"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/സോഷ്യൽ സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
12:55, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജനുവരി 2022→ലോക ജനസംഖ്യ ദിനം⭐
No edit summary |
|||
വരി 3: | വരി 3: | ||
കുട്ടികളിൽ സാമൂഹ്യ അവബോധം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ വളരെ സജീവമായി സാമൂഹ്യശാസ്ത്ര അധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബ്ബാണ് സോഷ്യൽ സയൻസ് ക്ലബ്. അറിവു നേടുന്നതിനൊപ്പം നേടിയ അറിവുകൾ താൻ ഉൾപ്പെടുന്ന സാമൂഹത്തിന് ഉതകുന്ന രീതിയിൽ പ്രയോഗികമാക്കാൻ കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് സോഷ്യൽ സയൻസ് ക്ലബിന്റെ ലക്ഷ്യം. സാമൂഹ്യ ശാസ്ത്ര ദിനാചരണങ്ങൾ വളരെ ആകർഷണിയമായി സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ നടത്തി വരുന്നു. | കുട്ടികളിൽ സാമൂഹ്യ അവബോധം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ വളരെ സജീവമായി സാമൂഹ്യശാസ്ത്ര അധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബ്ബാണ് സോഷ്യൽ സയൻസ് ക്ലബ്. അറിവു നേടുന്നതിനൊപ്പം നേടിയ അറിവുകൾ താൻ ഉൾപ്പെടുന്ന സാമൂഹത്തിന് ഉതകുന്ന രീതിയിൽ പ്രയോഗികമാക്കാൻ കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് സോഷ്യൽ സയൻസ് ക്ലബിന്റെ ലക്ഷ്യം. സാമൂഹ്യ ശാസ്ത്ര ദിനാചരണങ്ങൾ വളരെ ആകർഷണിയമായി സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ നടത്തി വരുന്നു. | ||
===ലോക ജനസംഖ്യ ദിനം⭐=== | ===ലോക ജനസംഖ്യ ദിനം⭐=== | ||
ജൂലൈ 11, ലോക ജനസംഖ്യ ദിനത്തിൽ കോവിഡാനന്തര ലോകം എന്ന വിഷയത്തിൽ ചിത്രരചനയും ജനസംഖ്യ ക്വിസ് | |||
എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. Online ആയി നടത്തിയ ക്വിസ് മത്സരത്തിൽ 60-ൽ പരം കുട്ടികൾ പങ്കെടുത്തു. 40 ചോദ്യങ്ങളടങ്ങിയ Google Form -ലൂടെ നടത്തി യ Ouiz-ൽ 30 -ൽ അധികം മാർക്കു നേടി മികച്ച നിലവാരത്തിലെത്തി. | എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. Online ആയി നടത്തിയ ക്വിസ് മത്സരത്തിൽ 60-ൽ പരം കുട്ടികൾ പങ്കെടുത്തു. 40 ചോദ്യങ്ങളടങ്ങിയ Google Form -ലൂടെ നടത്തി യ Ouiz-ൽ 30 -ൽ അധികം മാർക്കു നേടി മികച്ച നിലവാരത്തിലെത്തി. | ||
ചിത്രരചന മത്സരത്തിൽ ധാരാളം കുട്ടികൾ പങ്കെടുത്തു. 6 ചിത്രങ്ങൾ മികച്ചവ ആയി തെരെഞ്ഞെടുത്തു. | ചിത്രരചന മത്സരത്തിൽ ധാരാളം കുട്ടികൾ പങ്കെടുത്തു. 6 ചിത്രങ്ങൾ മികച്ചവ ആയി തെരെഞ്ഞെടുത്തു. | ||
===ഹിരോഷിമ നാഗസാക്കി ദിനാചാരണം=== | ===ഹിരോഷിമ നാഗസാക്കി ദിനാചാരണം=== | ||
ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അണു ബോംബ് വർഷിച്ചതിന്റെ പ്രതീകമായി ഹിരോഷിമ ദിനാചരണം നടത്തി.'യുദ്ധം എത്ര ഭീകരം 'എന്ന വിഷയവുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമാണം, 'ലോക സമാധാനം 'എന്ന വിഷയവുമായി ബന്ധപ്പെട്ട് യുദ്ധ വിരുദ്ധ കവിതാ രചന, 'ഇനി ഒരു യുദ്ധം വേണ്ടേ വേണ്ട 'എന്ന വിഷയവുമായി ബന്ധപ്പെട്ട് പ്രസംഗമത്സരം, യുദ്ധ വിരുദ്ധ ഗാനാലാപനം തുടങ്ങിയ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. | ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അണു ബോംബ് വർഷിച്ചതിന്റെ പ്രതീകമായി ഹിരോഷിമ ദിനാചരണം നടത്തി.'യുദ്ധം എത്ര ഭീകരം 'എന്ന വിഷയവുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമാണം, 'ലോക സമാധാനം 'എന്ന വിഷയവുമായി ബന്ധപ്പെട്ട് യുദ്ധ വിരുദ്ധ കവിതാ രചന, 'ഇനി ഒരു യുദ്ധം വേണ്ടേ വേണ്ട 'എന്ന വിഷയവുമായി ബന്ധപ്പെട്ട് പ്രസംഗമത്സരം, യുദ്ധ വിരുദ്ധ ഗാനാലാപനം തുടങ്ങിയ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. |