"ഗവ.എൽ.പി.എസ് .കോടംതുരുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 66: വരി 66:
== ചരിത്രം ==
== ചരിത്രം ==


'''ജാതി വ്യവസ്ഥ കൊടുമ്പിരി കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ ആണ് ഈ വിദ്യാലയം രൂപമെടുക്കുന്നത്.മറ്റ് സ്ക്കൂളുകളിൽ പ്രവേശനം നിഷേധിക്കപ്പെട്ട അവർണ്ണ വിഭാഗത്തിലെ കുട്ടികൾക്ക് വേണ്ടി അന്നത്തെ ഈഴവ സമുദായ നേതാക്കൾ ചേർന്ന് സ്ഥാപിച്ചതാണ് ഈ വിദ്യാലയം.'''.
'''ജാതി വ്യവസ്ഥ കൊടുമ്പിരി കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ ആണ് ഈ വിദ്യാലയം രൂപമെടുക്കുന്നത്.മറ്റ് സ്ക്കൂളുകളിൽ പ്രവേശനം നിഷേധിക്കപ്പെട്ട അവർണ്ണ വിഭാഗത്തിലെ കുട്ടികൾക്ക് വേണ്ടി അന്നത്തെ ഈഴവ സമുദായ നേതാക്കൾ ചേർന്ന് സ്ഥാപിച്ചതാണ് ഈ വിദ്യാലയം.ഈഴവരാദി പിന്നോക്ക ജന വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് അറിവിൻറെ ലോകം അങ്ങനെ തുറന്നു കിട്ടി. 1089-മാണ്ട് കർക്കിടക മാസം 5-നാണ് ഈ വിദ്യാലയത്തിന്റെ ഉടമസ്ഥാവകാശം സർക്കാരിന് കൈമാറിക്കൊണ്ടുള്ള പ്രമാണം ഒപ്പ് വെച്ചത്. 1090 വൃശ്ചികമാസം 24 ന് സ്കൂൾ പ്രവർത്തനം ആരംഭിച്ചു. ആദ്യ കാലത്ത് 3-ാം ക്ലാസ് വരെ മാത്രമേ ഇവിടെ ഉണ്ടായിരുന്നുള്ളു.ഈ വിദ്യാലയത്തിൻറെ സംഘാടക സാരഥികൾ ഇടച്ചിലാട്ട് അരവിന്ദൻ ,പത്മനാഭൻ, അണ്ടത്തു പറമ്പിൽ കണ്ടൻ,ചേന്നനേഴത്ത് നാരായണൻ, വളവനേഴത്ത് കൊച്ചയ്യപ്പൻ,പാണാവള്ളി കൃഷ്ണൻ വൈദ്യൻ,പുന്നവേലിൽ വേലായുധൻ, ഉണ്ണി വൈദ്യൻ, എന്നിവരായിരുന്നു. ആദ്യ കാലത്ത് ഇത് "ചോകാ പള്ളിക്കൂടം " എന്നാണ് അറിയപ്പെട്ടിരുന്നത്.ആലപ്പുഴ ജില്ലയിൽ കോടംതുരുത്ത് ഗ്രാമ പഞ്ചായത്തിൽ കുത്തിയതോടിന് സമീപം എൻ. എച്ച്. 47-നോട് ചേർന്നാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ആദ്യ കാലങ്ങളിൽ വളരെ പരിമിതമായ ,പരിതാപകരമായ സാഹചര്യങ്ങളാണ് സ്കൂളിനുണ്ടായിരുന്നത്.പിൽക്കാലത്ത് സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെട്ടു.വിദ്യാഭ്യാസ രംഗത്ത് സമുന്നതമായ പ്രവർത്തനങ്ങൾ ആണ് വിദ്യാലയം കാഴ്ച്ച വെച്ചുകൊണ്ടിരിക്കുന്നത്‌. '''.


[[ഗവ.എൽ.പി.എസ് .കോടംതുരുത്ത്/ചരിത്രം|കൂടുതൽ വായിക്കാം]]
[[ഗവ.എൽ.പി.എസ് .കോടംതുരുത്ത്/ചരിത്രം|കൂടുതൽ വായിക്കാം]]
100

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1375523" എന്ന താളിൽനിന്ന് ശേഖരിച്ചത്