"എസ്.എൻ.എം.എച്ച്.എസ് വണ്ണപ്പുറം/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എൻ.എം.എച്ച്.എസ് വണ്ണപ്പുറം/ആർട്‌സ് ക്ലബ്ബ് (മൂലരൂപം കാണുക)
11:59, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജനുവരി 2022വിവരം ചേർത്തു
(ചിത്രം ചേർത്തു) |
(ചെ.) (വിവരം ചേർത്തു) |
||
വരി 1: | വരി 1: | ||
[[പ്രമാണം:29021 ARTS CLUB1.jpeg|ലഘുചിത്രം|എസ് എസ് കെ ജില്ലാ തല ദേശഭക്തി ഗാന മത്സര വിജയികൾ]] | [[പ്രമാണം:29021 ARTS CLUB1.jpeg|ലഘുചിത്രം|എസ് എസ് കെ ജില്ലാ തല ദേശഭക്തി ഗാന മത്സര വിജയികൾ]] | ||
[[പ്രമാണം:29021 ARTS CLUB1.jpeg|ലഘുചിത്രം]] | [[പ്രമാണം:29021 ARTS CLUB1.jpeg|ലഘുചിത്രം]]വണ്ണപ്പുറം എസ്.എൻ.എം.എച്ച്.എസ് സ്കൂളിലെ ആർട്‌സ് ക്ലബ്ബ് ബഹുമാന്യയായ ശ്രീരഞ്ജിനി ടീച്ചറിൻെ നേതൃത്വത്തിൽ മികച്ച രീതിയിൽ പ്രവർത്തിച്ച് വരുന്നു. | ||
2021-22 അദ്ധ്യയന വർഷത്തിൽ ധാരാളം പരിപാടികൾ നമ്മുടെ സ്കൂളിൽ നടന്നു. ഓണാഘോഷം മുതൽ ക്രിസ്തുമസ് വരെ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നു. ഓണത്തിന് മലയാളി മങ്ക, പുരുഷകേസരി മത്സരവും ക്രിസ്തുമസ് കരോൾ ഗാനം കുടുംബത്തോടൊപ്പം, ഡൻസിങ്ങ് സാന്റ, ക്രിസ്തുമസ് കാർഡ് നിർമ്മാണം, ക്രിസ്തുമസ് പപ്പയ്ക്ക് കത്തെഴുത്ത് മത്സരം ഇവ സംഘടിപ്പിച്ചിരുന്നു. | |||
ബി ആർ സി തലത്തിൽ എസ് എസ് കെ ഇടുക്കി ജില്ലാ തല ദേശഭക്തി ഗാന മത്സരത്തിൽ ഒന്നാംസ്ഥാനം നമ്മുടെ കുട്ടികൾ നേടി. പങ്കെടുത്ത കുട്ടികൾ ദേവനന്ദ. ബി, അന്നാമോൾ സാബു, സാന്ദ്ര ബാബു, മാളവിക സനിൽ. എന്നിവരാണ്. മത്സരം ഓൺലൈൻ ആയിരുന്നു. | |||
2021 ഡിസംബറിൽ ഈ വർഷത്തെ കേരളോത്സവത്തിൽ ദേശഭക്തിഗാനം, സംഘഗാനം എന്നീ ഇനങ്ങളിൽ ഈ സ്കൂളിലെ കുട്ടികൾ പങ്കെടുക്കുകയും ഒന്നാംസ്ഥാനം കരസ്ഥമാക്കുകയും ക്യാഷ് അവാർഡ് നേടുകയുമുണ്ടായി. | |||
ജനുവരി മാസം12 ന് താലൂക്ക് കേന്ദ്രത്തിൽ വച്ച് " INCLUCIVE AND PARTICIPATORY ELECTION" എന്ന വിഷയത്തിൽ പോസ്റ്റർ ഡിസൈനിങ് മത്സരം സംഘടിപ്പിച്ചിരുന്നു. ഈ സ്കൂളിലെ അനുപ്രിയ സതീഷ്, ദേവിക സുഭാഷ് എന്നീ കുട്ടികൾ പങ്കെടുത്തു. |