ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|E A L P S Amalloor|}} | {{prettyurl|E A L P S Amalloor|}} | ||
{{Infobox School | {{Infobox School | ||
വരി 54: | വരി 53: | ||
|പി.ടി.എ. പ്രസിഡണ്ട്=നയന സന്തോഷ് | |പി.ടി.എ. പ്രസിഡണ്ട്=നയന സന്തോഷ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ബെറ്റി സാമുവൽ | |എം.പി.ടി.എ. പ്രസിഡണ്ട്=ബെറ്റി സാമുവൽ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=37215Schoolphotoamalloor.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 65: | വരി 64: | ||
== ചരിത്രം == | == ചരിത്രം == | ||
'''പത്തനംതിട്ട ജില്ലയിൽ | '''പത്തനംതിട്ട ജില്ലയിൽ തിരുവല്ലവിദ്യാഭ്യാസ ഉപജില്ലയിലും തിരുവല്ല നഗരസഭയിലെ പത്താം വാർഡിലും ഉൾപ്പെട്ടതാണ് ഇ.എ.എൽ പി സ്കൂൾ ആമല്ലൂർ''' | ||
അഭിവന്ദ്യ തീത്തൂസ് രണ്ടാമൻ മാർത്തോമ്മാ മെത്രാപ്പോലീത്തായുടെ കാലത്ത് ആമല്ലൂർ നിവാസികൾ ചേർന്ന് ഒരു സ്കൂളിന് സ്ഥലം വാങ്ങിച്ച് 1913 ൽ ഒരു താത്ക്കാലിക ഷെഡിൽ കുട്ടികളെ ചേർത്ത് ഒന്ന്,രണ്ട് ക്ലാസ്സുകൾ ആരംഭിച്ച്, കുടി ആശാന്മാർ പഠിപ്പിച്ചു വന്നു.അതോടൊപ്പം ആരാധനയും സണ്ടേസ്കൂളും ഇവിടെവച്ച് നടത്തിയിരുന്നു. | |||
പുതിയ പള്ളി പണിയുന്നതു വരെ ഈ കെട്ടിടം, വളരെ വർഷങ്ങൾ ആമല്ലൂരെ മാർത്തോമ്മാക്കാരായ ആളുകൾ ആരാധനയ്ക്കും, സണ്ടേസ്കൂളിനും ഉപയോഗിച്ചു. കൂടാതെ സ്കൂൾ പഠന സമയത്തിന് ശേഷം, ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചിരുന്നവർക്ക് | |||
താമസിക്കുന്നതിനായി,സ്കൂൾ കെട്ടിടം ഇരുപത് വർഷം ഉപയോഗിച്ചു. | |||
1915ൽ ഏബ്രഹാം മാർത്തോമ്മാ തിരുമേനിയുടെ കാലത്ത് സ്ഥലവാസികളുടെ സഹകരണത്തോടെ കെട്ടിടം പണി പൂർത്തിയാക്കി,നാലാം ക്ലാസ്സ് വരെയുള്ള പ്രൈമറി സ്കൂളാക്കി മാറ്റി. പിന്നീട് സുവിശേഷസംഘം സ്കൂൾ ഏറ്റെടുത്ത് അധ്യാപകരെ നിയമിച്ചു. | |||
. =സ്കൂൾ മാനേജ്മെന്റ്= | . =സ്കൂൾ മാനേജ്മെന്റ്= | ||
എം.ടി & ഇ. എ സ്കൂൾസ് കോർപ്പറേറ്റ് | എം.ടി & ഇ. എ സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെൻ്റിൽ ഉൾപ്പെട്ട ലോവർ പ്രൈമറി സ്കൂളാണ്, ഇ. എ. എൽ.പി സ്കൂൾ ആമല്ലൂർ . | ||
ആമല്ലൂർ സെഹിയോൻ മാർത്തോമ്മ ഇടവക വികാരി സ്കൂളിന്റെ ലോക്കൽ മാനേജർ ആണ്. | ആമല്ലൂർ സെഹിയോൻ മാർത്തോമ്മ ഇടവക വികാരി സ്കൂളിന്റെ ലോക്കൽ മാനേജർ ആണ്. റവ.തോമസ് മാത്യു ആണ് ലോക്കൽ മാനേജർ. സ്കൂളിൻ്റെ പുരോഗതിക്കായി കാര്യങ്ങൾ ആലോചിച്ചു നടത്തുന്നതിനായി എൽ എ.സി രൂപീകരിച്ചിട്ടുണ്ട്. | ||
ഇവിടെ പഠിച്ച അനേകർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ ചുമതലകൾ | ഇവിടെ പഠിച്ച അനേകർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ ചുമതലകൾ നിർവ്വഹിച്ചിട്ടുണ്ട്. വളരെയധികം കുട്ടികൾ പഠിച്ച,ഈ പ്രദേശത്തെ ഏക വിദ്യാലയ മാണിത്. | ||
