ജി.യു.പി.എസ്.ചുണ്ടമ്പറ്റ (മൂലരൂപം കാണുക)
13:21, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജനുവരി 2022→ചരിത്രം
No edit summary |
|||
വരി 61: | വരി 61: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
പാലക്കാട്. ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ പട്ടാമ്പി ഉപജില്ലയിലെ തത്തനംപുള്ളി സ്ഥലത്തുള്ള ഒരു സർക്കാർ | പാലക്കാട്. ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ പട്ടാമ്പി ഉപജില്ലയിലെ തത്തനംപുള്ളി സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണിത്.ഇന്നത്തെ സ്ഥലത്തും സ്ഥിതിയിലുമല്ല ആദ്യകാലത്ത് സ്കൂൾ ഉണ്ടായിരുന്നത്.ഇപ്പേഴുള്ള സ്ഥലത്തുനിന്ന് കുറച്ച് തെക്കുകിഴക്കുമാറി കരുവാമാക്കായിൽ പറമ്പിൽ ആയിരുന്നു.അന്ന് മൂന്നാം ക്ലാസ്സ് വരെ മാത്രമെ ഉണ്ടായിരുന്നുള്ളു.1937 വരെയുള്ള പറഞ്ഞുകേട്ട വസ്തുതകളെ ആധാരമാക്കിയുള്ളതാണ്. ഈ സ്കൂൾ താലൂക്ക് ബോർഡിൻെറ കീഴിലായിരുന്നു ആദ്യകാലത്ത്. സ്വാതന്ത്യസമരം മൂർദ്ധന്യാവസ്ഥയിൽ എത്തിയ കാലത്ത് പാശ്ചാത്യവിദ്യായഭ്യാസ സമ്പ്രദായത്തോടുള്ള വിദ്വേഷം പ്രകടിപ്പിക്കാൻ ആ സ്കൂൾ നാട്ടുകാരിൽ ചിലർ തീവെയ്ക്കുകയും ചെയ്തു. അതിനുശേഷം ഈ സ്കൂളിൻെറ റിക്കാർഡുകൾ ഇന്നത്തെ കുലുക്കല്ലൂർ യു.പി. സ്കൂളിനോട് ചേർന്ന് അഞ്ചാംതരം വരെയുള്ള ബോർഡുസ്കൂളിലേക്ക് കൊണ്ടുപോയി. ആ ബോർഡ് സ്കൂൾ പിന്നീട് കുലുക്കല്ലൂർ യു.പി. സ്കൂൾ മാനേജർക്ക് കൈമാറുകയും അങ്ങനെ കുലുക്കല്ലൂർ യു.പി. സ്കൂൾ ഒന്നു മുതൽ എട്ട് വരെ ക്ലാസ്സുകളുള്ള ഹയർ എലിമെൻററി മാനേജുമെൻറ് സ്കൂൾ ആകുകയും ചെയ്തു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. |