂളിൽ നിന്ന് ആയിരകണക്കിന് വിദ്യാർത്ഥികൾ പ്രാഥമിക പഠനം പൂർത്തിയാക്കി ഈ സ്കൂളിൽ നിന്ന് ഉപരിപഠനത്തിനായി മറ്റ് സ്കൂളുകളിലേക് പോയിട്ടുണ്ട്. ഇവരിൽ ഒരു വിഭാഗം നല്ല അക്കാദമിക പിന്തുണ ലഭിച്ചത് മൂലം കേരളത്തിലും ഇന്ത്യയിൽ മറ്റ് ഇടങ്ങളിലും സർക്കാർ സർവീസുകളിലും തൊഴിൽ ലഭിക്കാനിടയായിട്ടുണ്ട്. ഇവരിൽ പോലീസ് സേനയിലുള്ളവരും അഭിഭാഷകവൃത്തിയിൽ ഏർപ്പെട്ടവരും അധ്യാപനവൃത്തിയിൽ ഏർപെട്ടവരും ആതുരശുശ്രൂഷ രംഗത്തും കൂടാതെ വൈദിക മേഖലയിലും സേവനമനുഷ്ട്ടിക്കുന്നവരും ഏറയാണ്. കൂടാതെ വിദേശരാജ്യങ്ങളിൽ തൊഴിൽ നേടിയവരുടെ എണ്ണവും ഗണ്യമായുണ്ട്. അതിലുപരി മികച്ച രീതിയിൽ കാർഷികവൃത്തി നടത്തുന്ന പൂർവ്വവിദ്യാർത്ഥികളുമുണ്ട്. പ്രശസ്തരും അപ്രശസ്തരുമായ വിദ്യാർത്ഥികളും സ്കൂളിന് വേണ്ടപ്പെട്ടവരാണ്. ഇവരെല്ലാം ഈ സ്‌ഥാപാനത്തിന്റെ അഭ്യൂദയകാംക്ഷികളുമാണ്. ഏവരെയും ഹൃദയപൂർവ്വം സ്മരിക്കുന്നു. | |||
=='''ദിനാചരണങ്ങൾ'''== | =='''ദിനാചരണങ്ങൾ'''== |