==ഭൗതികസൗകര്യങ്ങൾ== | |||
സ്കൂളിന് ഒരു കെട്ടിടവും, വരാന്തയും അടുക്കളയും രണ്ട് ശുചി മുറികളും വിശാലമായ കളിസ്ഥലവും ഉണ്ട് . എല്ലാ വർഷവും അറ്റകുറ്റപ്പണികൾ നടത്തുന്നു. | |||
അമ്മയുടെ ഓർമ്മയ്ക്കായി 2019ൽ ഒരു പുതിയ അടുക്കള പണിയാൻ സഹായിച്ച ഡോ. തോമസ് കുര്യനെ നന്ദിയോടെ സ്മരിക്കുന്നു. | |||
സ്കൂൾ സുരക്ഷയ്ക്കായി 2023ൽ സ്കൂളിന് ചുറ്റും കമ്പിവേലി നിർമ്മിച്ചു.അതോടൊപ്പം വാട്ടർ കണക്ഷനും സ്കൂളിന് ലഭ്യമാക്കി. | |||
സ്കൂളിന് | |||
<nowiki>=സ്കൂൾ പി ടി. എ=</nowiki> | <nowiki>=സ്കൂൾ പി ടി. എ=</nowiki> | ||
സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും പ്രോത്സാഹനവും സഹകരണവും നൽകുന്ന രക്ഷാ കർത്താക്കളുടെ പിന്തുണ വളരെ വലുതാണ്. | |||
മികവുകൾ | |||
ഇവിടുത്തെ കുട്ടികൾ സബ്ജില്ലാ തലത്തിൽ കലാമേളയിലും പ്രവൃത്തിപരിചയ മേളയിലും പങ്കെടുത്ത് സമ്മാനങ്ങൾ ലഭിച്ചു. ഹന്ന മരിയ റെജിക്ക് 2021 ൽ LSS സ്കോളർഷിപ്പ് ലഭിച്ചു. ഇവിടെ പഠിക്കുന്ന എല്ലാ കുട്ടികളും മലയാളം ഇംഗ്ലീഷ് വായിക്കുന്നതിനും എഴുതുന്നതിനും കഴിവ് നേടി.സ്കൂളിൽ കുട്ടികളെ ലഭിക്കുന്നതിനായി നേഴ്സറി ക്ലാസുകൾ നടത്തുന്നുണ്ട്. | |||
==മുൻ സാരഥികൾ== | |||
==മുൻ സാരഥികൾ == | |||
ശ്രീ. ഗീവറുഗീസ്(വെണ്മണി സാർ ) | ശ്രീ. ഗീവറുഗീസ്(വെണ്മണി സാർ ) | ||
വരി 145: | വരി 130: | ||
ശ്രീ.സജി ജോൺ2011--2013 | ശ്രീ.സജി ജോൺ2011--2013 | ||
ശ്രീമതി തബീഥ സി. | ശ്രീമതി തബീഥ സി.ഐ 2013-2015 | ||
==അദ്ധ്യാപകർ== | |||
ശ്രീമതി മേരി ക്കുട്ടി ജേക്കബ് - ഹെഡ് മിസ്ട്രസ് | |||
== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
ഇൗ സ്കൂളിൽ പഠിച്ച അനേകർ ജീവിതത്തിന്റെ നാനാതുറകളിൽ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. | |||
എം. എം കോശി വെള്ളായണി അഗ്രികൾച്ചർ കോളേജ് ഡീൻ., | |||
ഡോ. തോമസ് കുര്യൻ - സയന്റിസ്റ്റ്,. | |||
ശ്രീ രാജു മുണ്ടമറ്റം, ശ്രീ കെ.വി. വറുഗീസ് എന്നിവർ മുനിസിപ്പൽ ചെയർമാൻമാരുമായിരുന്നു. | |||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ,ശിശു ദിനം, ചാന്ദ്രദിനം , വായനാ ദിനം , പരിസ്ഥിതി ദിനം ഗാന്ധി ജയന്തി, ലഹരി വിരുദ്ധ ദിനം. കേരളപ്പിറവി ദിനം- എല്ലാ ദിനാചരണങ്ങളും നടത്തുന്നു. പ്രവേശനോത്സവം, സ്കൂൾ വാർഷികം തുടങ്ങിയവ നടത്തുന്നു. | സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ,ശിശു ദിനം, ചാന്ദ്രദിനം , വായനാ ദിനം , പരിസ്ഥിതി ദിനം ഗാന്ധി ജയന്തി, ലഹരി വിരുദ്ധ ദിനം. കേരളപ്പിറവി ദിനം- എല്ലാ ദിനാചരണങ്ങളും നടത്തുന്നു. പ്രവേശനോത്സവം, സ്കൂൾ വാർഷികം തുടങ്ങിയവ നടത്തുന്നു. | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
