സെന്റ്.തോമസ്സ്.എച്ഛ്.എസ്സ്,കാർത്തികപള്ളി. (മൂലരൂപം കാണുക)
10:38, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
വരി 65: | വരി 65: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
4 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളും യു. പി. യ്ക് 2 കെട്ടിടങ്ങളിലായി 13 ക്ലാസ് മുറികളും, അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. | 4 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളും യു. പി. യ്ക് 2 കെട്ടിടങ്ങളിലായി 13 ക്ലാസ് മുറികളും, അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഒരു കായികാധ്യാപികയുടെ ശിക്ഷണത്തിൽ കുട്ടികൾ ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നു. | ||
രണ്ട് കമ്പ്യൂട്ടർ ലാബുകൾ ഉണ്ട് . ഇതുകൂടാതെ സ്മാർട്ട് ക്ലാസ്സ് മുറികളുടെ സൗകര്യവുമുണ്ട്. ഹൈടെക് പദ്ധതി പ്രകാരം ലഭിച്ച ലാപ്ടോപ്പുകൾ കുട്ടികൾ പഠനാവശ്യത്തിനും ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്കും ഉപയോഗിക്കുന്നു. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | |||
4 സ്ക്കൂൾ ബസ്സുകൾ പല ഭാഗങ്ങളിലേക്ക് സർവ്വീസ് നടത്തി കുട്ടികളെ സ്ക്കൂളിലെത്തിക്കുന്നു. ഷെഡ് ഒഴികെ എല്ലാ ക്ലാസ്സുകളും വയറിംഗ് പൂർത്തീകരിച്ച് ഫാനുകളും ലൈറ്റുകളും ക്രമീകരിച്ചിട്ടുണ്ട്. അതുപോലെ ഹൈടെക്കിന്റെ ഭാഗമായി ഈ ക്ലാസ്സുകളിലെല്ലാം പ്രൊജക്ടറുകളും സ്ക്രീനുകളും ലഭ്യമാണ്. | |||
ആവശ്യത്തിന് ടോയ് ലറ്റ് സൗകര്യങ്ങൾ ഉണ്ട്. കുട്ടികൾക്ക് കുടിവെള്ള സൗകര്യത്തിനായി RO Plant ഉണ്ട്. കൈകഴുകുവാൻ ആവശ്യത്തിന് ടാപ്പുകൾ ഉണ്ട്. | ആവശ്യത്തിന് ടോയ് ലറ്റ് സൗകര്യങ്ങൾ ഉണ്ട്. കുട്ടികൾക്ക് കുടിവെള്ള സൗകര്യത്തിനായി RO Plant ഉണ്ട്. കൈകഴുകുവാൻ ആവശ്യത്തിന് ടാപ്പുകൾ ഉണ്ട്. | ||
സ്കൂളിന്റെ മുറ്റം ഇന്റർലോക്ക് ചെയ്യ്ത് മനോഹരമാക്കിയിട്ടുണ്ട് മനോഹരമായ പൂച്ചെടികളാൽ ഭംഗി വരുത്തിയ സ്കൂൾ പരിസരം ആരേയും ആകർഷിക്കുന്നതാണ്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |