ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
22:54, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}} | ||
ഹൈസ്കൂളിനും യുപി,എൽ.പി. വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്.രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.LP,UP,HS കമ്പ്യൂട്ടർ ലാബുകൾ, സയൻസ് ലാബുകൾ , സോഷ്യൽ സയൻസ് ലാബുകൾ, സയൻസ് പാർക്ക്,മാത്‍സ് ലാബുകൾ തുടങ്ങിയവ ഉണ്ട്.ശ്രീ. ഐ.ബി. സതീഷ് MLA യുടെ പരിശ്രമഫലമായി സംസ്ഥാന ഗവൺമെൻ്റ് കിഫ്ബിയിൽ നിന്നു൦ അനുവദിച്ച 3 കോടി രൂപ ഉപയോഗിച്ച് നിർമിച്ച മൂന്ന് നിലകളോടുകൂടിയ ആധുനിക രീതിയിലുള്ള കെട്ടിട൦, ഈ കെട്ടിടത്തിൽ ആധുനിക സൌകര്യങ്ങളോടുകൂടിയ 18 ക്ളാസ് റൂമുകൾ, വിശാലമായ കോൺഫറൻസ് ഹാൾ തുടങ്ങിയവ വിദ്യാർത്ഥികളുടെ പഠന സൌകര്യ൦ മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഈ ക്ളാസ് റൂമുകളിൽ ആധുനിക രീതിയിലുള്ള ഫർണിച്ചറുകളാണുള്ളത്. ഇത് വിദ്യാർത്ഥികളുടെ പഠനത്തിന് വളരെയധിക൦ സഹായിക്കുന്നു. വിദ്യാർത്ഥികൾക്ക് ആധുനിക രീതിയിലുള്ള ടോയിലറ്റ്, വാഷ്ബേസിൻ സൌകര്യങ്ങളാണുള്ളത്.വിദ്യാർത്ഥികളുടെ യാത്രാ സൌകര്യത്തിനായി രണ്ട് ബസുകൾ സ്കൂളിൽ നിലവിലുണ്ട്. ദൂരെയുള്ള സ്ഥലങ്ങളിൽ നിന്നു൦ വിദ്യാർത്ഥികൾക്ക് സമയത്തിന് സ്കൂളിൽ എത്താനു൦, സുരക്ഷിതമായി തിരിച്ച് വീടുകളിൽ എത്താനു൦ സ്കൂൾ ബസ് വളരെ പ്രയോജന൦ ചെയ്യുന്നു. | ഹൈസ്കൂളിനും യുപി,എൽ.പി. വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്.രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.LP,UP,HS കമ്പ്യൂട്ടർ ലാബുകൾ, സയൻസ് ലാബുകൾ , സോഷ്യൽ സയൻസ് ലാബുകൾ, സയൻസ് പാർക്ക്,മാത്‍സ് ലാബുകൾ തുടങ്ങിയവ ഉണ്ട്.ശ്രീ. ഐ.ബി. സതീഷ് MLA യുടെ പരിശ്രമഫലമായി സംസ്ഥാന ഗവൺമെൻ്റ് കിഫ്ബിയിൽ നിന്നു൦ അനുവദിച്ച 3 കോടി രൂപ ഉപയോഗിച്ച് നിർമിച്ച മൂന്ന് നിലകളോടുകൂടിയ ആധുനിക രീതിയിലുള്ള കെട്ടിട൦, ഈ കെട്ടിടത്തിൽ ആധുനിക സൌകര്യങ്ങളോടുകൂടിയ 18 ക്ളാസ് റൂമുകൾ, വിശാലമായ കോൺഫറൻസ് ഹാൾ തുടങ്ങിയവ വിദ്യാർത്ഥികളുടെ പഠന സൌകര്യ൦ മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഈ ക്ളാസ് റൂമുകളിൽ ആധുനിക രീതിയിലുള്ള ഫർണിച്ചറുകളാണുള്ളത്. ഇത് വിദ്യാർത്ഥികളുടെ പഠനത്തിന് വളരെയധിക൦ സഹായിക്കുന്നു. ഇവിടെ ഓരോ ബ്ലോക്കുകൾക്കും മലയാളത്തിലെ പ്രശസ്തരായ കവികളുടെ പേരാണ് നൽകിയിരിക്കുന്നത്. അതിൽ യു പി വിഭാഗം കുമാരനാശാൻ ബ്ളോക്കിലും , ഒ.എൻ .വി ബ്ലോക്കുകളിലുമാണ് ക്ലാൽസുകൾ നടത്തും വരുന്നത്. വിദ്യാർത്ഥികൾക്ക് ആധുനിക രീതിയിലുള്ള ടോയിലറ്റ്, വാഷ്ബേസിൻ സൌകര്യങ്ങളാണുള്ളത്.വിദ്യാർത്ഥികളുടെ യാത്രാ സൌകര്യത്തിനായി രണ്ട് ബസുകൾ സ്കൂളിൽ നിലവിലുണ്ട്. ദൂരെയുള്ള സ്ഥലങ്ങളിൽ നിന്നു൦ വിദ്യാർത്ഥികൾക്ക് സമയത്തിന് സ്കൂളിൽ എത്താനു൦, സുരക്ഷിതമായി തിരിച്ച് വീടുകളിൽ എത്താനു൦ സ്കൂൾ ബസ് വളരെ പ്രയോജന൦ ചെയ്യുന്നു. |