എൻ. എം. ഹൈസ്കൂൾ കരിയംപ്ലാവ്/ചരിത്രം (മൂലരൂപം കാണുക)
19:14, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
Soneypeter (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}} | ||
എൻ എം എച്ച് എസ് കരിയംപ്ലാവ് | '''എൻ എം എച്ച് എസ് കരിയംപ്ലാവ്''' | ||
പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി താലൂക്കിൽ കൊറ്റനാട് പഞ്ചായത്തിൽ പെരുംമ്പെട്ടി വില്ലേജിലെ സസ്യശ്യാമള സുന്ദരമായ ഒരു കൊച്ചു ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന മനോഹരമായ എയ്ഡഡ് വിദ്യാലയമാണ് എൻ എം എച്ച് എസ് . നോയൽ സ്കൂൾ എന്നാണ് പരക്കെ അറിയപ്പെടുന്നത്. അനേകായിരം വിദ്യാർഥികൾക്ക് വിദ്യ പകർന്ന വിദ്യാലയം 1910ൽ ആണ് സ്ഥാപിക്കപ്പെട്ടത്. ശദാബ്ദി പിന്നിട്ട വിദ്യാലയ മുത്തശ്ശി കരിയംപ്ലാവ് എന്ന കൊച്ചു ഗ്രാമത്തിന് ജനഹൃദയങ്ങളിൽ കുളിർമയേകുന്ന ഒരു ഗൃഹാതുരത്വം പകരുന്നു. | പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി താലൂക്കിൽ കൊറ്റനാട് പഞ്ചായത്തിൽ പെരുംമ്പെട്ടി വില്ലേജിലെ സസ്യശ്യാമള സുന്ദരമായ ഒരു കൊച്ചു ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന മനോഹരമായ എയ്ഡഡ് വിദ്യാലയമാണ് എൻ എം എച്ച് എസ് . നോയൽ സ്കൂൾ എന്നാണ് പരക്കെ അറിയപ്പെടുന്നത്. അനേകായിരം വിദ്യാർഥികൾക്ക് വിദ്യ പകർന്ന വിദ്യാലയം 1910ൽ ആണ് സ്ഥാപിക്കപ്പെട്ടത്. ശദാബ്ദി പിന്നിട്ട വിദ്യാലയ മുത്തശ്ശി കരിയംപ്ലാവ് എന്ന കൊച്ചു ഗ്രാമത്തിന് ജനഹൃദയങ്ങളിൽ കുളിർമയേകുന്ന ഒരു ഗൃഹാതുരത്വം പകരുന്നു. | ||
വരി 14: | വരി 14: | ||
1943 സെപ്റ്റംബർ 30 ന് ആ മഹത് വ്യക്തി ഇഹലോകവാസം കഴിഞ്ഞ് കർത്തൃസന്നിധിസിൽ ചേർക്കപ്പെട്ടു. അത് രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരികൊണ്ടിരുന്ന കാലഘട്ടമായിരുന്നു. കൂടുതൽ ചരിത്ര വിശേഷങ്ങൾ | 1943 സെപ്റ്റംബർ 30 ന് ആ മഹത് വ്യക്തി ഇഹലോകവാസം കഴിഞ്ഞ് കർത്തൃസന്നിധിസിൽ ചേർക്കപ്പെട്ടു. അത് രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരികൊണ്ടിരുന്ന കാലഘട്ടമായിരുന്നു. കൂടുതൽ ചരിത്ര വിശേഷങ്ങൾ | ||
സ്കൂളുകളുടെ പേരിന്റെ രൂപപരിണാമം | '''സ്കൂളുകളുടെ പേരിന്റെ രൂപപരിണാമം''' | ||
മിഷണറി നോയൽ ഇംഗ്ലണ്ടിലെ "ബ്രദറൺ മിഷന്റെ” പ്രവർത്തകനായിട്ടാണ് ഇന്നാട്ടിൽ എത്തിച്ചേർന്നത്. അതിന്റെ സാമ്പത്തിക സഹായത്തോടുകൂടി സ്ഥാപിച്ച സ്കൂളുകൾക്ക് "ബ്രദറൺ മിഷൻ (ബി എം) സ്കൂളുകൾ ” എന്നു പേരിട്ടു. അക്കാലത്ത് മലയാളം സ്കൂളുകളും ഇംഗ്ലിഷ് സ്കൂളുകളും ഉണ്ടായിരുന്നു. നോയൽ സ്ഥാപിച്ച 26 സ്കൂളുകളിൽ 1ട്രെയിനിങ് സ്കൂളും 2 ഹൈസ്കൂളുകളും 6 മിഡിൽസ്കൂളുകളും 18 പ്രൈമറിസ്കൂളുകളും ഉൾപ്പെട്ടിരുന്നു. അന്ന് നാട്ടുഭാഷ മലയാളം ആയിരുന്നെങ്കിലും ഡിപ്പാർട്ടുമെന്റെ വെർനാക്കുലർ സ്കൂളുകൾ എന്നാണ് പേരിട്ടിരുന്നത്. പിൽക്കാലത്ത് അവ മലയാളം സ്കൂളുകൾ എന്ന് വിളിക്കപ്പെട്ടു. | മിഷണറി നോയൽ ഇംഗ്ലണ്ടിലെ "ബ്രദറൺ മിഷന്റെ” പ്രവർത്തകനായിട്ടാണ് ഇന്നാട്ടിൽ എത്തിച്ചേർന്നത്. അതിന്റെ സാമ്പത്തിക സഹായത്തോടുകൂടി സ്ഥാപിച്ച സ്കൂളുകൾക്ക് "ബ്രദറൺ മിഷൻ (ബി എം) സ്കൂളുകൾ ” എന്നു പേരിട്ടു. അക്കാലത്ത് മലയാളം സ്കൂളുകളും ഇംഗ്ലിഷ് സ്കൂളുകളും ഉണ്ടായിരുന്നു. നോയൽ സ്ഥാപിച്ച 26 സ്കൂളുകളിൽ 1ട്രെയിനിങ് സ്കൂളും 2 ഹൈസ്കൂളുകളും 6 മിഡിൽസ്കൂളുകളും 18 പ്രൈമറിസ്കൂളുകളും ഉൾപ്പെട്ടിരുന്നു. അന്ന് നാട്ടുഭാഷ മലയാളം ആയിരുന്നെങ്കിലും ഡിപ്പാർട്ടുമെന്റെ വെർനാക്കുലർ സ്കൂളുകൾ എന്നാണ് പേരിട്ടിരുന്നത്. പിൽക്കാലത്ത് അവ മലയാളം സ്കൂളുകൾ എന്ന് വിളിക്കപ്പെട്ടു. |