"യു.പി.എസ്സ് മുരുക്കുമൺ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
=== പ്രവേശനോത്സവം ===
=== പ്രവേശനോത്സവം ===


=== സ്വാതന്ത്ര്യദിനം ===
=== വായനക്കളരി ===
മലയാളമനോരമയും നല്ലപാഠം അംഗങ്ങളും ചേർന്ന് നമ്മുടെ വിദ്യാലയത്തിൽ  തുടക്കം കുറിച്ച പദ്ധതിയാണ് വായനക്കളരി.സിനി ആർട്ടിസ്റ്റ് സാജൻസൂര്യ മലയാളമനോരമ ദിനപത്രം കുട്ടികൾക്ക് നൽകിയാണ് പ്രവർത്തനം ഉദ്ഘാടനം ചെയ്തത്. നിലമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് , വാർഡ് മെമ്പർ, സ്കൂൾ മാനേജർ ലക്ഷ്മൺ നായർ എന്നിവരും സന്നിഹിതരായിരുന്നു.


=== ഹിന്ദി ദിനാചരണം ===
=== വായന കോർണർ ===
 
"വായനാക്കളരി" യുമായി ബന്ധപ്പെട്ട് ലൈബ്രറിയോട് ചേർന്ന് ഒരു 'വായനാ കോർണർ' തയ്യാറാക്കി. അവിടെ ദിനപത്രം, ഇയർബുക്ക് ബാലരമ ഡൈജസ്റ്റ്, പഠിപ്പുര, മാസികകൾ എന്നിവ ക്രമീകരിച്ചു. കൂടുതൽ വായനാസാമഗ്രികൾ ശേഖരിക്കുന്നതിനും സ്കൂൾ ലൈബ്രറി വിപുലീകരിക്കുന്നതിനുമായി 'പുസ്തകത്തൊട്ടിൽ', 'പുസ്തകവണ്ടി' എന്നീ പ്രോജക്ടുകൾ നടപ്പിലാക്കി . ഇതിലൂടെ വായനയുടെ പ്രാധാന്യം സമൂഹത്തെ ബോധ്യപെടുത്താനും സാമൂഹിക പങ്കാളിത്തം ഉറപ്പു വരുത്താനും കഴിഞ്ഞു.
=== ഓസോൺ ദിനാചരണം ===


=== പാഠം ഒന്ന് പാടത്തേക്ക് ===
=== പാഠം ഒന്ന് പാടത്തേക്ക് ===
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
1,041

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1352620" എന്ന താളിൽനിന്ന് ശേഖരിച്ചത്