"എച്ച്.എം.വൈ.എസ്.എച്ച്.എസ്.എസ്. കൊട്ടുവള്ളിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച്.എം.വൈ.എസ്.എച്ച്.എസ്.എസ്. കൊട്ടുവള്ളിക്കാട് (മൂലരൂപം കാണുക)
11:22, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജനുവരി 2022→പ്രളയ ദുരിതാശ്വാസം 2018
വരി 63: | വരി 63: | ||
2018 സെപ്റ്റംബർ 5 : കേരളം കണ്ട മഹാ ദുരന്തത്തിന് തിക്താനുഭവങ്ങൾ ഏറെ അനുഭവിക്കേണ്ടി വന്ന വരാണ് കൊട്ടുവള്ളിക്കാട് നിവാസികൾ. നമ്മുടെ വിദ്യാലയത്തിൽ ഭൂരിഭാഗം അധ്യാപകരും വിദ്യാർഥികളും പൂർണമായോ ഭാഗികമായോ ഈ ദുരന്തത്തിന് ഇരയായി. നമ്മുടെ വിദ്യാലയത്തിൽ വെള്ളം കയറുകയും സാധനസാമഗ്രികൾ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു നമ്മുടെ വിദ്യാലയത്തിന് പ്രളയബാധിതർക്ക് എല്ലാ വിധ സഹായങ്ങളും ചെയ്യാൻ കഴിഞ്ഞു എന്നത് അഭിമാനാർഹമാണ്. വീടുകളിലേക്ക് എത്തിയ കുടുംബങ്ങൾക്ക് ഒരു കൈത്താങ്ങായി ഈ വിദ്യാലയത്തിലെ അധ്യാപകരും വിദ്യാർത്ഥികളും ഒത്തൊരുമയോടെ പ്രവർത്തിച്ചു. | 2018 സെപ്റ്റംബർ 5 : കേരളം കണ്ട മഹാ ദുരന്തത്തിന് തിക്താനുഭവങ്ങൾ ഏറെ അനുഭവിക്കേണ്ടി വന്ന വരാണ് കൊട്ടുവള്ളിക്കാട് നിവാസികൾ. നമ്മുടെ വിദ്യാലയത്തിൽ ഭൂരിഭാഗം അധ്യാപകരും വിദ്യാർഥികളും പൂർണമായോ ഭാഗികമായോ ഈ ദുരന്തത്തിന് ഇരയായി. നമ്മുടെ വിദ്യാലയത്തിൽ വെള്ളം കയറുകയും സാധനസാമഗ്രികൾ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു നമ്മുടെ വിദ്യാലയത്തിന് പ്രളയബാധിതർക്ക് എല്ലാ വിധ സഹായങ്ങളും ചെയ്യാൻ കഴിഞ്ഞു എന്നത് അഭിമാനാർഹമാണ്. വീടുകളിലേക്ക് എത്തിയ കുടുംബങ്ങൾക്ക് ഒരു കൈത്താങ്ങായി ഈ വിദ്യാലയത്തിലെ അധ്യാപകരും വിദ്യാർത്ഥികളും ഒത്തൊരുമയോടെ പ്രവർത്തിച്ചു. | ||
== | === മലയാളത്തിളക്കം 2018 === | ||
==== എറണാകുളം ജില്ലയിലെ വടക്കേക്കര ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് എച്ച്.എം.വൈ.എച്ച്.എസ്.കൊട്ടുവള്ളിക്കാട് സ്കൂൾ. | ==== കുട്ടികളിലെ മാതൃഭാഷയുടെ പോരായ്മ പരിഹരിച്ച് അവരെ മികവുറ്റതാക്കുന്നത് പൊതു വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച പദ്ധതിയാണ് മലയാളത്തിളക്കം. 8 ദിവസത്തോളം നീണ്ടുനിന്ന ഈ പദ്ധതിക്ക് യുപി / ഹൈസ്കൂൾ വിഭാഗത്തിലെ മലയാള അധ്യാപകർ നേതൃത്വം നൽകി. വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെ പാട്ടും കഥകളും എല്ലാം ചേർന്ന വളരെ രസകരമായി നടത്തിയ ഈ പരിപാടിയിൽ കുട്ടികൾ സജീവമായി പങ്കെടുക്കുകയും അതുവഴി അവരുടെ ഭാഷ നൈപുണി വർധിപ്പിക്കാനും കഴിഞ്ഞു. ==== | ||
=== മാനേജ് മെന്റ് === | |||
=== എറണാകുളം ജില്ലയിലെ വടക്കേക്കര ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് എച്ച്.എം.വൈ.എച്ച്.എസ്.കൊട്ടുവള്ളിക്കാട് സ്കൂൾ. === | |||
==== ഹിന്ദു മത യോഗക്ഷേമസഭ എന്ന പ്രസ്ഥാനത്തിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ. കൂടുതൽ വിവരങ്ങൾക്ക് [[മോഡൽ/മാനേജ്മെന്റ്|ഇവിടെ ക്ലിക്ക് ചെയ്യുക]]==== | ==== ഹിന്ദു മത യോഗക്ഷേമസഭ എന്ന പ്രസ്ഥാനത്തിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ. കൂടുതൽ വിവരങ്ങൾക്ക് [[മോഡൽ/മാനേജ്മെന്റ്|ഇവിടെ ക്ലിക്ക് ചെയ്യുക]]==== | ||
വരി 71: | വരി 75: | ||
== സ്കൂളിന്റെ പ്രധാനാധ്യാപകർ == | == സ്കൂളിന്റെ പ്രധാനാധ്യാപകർ == | ||
{| class="wikitable" | {| class="wikitable" | ||
! | |||
! | |||
! | |||
! | |||
|- | |||
! | ! | ||
! | ! |