"തളാപ്പ് ഗവ, മിക്സഡ്‌ യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 63: വരി 63:
തറികളുടെയും  തിറകളുടെയും  നാടായ  കണ്ണൂർ  ജില്ലയുടെ  ഹൃദയഭാഗത്തായി  സ്ഥിതിചെയ്യുന്ന കണ്ണൂർ  കോർപറേഷനിൽ തളാപ് ടെംപിൾ  വാർഡിൽ  (47 ) സ്‌ഥിതി ചെയ്യുന്ന വിദ്യാലയമാണ്  ഗവ : തളാപ്  മിക്സഡ്  യു പി  സ്കൂൾ .കണ്ണൂർ നഗരസഭയുടെ കീഴിൽ  

1912 ൽ സ്ഥാപിതമായ  ഈ  വിദ്യാലയത്തിന്റെ  പേര്  മുനിസിപ്പൽ  എലിമെന്ററി  സ്കൂൾ  എന്നായിരുന്നു .തുടക്കത്തിൽ  1 മുതൽ  5  
1912 ൽ സ്ഥാപിതമായ  ഈ  വിദ്യാലയത്തിന്റെ  പേര്  മുനിസിപ്പൽ  എലിമെന്ററി  സ്കൂൾ  എന്നായിരുന്നു .തുടക്കത്തിൽ  1 മുതൽ  5  
വരെ  ക്‌ളാസ്സുകളാണ്  ഉണ്ടായിരുന്നത് . 1958 ൽ യു പി സ്കൂളായി  അപ്ഗ്രേഡ്  ചെയ്തു തളാപ്  മിക്സഡ്  യു പി  സ്കൂൾ എന്നു നാമകരണം
വരെ  ക്‌ളാസ്സുകളാണ്  ഉണ്ടായിരുന്നത് .[[തളാപ്പ് ഗവ, മിക്സഡ്‌ യു പി സ്കൂൾ/ചരിത്രം|Read more]]
ചെയ്തു.8 വരെ ക്‌ളാസ്സുകളുണ്ടായിരുന്നത് 1960 ൽ നിർത്തൽ ചെയ്തു .

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
229

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1358004" എന്ന താളിൽനിന്ന് ശേഖരിച്ചത്