എ.എം.എൽ..പി.എസ് .പെരുമ്പുഴ (മൂലരൂപം കാണുക)
07:31, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
അറബിക്കടലിൽ നിന്ന് അടിച്ചുവീശുന്ന ഇളംതെന്നലേറ്റ് കുളിർമ യാർന്ന പ്രദേശമെന്ന പേരുകേട്ട തെന്നലയുടെ വടക്കു കിഴക്കായി സ്ഥിതി ചെയ്യുന്നതും കടലുണ്ടിപ്പുഴയുടെ വരദാനമായി അറിയപ്പെടുന്നതുമായ പെരുമ്പുഴ എന്ന പ്രദേശത്തു ഒരു നൂറ്റാണ്ടോളമായി ജനങ്ങൾക്ക് വിജ്ഞാന പ്രഭ ചൊരിഞ്ഞു കൊണ്ടിരിക്കുന്ന പെരുമ്പുഴ എ എം എൽ പി സ്കൂൾ എന്ന സ്ഥാപനം അതിന്റെ ചരിത്രത്തിലേക്ക് എത്തിനോക്കുന്നു.1922 ൽ പ്രദേശത്തെ പ്രമുഖ സാമൂഹ്യ പരിഷ്കർത്താവും പണ്ഡിതനും വിദ്യാഭ്യാസ തൽപരരുമായ മർഹൂം മുഹ്യുദ്ദീൻ മുസ്ലിയാരുടെ മഹനീയ കരങ്ങളാൽ തുടക്കംകുറിച്ച ഓത്തു പള്ളിക്കൂടം പെരുമ്പുഴ എംഎൽപി സ്കൂൾ എന്ന വിദ്യാലയമായി രൂപം കൊള്ളുകയായിരുന്നു.സാമൂഹികവും സാംസ്കാരികമായും വിദ്യാഭ്യാസപരമായും പിന്നോക്കാവസ്ഥയിലായിരുന്ന പ്രദേശത്തെ ജനങ്ങളെ ഉന്നത നിലവാരത്തിലേക്ക് നയിക്കുന്നതിൽ ഈ വിദ്യാലയത്തിന്റെ.പങ്ക് നിസ്തുലമാണ്. സ്കൂളിന്റെ പ്രഥമ മാനേജരും സ്ഥാപകനുമായ ബഹുമാനപ്പെട്ട മുഹിയുദ്ദീൻ മുസ്ലിയാർക്ക് തുച്ഛമായ ഗ്രാൻഡ് മാത്രമായിരുന്നു ലഭിച്ചിരുന്നത്. അതുകൊണ്ടാണ് അധ്യാപകർക്ക് ശമ്പളവും സ്കൂളിന്റെ നടത്തിപ്പും എല്ലാം ഏറ്റെടുത്തിരുന്നത്. എന്നാൽ 1959 ൽ KER നിലവിൽ വന്നതിനു ശേഷമാണ് എയ്ഡഡ് സ്കൂളുകളിൽ അധ്യാപകർക്കും മറ്റു സർക്കാർ ശമ്പളം ലഭിക്കാൻ തുടങ്ങിയത്. | അറബിക്കടലിൽ നിന്ന് അടിച്ചുവീശുന്ന ഇളംതെന്നലേറ്റ് കുളിർമ യാർന്ന പ്രദേശമെന്ന പേരുകേട്ട തെന്നലയുടെ വടക്കു കിഴക്കായി സ്ഥിതി ചെയ്യുന്നതും കടലുണ്ടിപ്പുഴയുടെ വരദാനമായി അറിയപ്പെടുന്നതുമായ പെരുമ്പുഴ എന്ന പ്രദേശത്തു ഒരു നൂറ്റാണ്ടോളമായി ജനങ്ങൾക്ക് വിജ്ഞാന പ്രഭ ചൊരിഞ്ഞു കൊണ്ടിരിക്കുന്ന പെരുമ്പുഴ എ എം എൽ പി സ്കൂൾ എന്ന സ്ഥാപനം അതിന്റെ ചരിത്രത്തിലേക്ക് എത്തിനോക്കുന്നു.1922 ൽ പ്രദേശത്തെ പ്രമുഖ സാമൂഹ്യ പരിഷ്കർത്താവും പണ്ഡിതനും വിദ്യാഭ്യാസ തൽപരരുമായ മർഹൂം മുഹ്യുദ്ദീൻ മുസ്ലിയാരുടെ മഹനീയ കരങ്ങളാൽ തുടക്കംകുറിച്ച ഓത്തു പള്ളിക്കൂടം പെരുമ്പുഴ എംഎൽപി സ്കൂൾ എന്ന വിദ്യാലയമായി രൂപം കൊള്ളുകയായിരുന്നു.സാമൂഹികവും സാംസ്കാരികമായും വിദ്യാഭ്യാസപരമായും പിന്നോക്കാവസ്ഥയിലായിരുന്ന പ്രദേശത്തെ ജനങ്ങളെ ഉന്നത നിലവാരത്തിലേക്ക് നയിക്കുന്നതിൽ ഈ വിദ്യാലയത്തിന്റെ.പങ്ക് നിസ്തുലമാണ്. സ്കൂളിന്റെ പ്രഥമ മാനേജരും സ്ഥാപകനുമായ ബഹുമാനപ്പെട്ട മുഹിയുദ്ദീൻ മുസ്ലിയാർക്ക് തുച്ഛമായ ഗ്രാൻഡ് മാത്രമായിരുന്നു ലഭിച്ചിരുന്നത്. അതുകൊണ്ടാണ് അധ്യാപകർക്ക് ശമ്പളവും സ്കൂളിന്റെ നടത്തിപ്പും എല്ലാം ഏറ്റെടുത്തിരുന്നത്. എന്നാൽ 1959 ൽ KER നിലവിൽ വന്നതിനു ശേഷമാണ് എയ്ഡഡ് സ്കൂളുകളിൽ അധ്യാപകർക്കും മറ്റു സർക്കാർ ശമ്പളം ലഭിക്കാൻ തുടങ്ങിയത്. | ||
== | ==ഭൗതികസൗകര്യങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | *[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* | *[[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* | *[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | ||
* | *[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* | *[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* | *[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* | *[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | ||
* | *[[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ്|സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]] | ||
* | *[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== മുൻ സാരഥികൾ == | ==മുൻ സാരഥികൾ== | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : ''' | ||
# | # | ||
# | # | ||
# | # | ||
== നേട്ടങ്ങൾ == | ==നേട്ടങ്ങൾ== | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
# | # | ||
# | # | ||
വരി 29: | വരി 29: | ||
*കോട്ടക്കൽ നഗരത്തിൽ നിന്നും 8 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു. | *കോട്ടക്കൽ നഗരത്തിൽ നിന്നും 8 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു. | ||
* വേങ്ങരയിൽ നിന്ന് 8 കി.മി. അകലം. | *വേങ്ങരയിൽ നിന്ന് 8 കി.മി. അകലം. | ||
* ഒതുക്കുങ്ങലിൽ നിന്ന് 12 കി.മി. അകലം. | *ഒതുക്കുങ്ങലിൽ നിന്ന് 12 കി.മി. അകലം. | ||
* തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 14 കി.മി. അകല0 | *തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 14 കി.മി. അകല0 | ||
� | � | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |