"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/പ്രവർത്തനങ്ങൾ/2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 84: വരി 84:

ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി  സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി തയ്യാറാക്കിയ  പത്തിനൊപ്പം പത്ത് തൊഴിൽ  എന്ന പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം 2019 ജൂലൈ 20 ശനിയാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് ഉദ്ഘാടന കർമ്മം നിർവഹിച്ചു ഹയർസെക്കണ്ടറി പ്രിൻസിപ്പൽ ശ്രീ നാസർ ചെറുവാടി ചടങ്ങ് ഉദ്ഘാടനം ചെയ്തു ശേഷം ഹെഡ്മാസ്റ്റർ നിയാസ് ചോല  സാറിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി വിവിധ കൈ തൊഴിൽ പരിശീലനങ്ങൾ ആരംഭിച്ചു സോപ്പ് നിർമ്മാണം മെഴുകുതിരി നിർമ്മാണം പേപ്പർ ബാഗ് നിർമ്മാണം പെയിൻറിങ് കരകൗശല വസ്തുക്കളുടെ നിർമ്മാണം എന്നിവ ഇതിൽ പ്രധാനപ്പെട്ട ചില ഇനങ്ങളാണ് ആണ്

സോക്കർ 2K19- ജൂനിയർ  ഫുട്ബോൾ ടീം സെലക്ഷൻ

==സോക്കർ 2K19- ജൂനിയർ  ഫുട്ബോൾ ടീം സെലക്ഷൻ==
[[പ്രമാണം:47045socer2019-3.jpeg|ലഘുചിത്രം|വലത്ത്‌]]

അഞ്ചു മുതൽ ഒമ്പതു വരെ ക്ലാസിലെ കുട്ടികളിൽ നിന്നും മിടുക്കരായ 14 അംഗ ഫുട്ബോൾ ടീമിനെ കണ്ടെത്തുന്നതിനായി സോക്കർ എന്ന പേരിൽ ഏകദിന സെലക്ഷൻ ട്രെയൽസ് നടന്നു.സെലക്ഷൻ പ്രവർത്തനങ്ങൾക്ക് ഫിസിക്കൽ എജുക്കേഷൻ അധ്യാപകനായ ശ്രീ റിയാസ് പി നേതൃത്വം നൽകി. ഫുൾ ജേഴ്സിയിൽ ഗ്രൗണ്ടിൽ അണിനിരന്ന കുട്ടികളെ ഹെഡ്മാസ്റ്റർ ശ്രീ നിയാസ് ചോല സീനിയർ അധ്യാപിക ബീന എം എന്നിവർ പരിചയപ്പെട്ടു.ഇംഗ്ലീഷ് വിഭാഗം അധ്യാപകൻ ശ്രീ നാസർ തീറ്റി പെനാൽറ്റി അടിച്ചു കൊണ്ട് സെലക്ഷൻ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. 7 അംഗങ്ങളുള്ള 12 ടീമായി തരംതിരിച്ച് ആറ് മത്സരങ്ങൾ നടത്തിക്കൊണ്ടാണ് പ്രാഥമിക സെലക്ഷൻ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. പ്രാഥമിക ഘട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളിൽ വ്യക്തിഗത മികവുകൾ വിശകലനം ചെയ്തു 14 അംഗ ടീമിനെ തെരഞ്ഞെടുത്തു. തേൻ പ്രഖ്യാപനം സ്കൗട്ട് മാസ്റ്റർ ശ്രീ പ്രിൻസ് ടി സി നിർവഹിച്ചു

<gallery>
47045socer2019-1.jpeg
47045socer2019-2.jpeg
47045socer2019-3.jpeg
47045socer2019-4.jpeg
</gallery>

ചന്ദ്രയാൻ-2 വിക്ഷേപണം ലൈവ് പ്രദർശനം

ചന്ദ്രയാൻ-2 വിക്ഷേപണം ലൈവ് പ്രദർശനം

3,523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1361780" എന്ന താളിൽനിന്ന് ശേഖരിച്ചത്