ഗവ എച്ച് എസ് എസ് ചാല/സ്പോർട്സ് ക്ലബ്ബ് (മൂലരൂപം കാണുക)
22:43, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('പ്രമാണം:13061-sports1.jpeg|ലഘുചിത്രം|ലോക്ക് ഡൗൺ കാലത്ത്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
നല്ലൊരു സ്കൂൾ ഗ്രൗണ്ട് കുട്ടികളുടെ കായിക പരമായ കഴിവുകൾ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും ഏറെ സഹായകമാകുന്നുണ്ട്. | |||
ലോക്ഡൗൺ സമയത്തിനു മുന്നേ | |||
കുട്ടികൾക്ക് സ്കൂൾ സമയത്തിനു ശേഷം ഗ്രൗണ്ടിൽ വച്ച് പരിശീലനം നൽകാറു ണ്ടായിരുന്നു. ലോക് ഡൗൺ സമയത്ത് അത് അസാധ്യമായതിനാൽ കുട്ടികൾക്ക് അ ആവശ്യമായ വ്യായാമമുറകൾ ഗ്രൂപ്പിൽ പങ്കു വെച്ച് കൊടുക്കുന്നതിനനുസരിച്ച് അവർ ദിവസവും വ്യായാമം ചെയ്യുകയും അതിന്റെ ചിത്രങ്ങൾ കായിക അധ്യാപകന് അയച്ചു കൊടുക്കുകയും ചെയ്യാറുണ്ട്. | |||
ഇതിനുപുറമേ സമീപപ്രദേശത്തുള്ള സ്പോർട്സ് ക്ലബ്ബുകളുംസ്കൂൾ ടീമുമായുള്ള ഫുട്ബോൾ മത്സരം നടത്തിയിരുന്നു |