ചെക്ക് യൂസർമാർ, emailconfirmed, kiteuser, oversight, റോന്തു ചുറ്റുന്നവർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
1,811
തിരുത്തലുകൾ
Soneypeter (സംവാദം | സംഭാവനകൾ) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 48: | വരി 48: | ||
== ചരിത്രം == | == ചരിത്രം == | ||
പ്രാത:സ്മരണീയനായ ഇളമൻൺമന ശ്രീ.കൃഷ്ണൻ നമ്പൂതിരിയാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ.1930ൽ 2 ക്ലാസ്സുകൾ ഉൾ ക്കൊള്ളുന്ന ഒരു പ്രൈമറി വിദ്യാലയമായാണ് സ്ഥാപിതമായത്. സ്ഥാപകന്റെ അശ്രാന്ത പരിശ്രമഫലമായി 1935 മേയ് 22 ന് ശ്രീ.ചിത്തിര തിരുനാൾ മഹാരാജാവിന്റെ സഹോദരൻ ശ്രീ.മാർത്താണ്ഡ വർമ്മ ഇളയരാജയുടെ നാമധേയത്തിൽ ഒരു ഇംഗ്ളീഷ് മിഡിൽ സ്കൂൾ സ്ഥാപിതമായി. | പ്രാത:സ്മരണീയനായ ഇളമൻൺമന ശ്രീ.കൃഷ്ണൻ നമ്പൂതിരിയാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ.1930ൽ 2 ക്ലാസ്സുകൾ ഉൾ ക്കൊള്ളുന്ന ഒരു പ്രൈമറി വിദ്യാലയമായാണ് സ്ഥാപിതമായത്. സ്ഥാപകന്റെ അശ്രാന്ത പരിശ്രമഫലമായി 1935 മേയ് 22 ന് ശ്രീ.ചിത്തിര തിരുനാൾ മഹാരാജാവിന്റെ സഹോദരൻ ശ്രീ.മാർത്താണ്ഡ വർമ്മ ഇളയരാജയുടെ നാമധേയത്തിൽ ഒരു ഇംഗ്ളീഷ് മിഡിൽ സ്കൂൾ സ്ഥാപിതമായി. | ||
വിദ്യാലയത്തിന്റെ ആരംഭം മുതൽ ഹൈസ്കൂൾ ആയി ഉയരുന്നതുവരെ ശ്രീ.'''എം.കെ.ഗോപാലൻ നായർ''' അവർകൾ ആയിരുന്നു പ്രഥമപദം അലങ്കരിച്ചിരുന്നത്..മലയാളം പ്രൈമറി വിദ്യാലയമാണ് വളർന്ന് നഴ്സറി സ്കൂൾ ,പ്രൈമറി സ്കൂൾ , ഹൈസ്കൂൾ , ട്രെയിനിങ് സ്കൂൾ എന്നീ വിഭാഗങ്ങൾ ഉൾക്കൊള്ളുന്ന ബ്രിഹത്തായ വിദ്യാഭ്യാസ സ്ഥാപനമായി പരിണമിച്ചത് . മലയാളം പ്രൈമറിസ്കൂൾ തുടരെ ഏഴാം ക്ലാസ്സ് വരെയുള്ള മലയാളം ലോവർ സ്കൂളായും എട്ടും ഒൻപതും ക്ലാസ്സുകൾ കൂടിച്ചേർന്ന് മലയാളം ഹൈസ്കൂൾ ആയും ഉയർത്തപ്പെട്ടു . അതോടുകൂടിത്തന്നെ മലയാളം ട്രെയിനിങ് സ്കൂൾ തുടങ്ങുകയും ചെയ്തു . മലയാളം സ്കൂൾ പ്രവർത്തിക്കുന്നതിനോടൊപ്പം ഇംഗ്ലീഷ് middle സ്കൂൾ പ്രവർത്തിക്കുന്നതിനുള്ള ഉത്തരവ് നേടി . സർവ്വശ്രീ കെ എൻ വാസുദേവപ്പണിക്കർ , എൻ ബാലകൃഷ്ണപിള്ള , പി എം മാത്യു , കെ ജി ഭാസ്കരമേനോൻ , കെ നാഗസ്വാമി നമ്പൂതിരി തുടങ്ങിയ പ്രതിഭാശാലികളായ അദ്ധ്യാപകർ സ്കൂളിന്റെ യശസ് ഉയർത്തുന്നതിന് സഹായിച്ചു . ഇംഗ്ലീഷ് middle സ്കൂൾ അപ്ഗ്രേഡ് ചെയ്തു ഇംഗ്ലീഷ് ഹൈസ്കൂൾ ആക്കി . തിരുവിതാങ്കൂർ ഭരിച്ചിരുന്ന ശ്രീ ചിത്തിരതിരുനാൾ മഹാരാജാവിനെ മുഖംകാണിച്ചു സ്വർണ തളികയിൽ ഉപഹാരം സമർപ്പിച്ചാണ് 1944 ൽ ഹൈസ്കൂൾ ആരംഭിക്കുന്നതിനുള്ള ഉത്തരവ് കരസ്ഥമാക്കിയത് . ആ സ്മരണ നിലനിർത്തുന്നതിനായി സ്കൂളിന് പ്രിൻസ് മാർത്താണ്ഡവർമ്മ ഇംഗ്ലീഷ് ഹൈസ്കൂൾ എന്ന് നാമകരണം ചെയ്‌തു . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
8 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | 8 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ , UP വിഭാഗങ്ങൾക്കായി 6 ക്ലാസ് മുറികൾ ഉണ്ട് . കൂടാതെ കമ്പ്യൂട്ടർ ലാബ് , സ്മാർട്ട് ക്ലാസ്സ്‌റൂം , ലൈബ്രറി , റീഡിങ് റൂം , വിവിധ വിഷയങ്ങളുടെ ലാബുകൾ തുടങ്ങിയവയും സ്കൂളിൽ സജികരിച്ചിട്ടുണ്ട് . സ്കൂളിന്റെ പരിസരത്തായി നില കൊള്ളുന്ന വൃക്ഷങ്ങൾ കുട്ടികളിൽ പരിസ്ഥിതിയെക്കുറിച്ചു അവബോധം ഉണ്ടാക്കുന്നതിനു സഹായിക്കുന്നു . അദ്ധ്യാപകരുടെ സ്റ്റാഫ് റൂം , ഓഫീസ് റൂം , മീറ്റിംഗ് ഹാൾ , NCC റൂം , സ്റ്റോർ റൂം , SICK റൂം എന്നിവയും സ്കൂളിന്റെ ഭാഗമായുണ്ട് . സ്മാർട്ട് ക്ലാസ്സ്‌റൂം , കമ്പ്യൂട്ടർ ലാബ് എന്നിവയുടെ ഭാഗമായി 15 ലാപ്‌ടോപ് , 5 പ്രൊജക്ടർ , സ്പീക്കർ എന്നിവ സ്കൂളിലുണ്ട് . കൂടാതെ DSLR ക്യാമറ , വെബ്ക്യാം എന്നീ സൗകര്യങ്ങളും സ്കൂളിൽ ഉണ്ട് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* എൻ.സി.സി. | * എൻ.സി.സി. | ||
* ക്ലാസ് മാഗസിൻ. | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* മാതൃഭൂമി സീഡ്. | * മാതൃഭൂമി സീഡ്. | ||
* മനോരമ നല്ലപാഠം | |||
* യോഗ ക്ലാസുകൾ | |||
* കൗൺസിലിങ് ക്ലാസ് | |||
* കരിയർ ഗൈഡൻസ് | |||
* ബോധവത്ക്കരണ ക്ലാസുകൾ | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
പെരിങ്ങര ഇളമൺമന കുടുംബത്തിെലെ അംഗങ്ങൾ | പെരിങ്ങര ഇളമൺമന കുടുംബത്തിെലെ അംഗങ്ങൾ | ||
വരി 69: | വരി 71: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
{|class="wikitable" | {| class="wikitable" | ||
|+ | |||
!ക്രമ നമ്പർ | |||
!പേര് | |||
!വർഷം | |||
|- | |- | ||
|1 | |||
|N. Kunjuraman Nair | |||
|1940-1968 | |1940-1968 | ||
|- | |- | ||
|2 | |||
|T. C. Mathew | |||
|1968 - 1973 | |1968 - 1973 | ||
|- | |- | ||
