ജി എൽ പി എസ് നമ്പ്യാർകുന്ന് (മൂലരൂപം കാണുക)
10:36, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
വരി 67: | വരി 67: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
സുൽത്താൻ ബത്തേരി താലൂക്കിലെ നെന്മേനി പഞ്ചായത്തിൽ നമ്പ്യാർ കുന്നു എന്ന സ്ഥലത്തു വിശാലമായ ആറര ഏക്കർ സ്ഥാലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.ചിത്രങ്ങൾ കൊണ്ട് ഭംഗിയാക്കിയ ക്ലാസ്സ്റൂമുകൾ, വൃത്തി യുള്ള ശുചിറൂമുകൾ,സ്കൂൾ തറ മുഴുവൻ ടൈൽ പാകി ഭംഗിയാക്കിയിട്ടുണ്ട്. മുറ്റം കോൺഗ്രീറ്റ് ചെയ്തിട്ടുണ്ട്. സുരക്ഷിതമായ വൃത്തിയുള്ള അടുക്കള, ഭക്ഷണം വിതരണം ചെയ്യാൻ പ്രത്യേക സ്ഥലം, കുട്ടികൾക്ക് കൈകൾ കഴുകാൻ സൗകര്യം, വിശാലമായ കളിസ്ഥലം തുടങ്ങി ഒരു സ്കൂളിന് ആവശ്യമായ എല്ലാ ഭൗതിക സൗകര്യങ്ങളും ഈ വിദ്യാലയത്തിനുണ്ട്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== |