"ജി.എച്ച്.എസ്. കരിപ്പൂർ/പ്രവർത്തനങ്ങൾ/2015-16-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 6: വരി 6:
പ്രമാണം:42040-2015-4.jpg
പ്രമാണം:42040-2015-4.jpg
പ്രമാണം:42040-2015-3.jpg
പ്രമാണം:42040-2015-3.jpg
</gallery>
=='''പരിസ്ഥിതി ദീനാചരണം'''==
ഞങ്ങളുടെ സ്കൂളിൽ പരിസ്ഥിതി ദിനാചരണം നടന്നു.സ്കൂൾ അസംമ്പ്ളിയിൽ പ്രണവ് പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലി.പ്രഥമാധ്യാപിക റസീന,വിദ്യാർത്ഥികളായ  പാർവ്വതി, വിഷ്ണുപ്രിയ, അഭിനന്ദ് എസ് അമ്പാടി തുടങ്ങിയവർ പരിസ്ഥിതിദിന സന്ദേശങ്ങളവതരിപ്പിച്ചു.ഈ വർഷത്തെ പരിസ്ഥിതിദിന ലോഗോ, മുദ്രാവാക്യം എന്നിവ അഖിൽ പി പരിചയപ്പെടുത്തി.പത്താം ക്ലാസ് വിദ്യാർത്ഥിനിയായ അജിയ പരിസ്ഥിതി ദിനത്തിൽ തന്റെ പിറന്നാളാഘോഷിച്ചത് വിദ്യാലയമുറ്റത്തിന് ഒരു  പൂച്ചട്ടിയും മുല്ലത്തൈയും സമ്മാനിച്ചുകൊണ്ടാണ്.ഓരോ കുട്ടിയും ജന്മദിനത്തിൽ  അജിയയുടെ മാതൃക  മാതൃക പിൻതുടരാൻ തീരുമാനിച്ചു.കേരളശാസ്ത്രസാഹിത്യപരിഷത്ത് നെടുമങ്ങാട് യൂണിറ്റിലെ ഹരികൃഷ്ണൻ കുട്ടികൾക്ക് ക്ലാസെടുത്തു.പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി എൽ പി, യു പി ,എച്ച് എസ്  വിഭാഗം കുട്ടികൾക്കായി ചിത്രരചനാ മത്സരവും നടന്നു.<gallery mode="packed-overlay" heights="250">
പ്രമാണം:42040-2015-ed1.png|'''പോസ്റ്റർ'''
പ്രമാണം:42040-2015-ed2.png|'''അഖിൽജ്യോതിയുപടെ ചിത്രംവര'''
പ്രമാണം:42040-2015-ed3.png|'''അജിയ പിച്ചിത്തൈ കൈമാറുന്നു'''
</gallery>
</gallery>
emailconfirmed
1,582

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1374516" എന്ന താളിൽനിന്ന് ശേഖരിച്ചത്