ജി.എൽ.പി.എസ്. പാവണ്ണ (മൂലരൂപം കാണുക)
12:09, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2022→ചരിത്രം
No edit summary |
|||
വരി 65: | വരി 65: | ||
== ചരിത്രം == | == ചരിത്രം == | ||
ഈ വിദ്യാലയം സ്ഥാപിച്ചത്. | 1974 ൽ ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്. സ്കുൂളിന്റെ തുടക്ക കാലത്ത് വാഹന ഗതാഗതമോ വൈദ്യുതിയോ ഉണ്ടായിരുന്നില്ല. അടുത്തുള്ള പ്രധാന വാഹന റൂട്ടുകളായ എടവണ്ണയിലേക്കൊ അരീക്കോടേക്കൊ എത്തിച്ചേരണമെങ്കിൽ ദീർഘ ദൂരം കാൽനടയായി നടക്കേണ്ട അവസ്ഥയായിരുന്നു. എടവണ്ണയിലേക്കെത്തണമെങ്കിൽ സാഹസികമായി ചാലിയാർ പുഴ കടക്കേണ്ടിയുരുന്ന അവസ്ഥയായിരുന്നു. എന്നാൽ പല ഘട്ടങ്ങളായി റോഡ്, വെെദ്യുതി, പാലം തുടങ്ങിയ എല്ലാ സൗകര്യവും നേടിയെടുത്തു. സ്കൂൾ സ്ഥാപിതമാകുവാനും മറ്റുമായി ഒട്ടനേകം സുമനസ്സുകളായ വ്യക്തികൾ വഹിച്ച പങ്ക് സ്മരണീയമാണ്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |