"എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎സ്കൂൾ ഉച്ച ഭക്ഷണ പദ്ധതി: വിവരങ്ങൾ ചേർത്തു
(തിരുത്തുന്നു)
(→‎സ്കൂൾ ഉച്ച ഭക്ഷണ പദ്ധതി: വിവരങ്ങൾ ചേർത്തു)
വരി 12: വരി 12:


== സ്കൂൾ ഉച്ച ഭക്ഷണ പദ്ധതി ==
== സ്കൂൾ ഉച്ച ഭക്ഷണ പദ്ധതി ==
സ്കൂൾ ഉച്ച ഭക്ഷണ പദ്ധതി പ്രകാരം എല്ലാ ദിവസവും വൈവിധ്യമാർന്ന വിഭവങ്ങൾ ഉൾപ്പെടുത്തി അർഹരായ എല്ലാ കുട്ടികൾക്കും ഉച്ച ഭക്ഷണം തയ്യാറാക്കി നൽകി വരുന്നു. പാൽ, മുട്ട എന്നിവ സർക്കാർ നിർദ്ദേശപ്രകാരം നൽകി വരുന്നു. ഭക്ഷണം പാകം ചെയ്യുന്നതിനായി ആധുനിക സൗകര്യങ്ങളോടു കൂടിയ അടുക്കള സജ്ജീകരിച്ചിരിക്കുന്നു. ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതിന് പാത്രങ്ങളും ഗ്ലാസുകളും ലഭ്യമാക്കിയിട്ടുണ്ട്. മാലിന്യ നിർമ്മാർജ്ജനത്തിനായി കമ്പോസ്റ്റു കുഴി ഉപയോഗിക്കുന്നു.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സ്കൂളിൽ എത്തി ചേരാൻ കഴിയാത്ത കുട്ടികൾക്ക് നിശ്ചിത അളവ് ഭക്ഷ്യധാന്യങ്ങളുടെ വിതരണം നടത്തുന്നു.
നൂൺ മീൽ പദ്ധതിയുടെ ചുമതല ജയ ജോർജ്, ഡീന മേരി ലൂക്ക് എന്നിവർ നിർവഹിക്കുന്നു.
1,082

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1367688" എന്ന താളിൽനിന്ന് ശേഖരിച്ചത്