സേക്രഡ്ഹാർട്ട് എച്ച് .എസ്. അങ്ങാടികടവ് (മൂലരൂപം കാണുക)
14:55, 28 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 28 നവംബർ 2016തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 43: | വരി 43: | ||
അയ്യന്‍കുന്ന് പഞ്ചായത്തില്‍ കരിക്കോട്ടക്കരിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് . വിശാലമായ കോമ്പൗണ്ടിനുളളിള്‍ സ്ഥിതിചെയ്യുന്ന സ്കൂളിന് പന്ത്രണ്ട് ക്ളാസ്സുമുറികളുണ്ട് . സയന്‍സ് ലാബ് , കമ്പ്യൂര്‍ ലാബ് , ലൈബ്രറി , ഇന്റര്‍നെററ് സൗകര്യങ്ങള്‍ എന്നിവ സ്കൂളിനെ സമ്പന്നമാക്കുന്നു . കായികമത്സരങ്ങളില്‍ താത്പര്യം പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കായി അതിവിശാലമായ ഒരു കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട് . | അയ്യന്‍കുന്ന് പഞ്ചായത്തില്‍ കരിക്കോട്ടക്കരിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് . വിശാലമായ കോമ്പൗണ്ടിനുളളിള്‍ സ്ഥിതിചെയ്യുന്ന സ്കൂളിന് പന്ത്രണ്ട് ക്ളാസ്സുമുറികളുണ്ട് . സയന്‍സ് ലാബ് , കമ്പ്യൂര്‍ ലാബ് , ലൈബ്രറി , ഇന്റര്‍നെററ് സൗകര്യങ്ങള്‍ എന്നിവ സ്കൂളിനെ സമ്പന്നമാക്കുന്നു . കായികമത്സരങ്ങളില്‍ താത്പര്യം പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കായി അതിവിശാലമായ ഒരു കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട് . | ||
''' | |||
== മാനേജ്മെന്റ് == | |||
''' | |||
തലശ്ശേരി അതിരൂപതയുടെ കോര്‍പ്പറേറ്റ് ഏജന്‍സിയാണ് ഈ വിദ്യാലയത്തിന്റെ മാനേജ്മെന്റ്. ഈ മാനേജ്മെന്റിന്റെ കീഴില്‍ 7 ഹയര്‍ സെക്കന്ററി സ്കൂളും, 17 ഹൈസ്കൂളും, 30 യു.പി സ്കൂളും ,23 എല്‍.പി സ്കൂളും, പ്രവര്‍ത്തിക്കുന്നുണ്ട്. ഇപ്പോഴത്തെ കോര്‍പ്പറേറ്റ് മാനേജര്‍ ഫാദര്‍ ജെയിംസ് ചെല്ലങ്കോട്ടാണ്. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റര്‍ പി.ജെ.ജോസഫും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ ഒ.ജെ.മാത്യുവുമാണ്. | |||
''' | |||
== മുന്‍ മാനേജര്‍മാര്‍ == | |||
''' | |||
സ്കൂളിന്റെ മുന്‍മാനേജര്‍മാര്‍ : ഫാ.സി.ജെ.വര്‍ക്കി , ഫാ.ജോസഫ് കട്ടക്കയം, ഫാ.സെബാസ്റ്റ്യന്‍ ഇളംതുരുത്തിയില്‍, ഫാ.അബ്രാഹം മൂങ്ങാംമാക്കല്‍, ഫാ. ജോസഫ് കൊല്ലംപറമ്പില്‍, ഫാ.പീറ്റര്‍ കൂട്ടിയാനി, ഫാ. ജോണ്‍ കടുകന്‍മാക്കല്‍, ഫാ. സക്കറിയാസ് കട്ടയ്ക്കല്‍, ഫാ.വര്‍ക്കി കുന്നപ്പള്ളി, ഫാ. തോമസ് നിലയ്ക്കപ്പള്ളി, ഫാ. ജോര്‍ജ് കൊല്ലക്കൊമ്പില്‍, ഫാ. കുര്യാക്കോസ് കവളക്കാട്ട്, ഫാ. ആന്റണി പുരയിടം, ഫാ. ഇമ്മാനുവേല്‍ പൂവത്തിങ്കല്‍. | |||
''' | ''' | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |