"മുഴപ്പിലങ്ങാട് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 73: വരി 73:
'''         ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തിയും കുട്ടികൾക്ക് നല്ല രീതിയിലുള്ള വിദ്യാഭ്യാസം പ്രദാനം ചെയ്യാൻ ഉള്ള പ്രവർത്തനങ്ങൾ വർഷംതോറും പിടിഎ, വികസന സമിതി, സ്റ്റാഫ് ഇവർ ആലോചിച്ച് നടപ്പിലാക്കാറുണ്ട്. 2014-15 അധ്യയന വർഷം മുതൽ പി ടി എ യുടെ സഹകരണത്തോടെ പ്രീപ്രൈമറി (എൽ.കെ.ജി ,യു.കെ.ജി )ക്ലാസുകളും നടന്നുവരുന്നുണ്ട്. സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങളിൽ കാര്യമായ മാറ്റം വന്നിട്ടുണ്ട്. നിലം ടൈൽ പാകി വൃത്തിയായി സൂക്ഷിക്കുന്നുണ്ട്.'''

'''       കുട്ടികൾക്ക് കളിക്കാനുള്ള കളിസ്ഥലം ഇല്ല എന്നുള്ളത് വിദ്യാലയത്തിന് ഒരു പ്രധാന ന്യൂനതയാണ്. അറബിക് അധ്യാപകൻ അടക്കം ആറ് അധ്യാപകരും രണ്ട് പ്രീ-പ്രൈമറി ടീച്ചർമാരും ഒരു പാചകക്കാരിയും അടങ്ങുന്നതാണ് വിദ്യാലയത്തിലെ സ്റ്റാഫിൻ്റെ വലുപ്പം.'''
'''       കുട്ടികൾക്ക് കളിക്കാനുള്ള കളിസ്ഥലം ഇല്ല എന്നുള്ളത് വിദ്യാലയത്തിന് ഒരു പ്രധാന ന്യൂനതയാണ്. അറബിക് അധ്യാപകൻ അടക്കം ആറ് അധ്യാപകരും രണ്ട് പ്രീ-പ്രൈമറി ടീച്ചർമാരും ഒരു പാചകക്കാരിയും അടങ്ങുന്നതാണ് വിദ്യാലയത്തിലെ സ്റ്റാഫിൻ്റെ വലുപ്പം. കൂടൂതൽ വായിക്കുക'''

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1365541" എന്ന താളിൽനിന്ന് ശേഖരിച്ചത്