"ജി.എം.എൽ.പി.സ്കൂൾ ഇരിങ്ങല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 67: വരി 67:
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ പറപ്പൂർ പഞ്ചായത്തിലെ ഏക ഗവൺമെൻറ് എൽ.പി.സ്കൂളായ മികച്ച ഭൗതികസൗകര്യങ്ങളുള്ള അക്കാദമികമികവ് പുലർത്തുന്ന '''ഇരിങ്ങല്ലൂർ ജി.എം.എൽ.പി.സ്കൂൾ''' പാറമ്മൽ സ്കൂൾ എന്ന പേരിലാണറിയപ്പെട്ടിരുന്നത്. പറപ്പൂർ ഗ്രാമപഞ്ചായത്തിലെ  വാർഡ്  9-ൽ കുഴിപ്പുറം കച്ചേരിപ്പടിയിൽ സ്ഥിതി ചെയ്യുന്നു.൧

==ചരിത്രം==
=='''ചരിത്രം'''==
സ്വാതന്ത്ര്യത്തിന് 30 വർഷം മുമ്പ് 1917-ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.ബ്രിട്ടീഷ് ഭരണകാലമായ അന്ന് ബോർഡ് മാപ്പിള സ്കൂൾ എന്നായിരുന്നു പേര്.കറുമണ്ണിൽ മുഹമ്മദ് ഹാജിയുടെ കെട്ടിടത്തിലായിരുന്നു തുടക്കം. പറപ്പൂർ  ഗ്രാമപഞ്ചായത്തിലെ കുഴിപ്പുറം കച്ചേരിപ്പടിയിലാണ് ഈ വിദ്യാലയം. [[ജി.എം.എൽ.പി.സ്കൂൾ ഇരിങ്ങല്ലൂർ/ചരിത്രം|കൂടുതൽ വായിക്കുവാൻ]]

=='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''==
{| class="wikitable mw-collapsible"
{| class="wikitable mw-collapsible"
|+
|+
വരി 103: വരി 102:

== '''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ''' ==

== <sub><big>'''ചിത്രശാല'''</big></sub> ==

219

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1376217" എന്ന താളിൽനിന്ന് ശേഖരിച്ചത്