"സെന്റ് ആന്റണീസ് സി. ജി. എച്ച്. എസ്സ്. കോട്ടാറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 67: വരി 67:

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട വിദ്യഭ്യാസജില്ലയിൽ ചാലക്കുടി ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്.ആന്റണിസ് സി.ജി.എച്ഛ്.എസ്.കോട്ടാറ്റ്.ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം ==
== ചരിത്രം ==
                                       സ്കൂൾ ചരിത്രം
                                       സ്കൂൾ ചരിത്രം
           1919 ൽ പടിഞ്ഞാറേ  ചാലക്കുടിയിൽ  കോട്ടാറ്റ്  പ്രദേശത്ത്  ഒരു ലോവർ  പ്രൈമറി  സ്കൂൾ  ആയാണ്  ഈ  വിദ്യാലയം പ്രവർത്തനം  ആരംഭിച്ചത് .  കൃഷിയിൽ  മാത്രം  ശ്രദ്ധ പതിപ്പിച്ചിരുന്ന  ഈ  പ്രദേശത്തെ  ജനങ്ങൾക്ക്  അക്ഷരജ്ഞാനം ലഭിക്കുക  എന്ന  ഉദ്ദേശ്യത്തോടെയാണ്  ഈ വിദ്യാലയം സ്ഥാപിതമായത് . സാമൂഹികമായും  സാമ്പത്തികമായും സാംസ്കാരികമായും  പിന്നോക്കം  നിന്നിരുന്ന  ഒരു പ്രദേശമായിരുന്നു  ഇത്  .  പടി. ചാലക്കുടി  സമൂഹം വക ആരംഭിച്ച  വിദ്യാലയം  റോഡരുകിൽ  ഒരു  പഴയ കെട്ടിടത്തിലാണ്  പ്രവർത്തനമാരംഭിച്ചത്.  പിന്നീട്  ഇത് മഠം ഏറ്റെടുക്കുകയും  മഠം  വക  ഒരു  പുതിയ  കെട്ടിടം നിർമ്മിക്കുകയും  വിദ്യാലയത്തിന്റെ  പ്രവർത്തനം  ഈ കെട്ടിടത്തിൽ  ആരംഭിക്കുകയും  ചെയ്തു.[[സെന്റ് ആന്റണീസ് സി. ജി. എച്ച്. എസ്സ്. കോട്ടാറ്റ്/ചരിത്രം|കൂടുതൽ വായിക്കുക....]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
186

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1356480" എന്ന താളിൽനിന്ന് ശേഖരിച്ചത്