"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/പ്രവർത്തനങ്ങൾ/2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/പ്രവർത്തനങ്ങൾ/2019-20 (മൂലരൂപം കാണുക)
15:43, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2022→ജൈവ പച്ചക്കറി കൃഷി
വരി 195: | വരി 195: | ||
<p align="justify"> ഹയർസെക്കൻഡറി കെട്ടിടത്തിന് പിറകുവശത്ത് സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന മലിനമായി കിടക്കുന്ന കുളം അധ്യാപകരുടേയും ഹരിതസേന പ്രവർത്തകരുടെയും നേതൃത്വത്തിൽ ശുചീകരിച്ചു സംരക്ഷിച്ചുപോരുന്നു.കുടിവെള്ളക്ഷാമം നേരിടുന്ന വേനൽകാലങ്ങളിൽ പ്രയോജനപ്രദമാക്കാൻ സാധ്യമാകും വിധം ആണ് കുളം സംരക്ഷണം ഏറ്റെടുത്തത് അതോടൊപ്പം കൂമ്പാറ അങ്ങാടിയിൽ കാടു പിടിച്ചു കിടന്നിരുന്ന പഞ്ചായത്ത് കിണർ പരിസരം ശുചീകരിക്കുകയും ചെയ്തു. അതോടൊപ്പം കിണറിലെ വെള്ളം ക്ലോറിനേഷൻ ചെയ്ത് അണുവിമുക്തമാക്കുകയും ചെയ്തു...<br/> | <p align="justify"> ഹയർസെക്കൻഡറി കെട്ടിടത്തിന് പിറകുവശത്ത് സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന മലിനമായി കിടക്കുന്ന കുളം അധ്യാപകരുടേയും ഹരിതസേന പ്രവർത്തകരുടെയും നേതൃത്വത്തിൽ ശുചീകരിച്ചു സംരക്ഷിച്ചുപോരുന്നു.കുടിവെള്ളക്ഷാമം നേരിടുന്ന വേനൽകാലങ്ങളിൽ പ്രയോജനപ്രദമാക്കാൻ സാധ്യമാകും വിധം ആണ് കുളം സംരക്ഷണം ഏറ്റെടുത്തത് അതോടൊപ്പം കൂമ്പാറ അങ്ങാടിയിൽ കാടു പിടിച്ചു കിടന്നിരുന്ന പഞ്ചായത്ത് കിണർ പരിസരം ശുചീകരിക്കുകയും ചെയ്തു. അതോടൊപ്പം കിണറിലെ വെള്ളം ക്ലോറിനേഷൻ ചെയ്ത് അണുവിമുക്തമാക്കുകയും ചെയ്തു...<br/> | ||
== | ==ജൈവ പച്ചക്കറി കൃഷി== | ||
<p align="justify">സ്കൂൾ ഹരിതസേന പ്രവർത്തകരുടെ നേതൃത്വത്തിൽ ക്യാംപസിൽ ജൈവ പച്ചക്കറി കൃഷി നടന്നുവരുന്നു. ജൈവ കാർഷിക സംസ്കാരം കുട്ടികളിൽ എത്തിക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് . ചേന ചേമ്പ് പച്ചമുളക് വെണ്ട പയർ വഴുതന തക്കാളി തുടങ്ങിയവയാണ് പ്രധാനമായും കൃഷി ചെയ്തു വരുന്നത്....</p> | <p align="justify">സ്കൂൾ ഹരിതസേന പ്രവർത്തകരുടെ നേതൃത്വത്തിൽ ക്യാംപസിൽ ജൈവ പച്ചക്കറി കൃഷി നടന്നുവരുന്നു. ജൈവ കാർഷിക സംസ്കാരം കുട്ടികളിൽ എത്തിക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് . ചേന ചേമ്പ് പച്ചമുളക് വെണ്ട പയർ വഴുതന തക്കാളി തുടങ്ങിയവയാണ് പ്രധാനമായും കൃഷി ചെയ്തു വരുന്നത്....</p> | ||