*സ്കൂൾ അസംബ്ലിയിൽ പ്രതിജ്ഞ,വാർത്താ വായന, ക്വിസ് . ഓരോ ക്ലാസ്സുകാർ ഓരോ ദിവസവും നേതൃത്വം നൽകുന്നു, വെള്ളിയാഴ്ചകളിൽ ഇംഗ്ലീഷ് അസംബ്ലിയും നടത്തുന്നു. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | *Hello English. മലയാളത്തിളക്കം. | ||
* സ്കൂൾ അസംബ്ലിയിൽ പ്രതിജ്ഞ,വാർത്താ വായന, ക്വിസ് . ഓരോ ക്ലാസ്സുകാർ ഓരോ ദിവസവും നേതൃത്വം നൽകുന്നു, വെള്ളിയാഴ്ചകളിൽ ഇംഗ്ലീഷ് അസംബ്ലിയും നടത്തുന്നു. | *ഗണിത വിജയം. കമ്പ്യൂട്ടർ പഠനം | ||
* Hello English. മലയാളത്തിളക്കം. | |||
* ഗണിത വിജയം. കമ്പ്യൂട്ടർ പഠനം | |||
* മധുരം മലയാളം. ശ്രദ്ധ. കളിപ്പങ്ക. | *മധുരം മലയാളം. ശ്രദ്ധ. കളിപ്പങ്ക. | ||
* ഡാൻസ് പരിശീലനം. ക്വിസ് മത്സരം ഇവ നടത്തു ന്നു. | *ഡാൻസ് പരിശീലനം. ക്വിസ് മത്സരം ഇവ നടത്തു ന്നു. | ||
* പഠനോത്സവം അടുത്തുള്ള പ്രദേശത്ത് സംഘടിപ്പിക്കുന്നു. | *പഠനോത്സവം അടുത്തുള്ള പ്രദേശത്ത് സംഘടിപ്പിക്കുന്നു. | ||
* | *വിദ്യാരംഗം - ബാലസഭ, ചിത്രരചന, | ||
* * LSS പരീശീലനം | *<nowiki>* LSS പരീശീലനം</nowiki> | ||
* Club പ്രവർത്തനങ്ങൾ. | *Club പ്രവർത്തനങ്ങൾ. | ||
* | * | ||
<nowiki>##</nowiki> കമ്പ്യൂട്ടർ ലാബ്.. | <nowiki>##</nowiki> കമ്പ്യൂട്ടർ ലാബ്.. | ||
തിരുവല്ല എംഎൽഎ ശ്രീ മാത്യൂ ടി തോമസിൻ്റെ വകയായി ഒരു ഡെസ്ക് ടോപ്പും കൈറ്റിൽ നിന്നുമൊരു ലാപ് ടോപ്പും പ്രൊജക്ടറും ലഭിച്ചു | തിരുവല്ല എംഎൽഎ ശ്രീ മാത്യൂ ടി തോമസിൻ്റെ വകയായി ഒരു ഡെസ്ക് ടോപ്പും കൈറ്റിൽ നിന്നുമൊരു ലാപ് ടോപ്പും പ്രൊജക്ടറും ലഭിച്ചു | ||
==സ്കൂൾ ഫോട്ടോകൾ== | == സ്കൂൾ ഫോട്ടോകൾ== | ||
<gallery> | <gallery> | ||
പ്രമാണം:EALPS13.jpeg|ശിശുദിനം | |||
പ്രമാണം:Schoolphotoamalloor.jpg|alt= | |||
പ്രമാണം:37215Schooltouramalloor.jpg|Visit to Kaviyoor rock temple | |||
പ്രമാണം:37215Amalloorreopening.jpg|School Reopening | |||
പ്രമാണം:37215Onamamalloor.jpg|Onam | |||
പ്രമാണം:37215Christmasamalloor.jpg|Christmas | |||
പ്രമാണം:37215Independencedayamalloor.jpg|Independence day | |||
പ്രമാണം:37215Kalolsavamamalloor.jpg|Kalolsavam Prize | |||
പ്രമാണം:Schoolannualdayamallooor.jpg|School Annual day | |||
പ്രമാണം:37215Oppanaamalloor.jpg|Annual day programs | |||
</gallery> | </gallery> | ||
വരി 213: | വരി 186: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | | style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
<br> | <br> | ||
വരി 220: | വരി 193: | ||
|----കുറ്റപ്പുഴ-- നവജീവോദയം - ആമല്ലൂര് റോ ഡി ലൂടെ യും എത്താം. | |----കുറ്റപ്പുഴ-- നവജീവോദയം - ആമല്ലൂര് റോ ഡി ലൂടെ യും എത്താം. | ||
* | * | ||
{{ | {{Slippymap|lat=9.3925093|lon=76.5885219|zoom=16|width=full|height=400|marker=yes}} | ||
|} | |} | ||
|} | |} |
തിരുത്തലുകൾ