എൽ എം എച്ച് എസ് വെണ്മണി/ഹൈസ്കൂൾ (മൂലരൂപം കാണുക)
20:18, 2 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 നവംബർ 2022about school
(ചെ.)No edit summary |
(about school) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}}<big>ശ്രീ. എസ്.ആർ. ശർമ്മയാണ് ആദ്യ മാനേജർ. 1994 മുതൽ കോട്ടയം ജില്ലയിൽ ദേവലോകം ആസ്ഥാനമായിട്ടുള്ള '''കാതോലിക്കറ്റ് ആൻഡ് എം.ഡി. കോർപ്പറേറ്റ് മാനേജ്മെന്റിനു''' കീഴിലാണ് പ്രവർത്തിക്കുന്നത്. '''മലങ്കര ഓർത്തഡോക്സ് സഭയിലെ പരമാധ്യക്ഷനും പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലിത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ തിരുമേനിയുടെ മഹനീയ നേതൃത്വത്തിലും നിർദ്ദേശാനുസരണവും ഈ വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾ നടന്നു വരുന്നു. | {{PHSchoolFrame/Pages}}<big>ശ്രീ. എസ്.ആർ. ശർമ്മയാണ് ആദ്യ മാനേജർ. 1994 മുതൽ കോട്ടയം ജില്ലയിൽ ദേവലോകം ആസ്ഥാനമായിട്ടുള്ള '''കാതോലിക്കറ്റ് ആൻഡ് എം.ഡി. കോർപ്പറേറ്റ് മാനേജ്മെന്റിനു''' കീഴിലാണ് പ്രവർത്തിക്കുന്നത്. '''മലങ്കര ഓർത്തഡോക്സ് സഭയിലെ പരമാധ്യക്ഷനും പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലിത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ തിരുമേനിയുടെ മഹനീയ നേതൃത്വത്തിലും നിർദ്ദേശാനുസരണവും ഈ വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾ നടന്നു വരുന്നു. തിരുവനന്തപുരം ഭദ്രാസനാധിപൻ അഭിവന്ദ്യ''' '''ഗബ്രിയേൽ മാർ ഗ്രീഗോറിയോസ്''' '''തിരുമേനി'''യാണ് ഇപ്പോഴത്തെ മാനേജർ. ഹെഡ് മാസ്റ്റർ ആയി ''ശ്രീ. ഇട്ടി ജോർജ്ജ്'' (കുണ്ടറ ) സേവനം അനുഷ്ഠിക്കുന്നു. 8 അധ്യാപകരും 4 അനധ്യാപകരും ഇവിടെ സേവനം ചെയ്യുന്നു.</big> | ||
[[പ്രമാണം:36062 HM.jpg|നടുവിൽ|ലഘുചിത്രം|250x250ബിന്ദു]] | |||
=== അധ്യാപകർ === | === അധ്യാപകർ === | ||
വരി 9: | വരി 11: | ||
# ശ്രീമതി ലിഷ താരാ ഉമ്മൻ ( H S സയൻസ്) | # ശ്രീമതി ലിഷ താരാ ഉമ്മൻ ( H S സയൻസ്) | ||
# ശ്രീമതി ആനി വർഗീസ് ( യുപി വിഭാഗം ) | # ശ്രീമതി ആനി വർഗീസ് ( യുപി വിഭാഗം ) | ||
# | # ശ്രീമതി പ്രീതി മറിയം ഫിലിപ്പ് (യു പി വിഭാഗം ) | ||
# ശ്രീമതി ജിബി വർഗീസ് (യു പി വിഭാഗം ) | # ശ്രീമതി ജിബി വർഗീസ് (യു പി വിഭാഗം ) | ||