"പുത്തൂർ ഈസ്റ്റ് എൽ.പി.എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
മുസ്ലിം പെൺക്കുട്ടികൾക്ക് ഉന്നതവിദ്യാഭ്യാസത്തിന്  സൗകര്യങ്ങൾ ഇല്ലാതിരുന്ന ഒരു കാലഘട്ടത്തിൽ അവർക്ക് വേണ്ടി ഒരു  സ്കൂൾ അത്യാവശ്യമാണന്ന ബോധ്യത്തോടെ ഒരു കൂട്ടം മഹത്‌വ്യക്തികൾ  നടത്തിയ  തീവ്രശ്രമത്തിന്റെ ഫലമായി 1925-ൽ നിർമിതമായ  സ്കൂളാണ് പുത്തൂർ ഈസ്റ്റ് എൽ പി സ്കൂൾ.തുടക്കത്തിൽ ചുരുങ്ങിയ വിദൃാർത്ഥികളും ചെറിയ  ഒരു ഷെഡിന്റെ വലുപ്പത്തിലും  പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ വലിയ കെട്ടിടങ്ങളും സ്ഥാപിതമാവുകയും 52 ഓളം വിദൃാർത്ഥികളും പഠിക്കുന്നു.പ്രഥമ പ്രധാനാധ്യാപകരായി  മൂസ മാസ്റ്റർ , പത്മിനി ടീച്ചർ , ശ്രീധരൻ മാസ്റ്റർ , സതി ടീച്ചർ ശശിധരൻ  എന്നിവർ വളരെ  നല്ല സേവനം അനുഷ്ഠിച്ചിട്ടുണ്ട്.ഇപ്പോൾ സി എച്ച് പ്രമീള കുമാരി പ്രധാനധ്യാപക.മാനേജ്‌മെന്റിന്റെ കാര്യത്തിൽ ഇതുവരെ തീരുമാനമാകാത്തതിനാൽ സ്കൂൾ സ്റ്റാഫ്‌സ് ആണ് ഭൗതിക സാഹചര്യം നിലനിർത്തുന്നത്.നല്ലവരായ നാട്ടുകാരുടെയും സ്റ്റാഫ്‌സിന്റെ ഒത്തൊരുമയും പിന്തുണയും കാരണവശാൽ  നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.{{PSchoolFrame/Pages}}
മുസ്ലിം പെൺക്കുട്ടികൾക്ക് ഉന്നതവിദ്യാഭ്യാസത്തിന്  സൗകര്യങ്ങൾ ഇല്ലാതിരുന്ന ഒരു കാലഘട്ടത്തിൽ അവർക്ക് വേണ്ടി ഒരു  സ്കൂൾ അത്യാവശ്യമാണന്ന ബോധ്യത്തോടെ ഒരു കൂട്ടം മഹത്‌വ്യക്തികൾ  നടത്തിയ  തീവ്രശ്രമത്തിന്റെ ഫലമായി 1925-ൽ നിർമിതമായ  സ്കൂളാണ് പുത്തൂർ ഈസ്റ്റ് എൽ പി സ്കൂൾ.{{PSchoolFrame/Pages}}


== '''ചരിത്രം''' ==
== '''ചരിത്രം''' ==
22

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1349319" എന്ന താളിൽനിന്ന് ശേഖരിച്ചത്