"ജി.എൽ.പി.എസ് എടത്തനാട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചരിത്രം
(പ്രാഥമിക വിവരങ്ങൾ)
(ചരിത്രം)
വരി 29: വരി 29:
----
----
== ചരിത്രം ==
== ചരിത്രം ==
അലനല്ലൂർ മൂന്ന് വില്ലേജിലെ പ്രഥമ വിദ്യാലയമായ എടത്തനാട്ടുകര മൂച്ചിക്കൽ ഗവ.എൽ.പി.സ്കൂൾ 1911 ൽ വട്ടമണ്ണപ്പുറം ആലുംകുന്ന് പ്രദേശത്തെ ഒരു വീടിൻെറ കൊട്ടിലിൽ ആണ് പ്രവർത്തനം ആരംഭിച്ചത്.കൊടിയംകുന്നിലെ ഗ്രാമസേവക് ക്വാർട്ടേഴ്സിന് സമീപത്ത് കുറേകാലം പ്രവർത്തിച്ചു.
എടത്തനാ‍ട്ടുകരയുടെ വിദ്യാഭ്യാസരംഗത്ത് വൻകൂതിച്ചുച്ചാട്ടത്തിന് നേതൃത്വം നൽകിയ ഈ വിദ്യാലയം 2003 വരെ പല സ്ഥലങ്ങളിലായി വാടകകെട്ടിടങ്ങളിൽ ആണ് പ്രവർത്തിച്ചിരുന്നത്.
ശ്രി.പാമ്പോട്ടിൽ ദാമോധരനിൽ നിന്നും വാങ്ങിയ 20 സെൻറ് സ്ഥലത്ത് ഡി.പി.ഇ.പി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ചതാണ്ഇന്നു കാണുന്ന കെട്ടിടം അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന അഡ്വ.നാലകത്ത് സൂപ്പി 2003 മാർച്ച് 22 ന് ആണ് പുതിയ കെട്ടിടം ഉൽഘാടനം ചെയ്തത്.
ഒരു വർഷം നീണ്ടു നിന്ന,വൈവിധ്യമാർന്ന 18 ഓളം പരിപാടികളുമായി 2011-12 വർഷത്തിൽ സംഘടിപ്പിച്ച സ്കൂൾ ശതാബ്ധിയാഘോഷം നാടിൻെറ ആഘോഷമായിരുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
25

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1371388" എന്ന താളിൽനിന്ന് ശേഖരിച്ചത്