"ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ ,പള്ളിക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 60: വരി 60:
|ലോഗോ=13638_7.jpeg
|ലോഗോ=13638_7.jpeg
|logo_size=50px
|logo_size=50px
}}[https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC കണ്ണൂർ] ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ  തളാപ്പ്  എന്ന സ്ഥലത്തുള്ള ഒരു എയ്‍‍ഡഡ് വിദ്യാലയമാണ്  ഇസ്സത്തുൽ ഇസ്ലാം എം എൽ പി സ്കൂൾ.
}}[https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC കണ്ണൂർ] ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ  തളാപ്പ്  എന്ന സ്ഥലത്തുള്ള ഒരു എയ്‍‍ഡഡ് വിദ്യാലയമാണ്  ഇസ്സത്തുൽ ഇസ്ലാം എം എൽ പി സ്കൂൾ.<big>കണ്ണൂർ കോർപ്പറേഷൻ പള്ളിക്കുന്ന് വില്ലേജിലെ തളാപ്പ് എന്ന ദേശം നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ വളരെ പ്രസിദ്ധി നേടിയ ഒരു ചെറു ഗ്രാമമായിരുന്നു. പ്രസിദ്ധിയാർജിച്ച ശ്രീ സുന്ദരേശ്വര ക്ഷേത്രത്തിന്റെ പടിഞ്ഞാറു ഭാഗത്ത് '''<u>1923</u>''' ൽ സ്ഥാപിച്ച വിദ്യാലയമാണ് '''''<u>ഇസ്സത്തുൽ ഇസ്ലാം മദ്രസ എൽ പി സ്കൂൾ</u>''''' സാമ്പത്തികമായും വിദ്യാഭ്യാസ പരമായും വളരെയധികം പിന്നോക്കം നിൽക്കുന്ന ഒരു പ്രദേശമായിരുന്നു തളാപ്പ് . സ്കൂളിന്റെ ചുറ്റുപാടും താമസിക്കുന്നവരിൽ ഭൂരിഭാഗവും ന്യൂനപക്ഷ മുസ്ലീം സമുദായത്തിൽപ്പെട്ടവരാണ്.സ്കൂൾ സ്ഥാപിക്കുന്നതിനു മുമ്പുള്ള ഇവിടുത്തെ വിദ്യാഭ്യാസ അവസ്ഥ വളരെ പരിതാപകരമായിരുന്നു. പഴയ കാലത്ത് നിലനിന്നിരുന്ന പള്ളി ദർസ്റ്റായിരുന്നു പ്രദേശവാസികളുടെ പഠനകേന്ദ്രം.</big>


<big>'''<u>1923</u>''' ഈ വിദ്യാലയം സ്ഥാപിച്ചതോടെ ശാസ്ത്രീയമായ രീതിയിലുള്ള വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചു. അഞ്ചുമൻ ഇസ്സത്തുൽ ഇസ്ലാം സഭ എന്ന മാനേജ്മെൻറ് കമ്മിറ്റിയുടെ ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനത്തിന്റെ ഫലമായി ഇന്ന് നമ്മുടെ വിദ്യാലയം എല്ലാ മേഖലകളിലും പുരോഗതി നേടിയിട്ടുണ്ട്. ഇവിടെനിന്നും അറിവിന്റെ വെളിച്ചം ലഭിച്ച മഹത് വ്യക്തിത്വങ്ങൾ ഇന്ന് പല തുറകളിലും പ്രവർത്തിച്ചുവരുന്നത് സ്ഥാപനത്തിന്റെ അംഗീകാരമായി നമുക്ക് കാണാവുന്നതാണ്.</big>
== ചരിത്രം ==
== ചരിത്രം ==


<big>കണ്ണൂർ കോർപ്പറേഷൻ പള്ളിക്കുന്ന് വില്ലേജിലെ തളാപ്പ് എന്ന ദേശം നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ വളരെ പ്രസിദ്ധി നേടിയ ഒരു ചെറു ഗ്രാമമായിരുന്നു. പ്രസിദ്ധിയാർജിച്ച ശ്രീ സുന്ദരേശ്വര ക്ഷേത്രത്തിന്റെ പടിഞ്ഞാറു ഭാഗത്ത് '''<u>1923</u>''' ൽ സ്ഥാപിച്ച വിദ്യാലയമാണ് '''''<u>ഇസ്സത്തുൽ ഇസ്ലാം മദ്രസ എൽ പി സ്കൂൾ</u>''''' സാമ്പത്തികമായും വിദ്യാഭ്യാസ പരമായും വളരെയധികം പിന്നോക്കം നിൽക്കുന്ന ഒരു പ്രദേശമായിരുന്നു തളാപ്പ് . സ്കൂളിന്റെ ചുറ്റുപാടും താമസിക്കുന്നവരിൽ ഭൂരിഭാഗവും ന്യൂനപക്ഷ മുസ്ലീം സമുദായത്തിൽപ്പെട്ടവരാണ്.സ്കൂൾ സ്ഥാപിക്കുന്നതിനു മുമ്പുള്ള ഇവിടുത്തെ വിദ്യാഭ്യാസ അവസ്ഥ വളരെ പരിതാപകരമായിരുന്നു. പഴയ കാലത്ത് നിലനിന്നിരുന്ന പള്ളി ദർസ്റ്റായിരുന്നു പ്രദേശവാസികളുടെ പഠനകേന്ദ്രം.</big>
<big>'''<u>1923</u>''' ഈ വിദ്യാലയം സ്ഥാപിച്ചതോടെ ശാസ്ത്രീയമായ രീതിയിലുള്ള വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചു. അഞ്ചുമൻ ഇസ്സത്തുൽ ഇസ്ലാം സഭ എന്ന മാനേജ്മെൻറ് കമ്മിറ്റിയുടെ ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനത്തിന്റെ ഫലമായി ഇന്ന് നമ്മുടെ വിദ്യാലയം എല്ലാ മേഖലകളിലും പുരോഗതി നേടിയിട്ടുണ്ട്. ഇവിടെനിന്നും അറിവിന്റെ വെളിച്ചം ലഭിച്ച മഹത് വ്യക്തിത്വങ്ങൾ ഇന്ന് പല തുറകളിലും പ്രവർത്തിച്ചുവരുന്നത് സ്ഥാപനത്തിന്റെ അംഗീകാരമായി നമുക്ക് കാണാവുന്നതാണ്.</big>






== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
1923 ൽ സ്ഥാപിക്കപ്പെട്ട ഇസ്സത്തുൽ ഇസ്ലാം മദ്രസ എൽ പി സ്കൂൾ കെട്ടിടം പല വർഷങ്ങളിലായി പല രീതിയിൽ നവീകരിക്കുകയും അവസാനം ഇപ്പോൾ നമ്മൾ കാണപ്പെടുന്ന കെട്ടിടം 2015 -16 കാലഘട്ടത്തിൽ പുനർനിർമാണം നടത്തുകയും 2015 ഓഗസ്റ്റ് 28 ന് ഉദ്ഘാടനം നിർവഹിച്ചപ്പോൾ വൈദ്യുതീകരിച്ച 8 ക്ലാസ് മുറികളും ശുദ്ധമായ കുടിവെള്ളം                            [ കിണർ , കുഴൽക്കിണർ ] നവീകരിച്ച അടുക്കള, 6 ഓളം വൃത്തിയുള്ള ശൗചാലയം , മഴയും വെയിലും ഏൽക്കാതിരിക്കാൻ ഷീറ്റിട്ട് , ഇന്റർലോക്ക് ചെയ്ത മുറ്റം  എന്നിവയായിരുന്നു. ഇത് പിന്നീട് 2022ഓടെ വിപുലീകരിച്ച് പന്ത്രണ്ടോളം ക്ലാസ് മുറികളായി,കൂടാതെ ബഹുമാനപ്പെട്ട എം എൽ എ കെ എം ഷാജിയുടെ ഫണ്ട് ഉപയോഗിച്ച് പണിത സ്മാർട്ട് ക്ലാസ് റൂം സർക്കാരിൽ നിന്ന് ലഭിച്ച മൂന്ന് ലാപ്ടോപ്പും രണ്ട് പ്രൊജക്ടർ , മെച്ചപ്പെട്ട വാഹന സൗകര്യം ,  സുരക്ഷിതമായ ചുറ്റുമതിൽ തുടങ്ങിയ  ഭൗതീക സൗകര്യങ്ങൾ ഇന്ന് സ്കൂളിന്റെ ഭാഗമാണ്.


== <big>[[ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ ,പള്ളിക്കുന്ന്/നേർക്കാഴ്ച|നേർക്കാഴ്ച]]</big> ==
== <big>[[ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ ,പള്ളിക്കുന്ന്/നേർക്കാഴ്ച|നേർക്കാഴ്ച]]</big> ==
*കോവിഡ് കാലത്തെ പഠനാനുഭവങ്ങളെയും ജീവിതാനുഭവങ്ങളെയും അടിസ്ഥാനമാക്കി കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കുമായി പൊതു വിദ്യാഭ്യാസ വകുപ്പ് നേർക്കാഴ്ച എന്ന ചിത്രരചന മത്സരം ഓണക്കാലത്ത് നടത്തിയിരുന്നു. അന്ന് ഇസ്സത്തുൽ ഇസ്ലാം എം എൽ പി സ്കൂളിലെ രക്ഷിതാക്കളും, കുട്ടികളും തയാറാക്കിയ ചിത്രങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
*കോവിഡ് കാലത്തെ പഠനാനുഭവങ്ങളെയും ജീവിതാനുഭവങ്ങളെയും അടിസ്ഥാനമാക്കി കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കുമായി പൊതു വിദ്യാഭ്യാസ വകുപ്പ് നേർക്കാഴ്ച എന്ന ചിത്രരചന മത്സരം ഓണക്കാലത്ത് നടത്തിയിരുന്നു. അന്ന് ഇസ്സത്തുൽ ഇസ്ലാം എം എൽ പി സ്കൂളിലെ രക്ഷിതാക്കളും, കുട്ടികളും തയാറാക്കിയ ചിത്രങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.ചിത്രങ്ങൾ കാണുന്നതിനായി തലക്കെട്ടിൽ[''നേർക്കാഴ്ച'' ]തൊടുക.
*<blockquote>ചിത്രങ്ങൾ കാണുന്നതിനായി തലക്കെട്ടിൽ[''നേർക്കാഴ്ച'' ]തൊടുക.</blockquote>


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 94: വരി 92:
== മുൻസാരഥികൾ ==
== മുൻസാരഥികൾ ==


   
# പി.കെ മൗലവി
# ടി.പി മമ്മദ്
# കെ ഷെയ്ക് ഇസ് മെയിൽ
# എ ഇബ്രാഹിം കുട്ടി
# എം പി മൊയ്തീൻ
# കെ.കെ മുസ്തഫ
# എം പി മൊയ്തീൻ കുട്ടി
# സി കുമാരൻ
# സി ഉമ്മർ കുട്ടി
# രമാവതി കെ<br />
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


335

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1352626" എന്ന താളിൽനിന്ന് ശേഖരിച്ചത്