വി.എ.എൽ.പി.എസ്.പാടി (മൂലരൂപം കാണുക)
21:38, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2022→ചരിത്രം
വരി 59: | വരി 59: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
കാസറഗോഡ് ജില്ലയിലെ ചെങ്കള പഞ്ചായത്തിൽ മധുവാഹിനി പുഴയുടെ തീരത്തു സ്ഥിതി ചെയ്യുന്ന പാടി വിദ്യാരണ്യ എ എൽ പി സ്കൂൾ കുഡ്‌ലു കേശവ ഷാൻബോഗിന്റെ മാനേജ്‌മെന്റിൽ 1942 ൽ കന്നഡ സ്കൂളായി പ്രവർത്തനം ആരംഭിച്ചു.. | കാസറഗോഡ് ജില്ലയിലെ ചെങ്കള പഞ്ചായത്തിൽ മധുവാഹിനി പുഴയുടെ തീരത്തു സ്ഥിതി ചെയ്യുന്ന പാടി വിദ്യാരണ്യ എ എൽ പി സ്കൂൾ കുഡ്‌ലു കേശവ ഷാൻബോഗിന്റെ മാനേജ്‌മെന്റിൽ 1942 ൽ കന്നഡ സ്കൂളായി പ്രവർത്തനം ആരംഭിച്ചു..കേശവ മൂഡത്തായ ആദ്യകാല ഏകാധ്യാപകൻ ആയിരുന്നു .1956 മുതൽ | ||
1996 വരെ കന്നഡ -മലയാളം സമാന്തര ക്ലാസുകൾ ഉണ്ടായിരുന്നു.1996 -97 മുതൽ മലയാളം ക്ലാസുകൾ മാത്രമായി മാറി.1962 മുതൽ സ്കൂൾ മാനേജരായിരുന്ന കുഡ്‌ലു വിഷ്ണുഷാൻഭോഗിൽ നിന്നും 2004 ൽ മാനേജ്‌മെന്റ് ശ്രീ പി.ബി അബ്ദുൽ റസാഖ് ഏറ്റെടുത്തു.2018 ഒക്ടോബർ 20 ന് അദ്ദേഹത്തിന്റെ മരണത്തെ തുടർന്നു മകൻ പി.ബി അബ്ദുൽ ഷഫീക് നേതൃസ്ഥാനം ഏറ്റെടുത്തു . | 1996 വരെ കന്നഡ -മലയാളം സമാന്തര ക്ലാസുകൾ ഉണ്ടായിരുന്നു.1996 -97 മുതൽ മലയാളം ക്ലാസുകൾ മാത്രമായി മാറി.1962 മുതൽ സ്കൂൾ മാനേജരായിരുന്ന കുഡ്‌ലു വിഷ്ണുഷാൻഭോഗിൽ നിന്നും 2004 ൽ മാനേജ്‌മെന്റ് ശ്രീ പി.ബി അബ്ദുൽ റസാഖ് ഏറ്റെടുത്തു.2018 ഒക്ടോബർ 20 ന് അദ്ദേഹത്തിന്റെ മരണത്തെ തുടർന്നു മകൻ പി.ബി അബ്ദുൽ ഷഫീക് നേതൃസ്ഥാനം ഏറ്റെടുത്തു . |