"എൽ.വി .യു.പി.എസ് വെൺകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

313 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  21 ജനുവരി 2022
വരി 68: വരി 68:


== <big>ഭൗതികസൗകര്യങ്ങൾ</big> ==
== <big>ഭൗതികസൗകര്യങ്ങൾ</big> ==
അഭിമാനത്തോടെ തലയുയർത്തി നിലകൊള്ളുന്ന ലക്ഷ്മി വിലാസം അപ്പർ പ്രൈമറി സ്കൂൾ വിദ്യാലയത്തിന് ആകെ സ്ഥലഅളവ് ഒരു ഏക്കർ 10 സെൻറ് ആണ് .  ഒരു ഭാഗത്തായി [https://en.wikipedia.org/wiki/Green_wall വെർട്ടിക്കൽ ഗാർഡനും] മറ്റൊരു ഭാഗത്ത് മനോഹരമായ [https://ml.wikipedia.org/wiki/%E0%B4%9C%E0%B5%88%E0%B4%B5%E0%B4%B5%E0%B5%88%E0%B4%B5%E0%B4%BF%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%82 ജൈവവൈവിധ്യ] ഉദ്യാനവും കാണാം. അതിവിശാലമായലൈബ്രറി പ്രവർത്തിക്കുന്നു പതിനായിരത്തിലധികം പുസ്തകങ്ങൾ കുട്ടികളുടെ തോഴരായി ഉണ്ട്. വിവര സാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകൾ കുട്ടികൾക്ക് മുന്നിൽ തുറന്നിടുന്ന [https://en.wikipedia.org/wiki/Computer_lab ഐ .ടി ലാബ്] പ്രവർത്തിക്കുന്നു. സ്കൂൾ സുരക്ഷ ഉറപ്പാക്കുന്നതിനായി സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നു.കുടിവെള്ളം ഉറപ്പുവരുത്തുന്നതിനായി കിണറും  ഉണ്ട്. .ഒരു ഭാഗത്തായി കൊച്ചുകുട്ടികൾക്കായി വിഭാവനം ചെയ്തിരിക്കുന്ന പാർക്ക്. 10 കെട്ടിടങ്ങളിലായി 29 അടച്ചുറപ്പുള്ള മുറികൾ ,ഓഫീസ് ,ഐടി ലാബ് ,ലൈബ്രറി എന്നിവ സജീവമായി പ്രവർത്തിക്കുന്നു. സ്മാർട്ട് ക്ലാസ്സ്‌റൂം സാധ്യത എൽ പി യിലും യു പി യിലും പ്രയോജനപ്പെടുത്തിരിക്കുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒന്നുവീതം ടോയ് ലെറ്റ് ബ്ലോക്കുകൾ സജ്ജീകരിച്ചിരിക്കുന്നു .
അഭിമാനത്തോടെ തലയുയർത്തി നിലകൊള്ളുന്ന ലക്ഷ്മി വിലാസം അപ്പർ പ്രൈമറി സ്കൂൾ വിദ്യാലയത്തിന് ആകെ സ്ഥലഅളവ് ഒരു ഏക്കർ 10 സെൻറ് ആണ് .  ഒരു ഭാഗത്തായി [https://en.wikipedia.org/wiki/Green_wall വെർട്ടിക്കൽ ഗാർഡനും] മറ്റൊരു ഭാഗത്ത് മനോഹരമായ [https://ml.wikipedia.org/wiki/%E0%B4%9C%E0%B5%88%E0%B4%B5%E0%B4%B5%E0%B5%88%E0%B4%B5%E0%B4%BF%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%82 ജൈവവൈവിധ്യ] ഉദ്യാനവും കാണാം. അതിവിശാലമായലൈബ്രറി പ്രവർത്തിക്കുന്നു പതിനായിരത്തിലധികം പുസ്തകങ്ങൾ കുട്ടികളുടെ തോഴരായി ഉണ്ട്. വിവര സാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകൾ കുട്ടികൾക്ക് മുന്നിൽ തുറന്നിടുന്ന [https://en.wikipedia.org/wiki/Computer_lab ഐ .ടി ലാബ്] പ്രവർത്തിക്കുന്നു. സ്കൂൾ സുരക്ഷ ഉറപ്പാക്കുന്നതിനായി സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നു.കുടിവെള്ളം ഉറപ്പുവരുത്തുന്നതിനായി കിണറും  ഉണ്ട്. .ഒരു ഭാഗത്തായി കൊച്ചുകുട്ടികൾക്കായി വിഭാവനം ചെയ്തിരിക്കുന്ന പാർക്ക്. 10 കെട്ടിടങ്ങളിലായി 29 അടച്ചുറപ്പുള്ള മുറികൾ ,ഓഫീസ് ,ഐടി ലാബ് ,ലൈബ്രറി എന്നിവ സജീവമായി പ്രവർത്തിക്കുന്നു. സ്മാർട്ട് ക്ലാസ്സ്‌റൂം സാധ്യത എൽ പി യിലും യു പി യിലും പ്രയോജനപ്പെടുത്തിരിക്കുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒന്നുവീതം ടോയ് ലെറ്റ് ബ്ലോക്കുകൾ സജ്ജീകരിച്ചിരിക്കുന്നു . കൊച്ചു കുട്ടികൾക്ക് സുഗമമായി പാഠ്യ പഠ്യേതര വിഷയങ്ങളിൽ ശ്രദ്ധ കൈവരിക്കാനുതകുന്ന സ്കൂൾ അന്തരീക്ഷമാണ് ഇവിടെ ഉള്ളത്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
170

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1355902" എന്ന താളിൽനിന്ന് ശേഖരിച്ചത്