"മാനന്തേരി യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,117 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  20 ജനുവരി 2022
No edit summary
വരി 63: വരി 63:
== ചരിത്രം ==
== ചരിത്രം ==
തലശ്ശേരി യിൽ നിന്നും 20 കിലോ മീറ്റർ കിഴക്ക് തലശ്ശേരി-മാനന്തവാടി റോഡിൽ ഇടത് വശത്ത് റോഡിൽ നിന്ന് അല്പം മാറി സ്ഥിതി ചെയ്യുന്നു.  
തലശ്ശേരി യിൽ നിന്നും 20 കിലോ മീറ്റർ കിഴക്ക് തലശ്ശേരി-മാനന്തവാടി റോഡിൽ ഇടത് വശത്ത് റോഡിൽ നിന്ന് അല്പം മാറി സ്ഥിതി ചെയ്യുന്നു.  
ശ്രീ. കെ മുകുന്ദൻ മാസ്റ്റർ ആണ് സ്കൂൾ സ്ഥാപിച്ചത്. മാനന്തേരി  യിൽ അഞ്ച് എൽ പി സ്കൂളുകൾ ഉണ്ടായിരുന്നു എങ്കിലും ഉപരിപഠനം ഭൂരിഭാഗം കുട്ടികൾക്കും അപ്രാപ്യമായിരുന്നു.  ഒരു യു പി സ്കൂൾ നാട്ടുകാരുടെ ദീർഘകാലത്തെ ആവശ്യമായിരുന്നു. ഈ ആവശ്യവുമായി അവർ പുരോഗന ചിന്താഗതി ക്കാരനായ ശ്രീ മുകുന്ദൻ മാസ്റ്ററെ സമീപിക്കുക്കുകയും തുടർന്ന് അദ്ദേഹം ശ്രമം ആരംഭിക്കുകയും ചെയ്തു.  അന്നു മലബാർ മദിരാശി സംസ്ഥാന ത്തിൽ  ആയിരുന്നു.  അദ്ദേഹം താല്കാലികമായി ഒരു സ്കൂൽ ആരംഭിക്കുകയും സ്കൂളിന് അംഗീകാരത്തിനായി പലതവണ  മദിരാശി യിൽ പോയെങ്കിലും ശ്രമം വിജയിച്ചില്ല. പിന്നീട് കേരള സംസ്ഥാന രൂപീകരണത്തോടെ ബഹുമാനപ്പെട്ട ഇ എം എസ് അധികാരത്തിൽ വന്നതോടെ 1957 ൽ സ്കൂളിന് അംഗീകാരം ലഭിച്ചു.
ശ്രീ. കെ മുകുന്ദൻ മാസ്റ്റർ ആണ് സ്കൂൾ സ്ഥാപിച്ചത്. ഭൗതികസൗകര്യങ്ങൾ
തുടക്കത്തിൽ 6 , 7 , 8    ക്ലാസുകളായിരുന്നുപഠനം. പിന്നീട് 5 , 6 , 7 ക്ലാസുകളായി പുന:ക്രമീകരിച്ചു.
1977 ജനുവരി 25 ന് ശ്രീ മുകുന്ദൻ മാസ്റ്റർ യശഃശരീരനായി. ഇപ്പോൾ മകൾ ശ്രീമതി  മനോരമയാണ് മാനേജർ.2017 june 4 onwards sri P BALAN MASTER is acting as Manager.

== ഭൗതികസൗകര്യങ്ങൾ ==
സ്കൂൾ യു. പി വിഭാഗം ( 5,6,7 ) മാത്രമുള്ള സ്കൂളാണ് . ക്ലാസ് മുറികള് നല്ലസൗകര്യമുള്ളവയാണ്. ഒരു കംപ്യൂട്ടർ ലാബ് , ലൈബ്രറി , ഭക്ഷണ ശാല , പുസ്തകങ്ങൾ വാങ്ങാൻ സ്കൂൾ സൊസൈറ്റി , സൗകര്യ മുള്ള ഓഫീസ് മുറി , ആവശ്യത്തിന് ശൗചാലയങ്ങൾ , വിശാലമായ കളി സ്ഥലം എന്നിവ യുണ്ട് ,

89

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1349663" എന്ന താളിൽനിന്ന് ശേഖരിച്ചത്