എം.ജി.എം.യു.പി.എസ്. എലിക്കുളം (മൂലരൂപം കാണുക)
11:14, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
No edit summary |
|||
വരി 66: | വരി 66: | ||
1947 ൽ ആരംഭിച്ച ഈ വിദ്യാലയം പാഠ്യ പാഠ്യേതര മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ച വയ്ക്കുന്നു എലിക്കുളം പഞ്ചായത്തിലെ എലിക്കുളം പ്രദേശത്തെ സാധാരണക്കാരായ കുട്ടികളുടെ പഠനവും പുരോഗതിയും ലക്‌ഷ്യം വച്ച് ആരംഭിച്ചു ...[[എം.ജി.എം.യു.പി.എസ്. എലിക്കുളം/ചരിത്രം|.കൂടുതൽ അറിയുക]] | 1947 ൽ ആരംഭിച്ച ഈ വിദ്യാലയം പാഠ്യ പാഠ്യേതര മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ച വയ്ക്കുന്നു എലിക്കുളം പഞ്ചായത്തിലെ എലിക്കുളം പ്രദേശത്തെ സാധാരണക്കാരായ കുട്ടികളുടെ പഠനവും പുരോഗതിയും ലക്‌ഷ്യം വച്ച് ആരംഭിച്ചു ...[[എം.ജി.എം.യു.പി.എസ്. എലിക്കുളം/ചരിത്രം|.കൂടുതൽ അറിയുക]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് സ്കൂൾ കെട്ടിടങ്ങളും ഒരു ഓഡിറ്റോറിയവും അടങ്ങുന്ന സ്കൂൾ കോമ്പൗണ്ട് ,ഉച്ചഭക്ഷണ ഷെഡ്ഡു എന്നിവ ഉണ്ട് . | |||
ആൺകുട്ടികൾക്കും പെണ്കുട്ടികൾക്കും പ്രതേകം ടോയ്‍ലെറ്റുകൾ ഉണ്ട് | |||
കുട്ടികളുടെ ആവശ്യങ്ങൾ എല്ലാം നിറവേറ്റാൻ ഉള്ള ഭൗതികസൗകര്യങ്ങൾ സ്കൂൾ അന്തരീക്ഷം നൽകുന്നു | |||
===ലൈബ്രറി=== | ===ലൈബ്രറി=== | ||
----- പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്. | ----- പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.ഇരുപതിനായിരത്തോളം പുസ്തകങ്ങൾ അടങ്ങിയ വലിയ സ്കൂൾ ലൈബ്രറി ഉണ്ട് .കുട്ടികൾക്ക് വായനക്ക് തയാറാക്കിയ വായനാമുറി വായനക്ക് ശാന്തമായ അന്തരീക്ഷം പ്രദാനം ചെയുന്നു .ക്ലാസ് ലൈബ്രറിയിൽ കുട്ടികൾക്ക് ആഴ്ച തോറും പുസ്തകങ്ങൾ നൽകുന്നു .വായിച്ച പുസ്തകങ്ങൾ തിരിച്ചു നൽകുന്നു .കുട്ടികൾ വായനക്കുറിപ്പു തയാറാക്കുന്നു | ||
===വായനാ മുറി=== | ===വായനാ മുറി=== | ||
---- കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട് | ---- സ്കൂളിൽ 10 ദിനപത്രങ്ങൾ ഉണ്ട് .ദിവസവും രാവിലെ കുട്ടികൾക്ക് പത്രം വായിക്കാനുള്ള സാഹചര്യങ്ങൾ ഒരുക്കുന്നതോടൊപ്പം അതാതു ദിവസത്തെ പത്ര വാർത്ത എഴുതി സൂക്ഷിക്കുകയും ചെയുന്നു .കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട് | ||
===സ്കൂൾ ഗ്രൗണ്ട്=== | ===സ്കൂൾ ഗ്രൗണ്ട്=== |