"എ.എൽ.പി.എസ്. തോക്കാംപാറ/ഒന്നാം ക്ലാസ് ഒന്നാന്തരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('ഒന്നാം ക്ലാസിലെ മുഴുവൻ കുട്ടികൾക്കും എല്ലാ പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
ഒന്നാം ക്ലാസിലെ മുഴുവൻ കുട്ടികൾക്കും എല്ലാ പഠനനേട്ടങ്ങളും ഉറപ്പാക്കാനും കുട്ടികളെ ഏറ്റവും ഉയർന്നനിലവാരത്തിലേക്കെത്തിക്കാനും വേണ്ടി വിദ്യാലയം ലക്ഷ്യം വെക്കുന്ന ഒരു പഠന പ്രവർത്തനമാണ് " ഒന്നാം ക്ലാസ്ഒന്നാം തരം"
ഒന്നാം ക്ലാസിലെ മുഴുവൻ കുട്ടികൾക്കും എല്ലാ പഠനനേട്ടങ്ങളും ഉറപ്പാക്കാനും കുട്ടികളെ ഏറ്റവും ഉയർന്നനിലവാരത്തിലേക്കെത്തിക്കാനും വേണ്ടി വിദ്യാലയം ലക്ഷ്യം വെക്കുന്ന ഒരു പഠന പ്രവർത്തനമാണ് 'ഒന്നാം ക്ലാസ്ഒന്നാം തരം'
 
ഇതിനായി നടത്തിവരുന്ന പ്രവർത്തനങ്ങൾ
 
നിരന്തര വിലയിരുത്തലുകൾ
 
പഠനനേട്ടത്തിലെത്താത്ത കുട്ടിളെ കണ്ടെത്തി അവർക്കായുള്ള ലഘു പാക്കേജുകൾ കണ്ടെത്തുന്നു
 
എല്ലാ ആഴ്ചയും ടെസ്റ്റുകൾ നടത്തുന്നു
 
പ്രത്യേക വർക്ക് ഷീറ്റുകൾ തയ്യാറാക്കുന്നു
 
എല്ലാ ദിവസവും വായന കാർഡുകൾ വായനയ്ക്കായി നൽകുന്നു
 
ഇംഗ്ലീഷ് , മലയാള ചിത്രവായന , ശ്രാവ്യ വായന എന്നിവ നടത്തുന്നു
 
രക്ഷിതാക്കളുടെ വാട്ട്സ് ആപ്പ് കൂട്ടായ്മയിലൂടെ പഠന പിന്തുണയ്ക്കാവശ്യമായവ നൽകുന്നു
896

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1363083" എന്ന താളിൽനിന്ന് ശേഖരിച്ചത്