|3 | |||
|T.C.George | |||
|1973 - 1975 | |1973 - 1975 | ||
|- | |- | ||
|4 | |||
|N. Sukumara Kaimal | |||
|1975 - 1978 | |1975 - 1978 | ||
|- | |- | ||
|5 | |||
|N. G. Chandrashekharan Nair | |||
|1978 -1979 | |1978 -1979 | ||
|- | |- | ||
|6 | |||
|V. Krishnaswami Iyer | |||
|1979 -1981 | |1979 -1981 | ||
|- | |- | ||
|7 | |||
|R. Lekshmana Iyer | |||
|1981-1985 | |1981-1985 | ||
|- | |- | ||
|8 | |||
|T.P.Kesava Kurup | |||
|1985 -1986 | |1985 -1986 | ||
|- | |- | ||
|9 | |||
|C.R. Chandrasekhara Panicker | |||
|1986 -1994 | |1986 -1994 | ||
|- | |- | ||
|10 | |||
|Leelemma Mathew | |||
|1994 -1996 | |1994 -1996 | ||
|- | |- | ||
|11 | |||
|T.K Ambujam | |||
|1996 - 98 | |1996 - 98 | ||
|- | |- | ||
|12 | |||
|T.Geetha | |||
|1998 - 99 | |1998 - 99 | ||
|- | |- | ||
|13 | |||
|T.K.Ambujam | |||
|1999 - 2004 | |1999 - 2004 | ||
|- | |- | ||
| | |14 | ||
|T.Geetha | |T.Geetha | ||
|2004 - 2018 | |||
|- | |- | ||
| | |15 | ||
| | |P.G. Sasikala | ||
|2018-2020 | |2018-2020 | ||
| | |- | ||
|16 | |||
|Saraswathy Antherjanam | |||
|2020- | |2020- | ||
|} | |} | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
*മാമൻ മത്തായി- മുൻ എം.എൽ. എ | *മാമൻ മത്തായി- മുൻ എം.എൽ. എ | ||
വരി 127: | വരി 146: | ||
*വിഷ് ണു നാരായണൻ നമ്പൂതിരി - പ്രശസ്ത മലയാള കവി | *വിഷ് ണു നാരായണൻ നമ്പൂതിരി - പ്രശസ്ത മലയാള കവി | ||
*പി. ഉണ്ണികൃഷ് ണൻ നായർ - പുരാവസ്തു ഗവേഷകൻ | *പി. ഉണ്ണികൃഷ് ണൻ നായർ - പുരാവസ്തു ഗവേഷകൻ | ||
* ജി. പങ്കജാക്ഷൻ പിള്ള | * ജി. പങ്കജാക്ഷൻ പിള്ള | ||
=='''ഹായ് സ്കൂൾ കുട്ടിക്കൂട്ടം'''== | =='''ഹായ് സ്കൂൾ കുട്ടിക്കൂട്ടം'''== | ||
കാർത്തികേയൻ , ആർദ്ര അനിൽ , ദേവി പ്രകാശ് , കൃഷ്ണപ്രിയ , അഭിനവ് എസ് , വൈഗ | |||
==സ്കൂൾ ഫോട്ടോകൾ == | ==സ്കൂൾ ഫോട്ടോകൾ == | ||
<gallery> | <gallery> | ||
വരി 159: | വരി 174: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width: | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- |
തിരുത്തലുകൾ